2024 – ലെ ആദ്യ സൂര്യഗ്രഹണം ചൈത്രഅമാവാസി നാളിൽ; സമ്പൂർണ്ണ ഫലങ്ങൾ നിങ്ങൾക്കെങ്ങനെ; ഗ്രഹണസമയത്ത് എന്തൊക്കെ ചെയ്യരുത്.?

സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ കടന്നുവരുമ്പോൾ സൂര്യബിംബം മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ ഗ്രഹണങ്ങളിലൊന്നായിരിക്കും 2024 ഏപ്രിൽ 8-ന് സംഭവിക്കാൻ പോകുന്ന സൂര്യഗ്രഹണം. സ്റ്റാൻഡേർഡ് ഇന്ത്യൻ സമയം പ്രകാരം 2024 ഏപ്രിൽ 8 ന് രാത്രി 09:12 ന് ആരംഭിച്ച് ഏപ്രിൽ 9 ന് പുലർച്ചെ 02:22 ന് അവസാനിക്കും. ഗ്രേറ്റ് നോർത്ത് അമേരിക്കൻ സൂര്യഗ്രഹണം എന്നാണ് നാസ ഈ സൂര്യഗ്രഹണത്തെ വിശേഷിപ്പിച്ചത്. ഭാരതത്തിൽ നിന്ന് നേരിട്ട് ഈ ഗ്രഹണം ദൃശ്യമാകില്ലെങ്കിലും കാനഡ, … Continue reading 2024 – ലെ ആദ്യ സൂര്യഗ്രഹണം ചൈത്രഅമാവാസി നാളിൽ; സമ്പൂർണ്ണ ഫലങ്ങൾ നിങ്ങൾക്കെങ്ങനെ; ഗ്രഹണസമയത്ത് എന്തൊക്കെ ചെയ്യരുത്.?