ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിങ് നിരോധനം ; ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി
Tuesday, June 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിങ് നിരോധനം ; ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2026, 02:41 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രജനനം സുഗമമാക്കുക വഴി മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മണ്‍സൂണ്‍ കാലത്തെ ട്രോളിങ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

ട്രോളിങ് നിരോധന കാലയളവില്‍ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് കടലില്‍ പോയി മീന്‍ പിടിക്കാന്‍ വിലക്കുണ്ട്. രണ്ട് വള്ളങ്ങള്‍ ചേര്‍ന്ന് നടത്തുന്ന പെയര്‍ ട്രോളിങും കര്‍ശനമായി നിരോധിച്ചു. ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെക്കും. അന്യസംസ്ഥാന ബോട്ടുകള്‍ക്കും കേരളാ തീരത്ത് വിലക്കുണ്ട്.

ട്രോളിങ് നിരോധനകാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ചെറുവള്ളങ്ങള്‍ ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താം. തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ വരെ പോയി മീന്‍ പിടിക്കാം. നിരോധനം ലംഘിക്കുന്നവര്‍ കര്‍ശന നിയമ നടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags: Monsoon trawl ban
ShareTweetSendShare

More News from this section

വിദേശ പ്രഭാഷകയ്‌ക്ക് 20,000 രൂപക്ക് പകരം ഇരുപതിനായിരം ഡോളർ നൽകിയ സംഭവം; നഷ്ടപ്പെട്ട പണം അധ്യാപകനിൽ നിന്ന് ഈടാക്കാൻ വിസിയുടെ നിർദ്ദേശം

എം.എസ്.സി എൽസ 3 കപ്പലപകടം; മൂന്ന് നാവികർക്ക് ഉപാധികളോടെ രാജ്യം വിടാൻ അനുമതി; അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി

തൃശൂരിൽ ആഞ്ഞടിച്ചത് ചുഴലിക്കാറ്റല്ല!! ഗസ്റ്റ്നാഡോ പ്രതിഭാസമെന്ന് ദുരന്ത നിവാരണ അതോറിറ്റി

ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്‌റ്റിൽ

എം.എസ്.സി എൽസ 3 കപ്പലപകടം വരുത്തിവെച്ചത്; കണ്ടെയ്നർ കയറ്റുമ്പോൾ തന്നെ വിഴിഞ്ഞം പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു; നാവികരെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

JANAM IMPACT: ഡ്യൂട്ടി സമയത്ത് ലൈഫ് ഗാർഡുമാർ മദ്യപിച്ച് അബോധാവസ്ഥയിലായ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വകുപ്പ് മന്ത്രി

Latest News

വനിതാ ടി20 റാങ്കിങ്: അമില കെര്‍ വീണ്ടും ഒന്നാമത്; ബാറ്റിങ്ങില്‍ ആദ്യ പത്തിലേക്ക് തിരിച്ചെത്തി ഹര്‍മന്‍പ്രീത് കൗര്‍

തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍; ഫാല്‍ത്തയിലെ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു

ചരിത്ര നേട്ടത്തിനരികെ സോജില ടണല്‍; നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; 2028-ഓടെ ഗതാഗതത്തിനായി പൂര്‍ണ്ണമായി തുറന്ന്‌കൊടുക്കും

‘മരിച്ചയാള്‍’ ജീവനോടെ മുന്നില്‍; മംഗളൂരുവില്‍ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി 2.77 കോടി തട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

യുകെയിൽ ബിസിനസ്സ് വിപ്ലവത്തിന് തുടക്കം; അതിവേഗം വളരുന്ന കമ്പനികൾക്കായി പുതിയ വിസ പദ്ധതിയും കോൺസിയർജ് സേവനവും

സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഭാവി തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനുമായി നിര്‍ണ്ണായക എന്‍ഡിഎ ദേശീയ യോഗം ഇന്ന്

ദര്‍ഗയുള്ളതുകൊണ്ടു മാത്രം ഭൂമി വഖഫ് സ്വത്താകില്ല:ഭൂമിയുടെ ഉടമസ്ഥാവകാശം നിയമപരമായി സ്ഥാപിക്കാതെ വഖഫ് ബോര്‍ഡിന് അവകാശപ്പെടാനാവില്ല: മദ്രാസ് ഹൈക്കോടതി

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകളില്‍ നിന്ന് മുഹമ്മദ് സിറാജ് പിന്മാറി; പ്രസിദ്ധ് കൃഷ്ണ പകരക്കാരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies