അണ്ണാമലൈയുടെ തിരുവിളയാടൽ; രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയുമാകർഷിക്കുന്ന “കോവൈ ഗലാട്ട” ; തമിഴകത്തിന്റെ താരമണ്ഡലത്തിന്റെ സവിശേഷതകൾ

രഞ്ജിത് ജി കാഞ്ഞിരത്തിൽ 2024 ഫെബ്രുവരി 27 , തമിഴ്‌നാട്ടിലെ വസ്ത്ര നഗരമായ തിരുപ്പൂരിലെ പല്ലടത്തിനടുത്തുള്ള മടപ്പൂർ ഗ്രാമത്തിൽ 1100 ഏക്കർ വിസ്തൃതിയുള്ള വേദി. അഞ്ച് ലക്ഷത്തിൽപ്പരം പേർക്ക് ഇരിക്കാവുന്ന മടപ്പൂരിലെ ഈ സമ്മേളനപ്പന്തൽ സംസ്ഥാനത്ത് ബിജെപി ഇതുവരെ സംഘടിപ്പിച്ചതിൽ വച്ച് ഏറ്റവും വലിയ വേദിയായിരുന്നു. തുറന്ന ജീപ്പിൽ ഭാരതത്തിന്റെ പ്രധാന സേവകൻ നരേന്ദ്രമോദി കടന്നു വരുന്നു.അദ്ദേഹത്തിന്റെ വലതു വശത്ത്, തമിഴകത്തിന്റെ പുതിയ നായകൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. അദ്ദേഹം നയിച്ച എൻ മണ്ണ്; … Continue reading അണ്ണാമലൈയുടെ തിരുവിളയാടൽ; രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയുമാകർഷിക്കുന്ന “കോവൈ ഗലാട്ട” ; തമിഴകത്തിന്റെ താരമണ്ഡലത്തിന്റെ സവിശേഷതകൾ