സൂര്യഗ്രഹണം ലോകത്തെ എങ്ങിനെ ബാധിക്കും.? 2024 – ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 8 ന് രാത്രി ചൈത്രഅമാവാസി നാളിൽ

2024 ഏപ്രിൽ 8-ന് സംഭവിക്കാൻ പോകുന്ന സൂര്യഗ്രഹണം, ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം പ്രകാരം 2024 ഏപ്രിൽ 8 ന് രാത്രി 09:12 ന് ആരംഭിച്ച് ഏപ്രിൽ 9 ന് പുലർച്ചെ 02:22 ന് അവസാനിക്കും. ഗ്രേറ്റ് നോർത്ത് അമേരിക്കൻ സൂര്യഗ്രഹണം എന്നാണ് നാസ ഈ സൂര്യഗ്രഹണത്തെ വിശേഷിപ്പിച്ചത്. ഭാരതത്തിൽ നിന്ന് നേരിട്ട് ഈ ഗ്രഹണം ദൃശ്യമാകില്ലെങ്കിലും കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, അയർലൻഡ്, നോർവേ, പനാമ, റഷ്യ, സ്പെയിൻ, യുണൈറ്റഡ് കിംഗ്ഡം, വെനസ്വേല, തെക്കേ അമേരിക്കയുടെ ചില … Continue reading സൂര്യഗ്രഹണം ലോകത്തെ എങ്ങിനെ ബാധിക്കും.? 2024 – ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 8 ന് രാത്രി ചൈത്രഅമാവാസി നാളിൽ