ചെന്നൈ : തമിഴ് നാട്ടിലെ കടലൂർ പാർലമെൻ്റ് മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ തങ്കർ ബച്ചാനാണ്. കടലൂർ സൗത്തിൽ വോട്ട് ശേഖരണത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ കടുത്ത ചൂട് കാരണം അദ്ദേഹവും അനുയായികളും ഒരു തണൽ മരത്തിന്റെ ചുവട്ടിലേക്ക് നീങ്ങി. അപ്പോൾ അവിടെയുണ്ടായിരുന്ന ഒരു തത്ത ജ്യോത്സ്യൻ തങ്കർ ബച്ചാനോട് തന്റെ തത്തയെക്കൊണ്ട് ഒരു കാർഡ് എടുപ്പിക്കാൻ ആവശ്യപ്പെട്ടു. അത് സമ്മതിച്ച അദ്ദേഹം അവിടെ ഇരുന്നു തത്ത ഭാഗ്യം പറയുന്നത് ശ്രദ്ധിച്ചു. തത്ത … Continue reading എൻ ഡി എ സ്ഥാനാർത്ഥി തങ്കർ ബച്ചാൻ ജയിക്കുമെന്ന് തത്ത പ്രവചിച്ചു; ജ്യോതിഷിയെ അറസ്റ്റ് ചെയ്ത് തമിഴ് നാട് സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed