മടിയിൽ കനമുണ്ടേ!!! ഡാൻസാഫിനെ കണ്ട് ​ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ; ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: ലഹരി പരിശോധനയ്‌ക്കായി ഡാൻസാഫ് സംഘമെത്തിയപ്പോൾ ഹോട്ടൽമുറിയിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കൊച്ചിയിലെ പ്രമുഖ ഹോട്ടലിലേക്കാണ് ഡാൻസാഫ് സംഘമെത്തിയത്. ലഹരിഉപയോ​ഗം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്‌ക്ക് എത്തിയതായിരുന്നു ഡാൻസാഫ് സംഘം. തുടർന്ന് മൂന്നാം നിലയിലെ മുറിയിൽ താമസിക്കുകയായിരുന്ന ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി. ജനൽവഴി ഊർന്നിറങ്ങി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടുകയായിരുന്നു. ഇതോടെ ഷീറ്റ് പൊട്ടി. ശേഷം സ്വിമ്മിംഗ് പൂളിന്റെ … Continue reading മടിയിൽ കനമുണ്ടേ!!! ഡാൻസാഫിനെ കണ്ട് ​ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ; ദൃശ്യങ്ങൾ പുറത്ത്