നേഹാ ഹിരേമത്തിന്റെ കൊലപാതകം; നീതി തേടി കന്നട സിനിമാ താരങ്ങൾ

ബെംഗളൂരു: കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്തിന്റെ മകൾ നേഹ ഹിരേമത്തിനെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കർണാടകയിൽ പ്രതിഷേധം അലയടിക്കുകയാണ്. സംഭവത്തിൽ വിവിധ സന്യാസി മഠങ്ങളിലെ സന്യാസി വര്യൻമാരും രാഷ്‌ട്രീയ നേതാക്കളും തങ്ങളുടെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ പ്രതികരിച്ച് കന്നട സിനിമാ താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി, ശിവരാജ് കുമാർ, ധ്രുവ സർജ, നടി രചിത റാം, ദർശൻ, രക്ഷിത് ഷെട്ടി എന്നിവർ തങ്ങളുടെ പ്രതികരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ … Continue reading നേഹാ ഹിരേമത്തിന്റെ കൊലപാതകം; നീതി തേടി കന്നട സിനിമാ താരങ്ങൾ