കൊല്ലം: പത്തനാപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി ഗർഭിണിയായെന്ന പരാതിയിൽ എടുത്ത പോസ്കോ കേസിൽ എസ് എഫ് ഐ നേതാവ് അറസ്റ്റിലായി. എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗം നിസാം ആണ് പിടിയിലായത്.
പ്രതിയായ നിസാം ഈ വർഷമാണ് പ്ലസ് ടു പാസായി പുറത്തിറങ്ങിയത്. സംഭവം നടക്കുമ്പോൾ ഇരുവർക്കും പ്രായ പൂർത്തിയായിട്ടില്ലെന്ന് പൊലീസ് വെളിപ്പെടുത്തി.















