ഡാർക്ക് നെറ്റ് ലഹരി വിൽപ്പനയുടെ മുഖ്യസൂത്രധാരൻ മുവാറ്റുപുഴ സ്വദേശി; എഡിസണിന് രാജ്യാന്തര ശൃംഖലയായ ഡോ.സീസിസ് ഗ്രൂപ്പുമായി ബന്ധം: NCB

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് ലഹരി ശൃംഖലയായ കെറ്റാമെലോണിന്റെ മുഖ്യസൂത്രധാരൻ മുവാറ്റുപുഴ സ്വദേശി എഡിസൺ. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കെറ്റാമെലോൺ ശൃംഖല തകർത്തതായും എൻസിബി കൊച്ചി യൂണിറ്റ് അറിയിച്ചു. കഴിഞ്ഞ മാസം കൊച്ചിയിൽ തപാൽ വഴി എത്തിയ ലഹരി പാഴ്സൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഡാർക്ക് നെറ്റിൽ എത്തിയത്. ‘ഓപ്പറേഷൻ മെലൺ’ എന്ന പേരിലാണ് കൊച്ചി എൻസിബി യൂണിറ്റിന്റെ ദൗത്യം. കഴിഞ്ഞ ദിവസമാണ് എഡിസണിനെ എൻസിബി കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ അറസ്റ്റ് … Continue reading ഡാർക്ക് നെറ്റ് ലഹരി വിൽപ്പനയുടെ മുഖ്യസൂത്രധാരൻ മുവാറ്റുപുഴ സ്വദേശി; എഡിസണിന് രാജ്യാന്തര ശൃംഖലയായ ഡോ.സീസിസ് ഗ്രൂപ്പുമായി ബന്ധം: NCB