കിളി ജ്യോത്സ്യനെപ്പോലും താങ്ങാനാവുന്നില്ല; യുക്തിവാദിപ്പാർട്ടിയെന്നവകാശപ്പെടുന്ന ഡിഎംകെ ഫാസിസത്തിന്റെ കൊടുമുടിയിൽ; ആഞ്ഞടിച്ച് അൻപുമണി രാമദോസ്

ചെന്നൈ: കടലൂർ പാർലമെൻ്റ് മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രശസ്ത ചലച്ചിത്ര സംവിധായകൻ തങ്കർ ബച്ചാൻ ജയിക്കുമെന്ന് പ്രവചിച്ച കിളി ജ്യോതിഷിയെ തമിഴ് നാട് വനം വകുപ്പ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം പടരുന്നു . ഇതുമായി ബന്ധപ്പെട്ട് ഡി എം കെ സർക്കാരിനെതിരെ കടുത്ത പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് പാട്ടാളി മക്കൾ കക്ഷി നേതാവ് ഡോക്ടർ അൻപുമണി രാമദോസ്. ജ്യോത്സ്യൻ സെൽവരാജിനെ അറസ്റ്റ് ചെയ്തത് ഫാസിസത്തിന്റെ ആത്യന്തിക മാതൃകയിലുള്ള നടപടിയാണെന്ന് പി എം … Continue reading കിളി ജ്യോത്സ്യനെപ്പോലും താങ്ങാനാവുന്നില്ല; യുക്തിവാദിപ്പാർട്ടിയെന്നവകാശപ്പെടുന്ന ഡിഎംകെ ഫാസിസത്തിന്റെ കൊടുമുടിയിൽ; ആഞ്ഞടിച്ച് അൻപുമണി രാമദോസ്