കൊല്ലവർഷം 1199 ; സാമാന്യ വിഷുഫലം
വിഷു ആശംസകൾ കൊല്ലവർഷം 1199-ലെ മീനം മാസം 31-ന്, അതായത് 2024 ഏപ്രിൽ 13 ശനിയാഴ്ച, മകയിരം നക്ഷത്രത്തിന്റെ നാലാം പാദത്തിൽ മിഥുനക്കൂറിൽ വെളുത്തപക്ഷ ഷഷ്ഠി തിഥിയിൽ വരാഹ കരണത്തിൽ ശോഭന നാമ നിത്യയോഗത്തിൽ വൃശ്ചികലഗ്നത്തിൽ ഭൂമി ഭൂതോദയത്തിൽ വിഷു സംക്രമം. ഈ സംയോഗം പൊതുവെ ഉള്ള ഗുണഫലങ്ങൾക്ക് ഒരു തടസ്സമായി മാറും, കാരണം ഷഷ്ടി തിഥിയിൽ സംക്രമം വന്നതിനാൽ ഘോര യുദ്ധങ്ങളും, മിഥുനക്കൂറായതിനാൽ രാജകലഹങ്ങളും ഉണ്ടാകും. കൃഷിയും ധ്യാനവിളകൾക്ക് നാശവും, ജനങ്ങൾക്ക് ആപൽഘട്ടങ്ങളും പ്രവചിക്കപ്പെടുന്നു. എന്നാൽ, … Continue reading കൊല്ലവർഷം 1199 ; സാമാന്യ വിഷുഫലം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed