തൃശൂരിൽ ആഞ്ഞടിച്ചത് ചുഴലിക്കാറ്റല്ല!! ഗസ്റ്റ്നാഡോ പ്രതിഭാസമെന്ന് ദുരന്ത നിവാരണ അതോറിറ്റി
Tuesday, June 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂരിൽ ആഞ്ഞടിച്ചത് ചുഴലിക്കാറ്റല്ല!! ഗസ്റ്റ്നാഡോ പ്രതിഭാസമെന്ന് ദുരന്ത നിവാരണ അതോറിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2026, 03:25 pm IST
FacebookTwitterWhatsAppTelegram

തൃശൂരിൽ ഇന്ന് വ്യാപകമായി ആഞ്ഞടിച്ചത് ചുഴലിക്കാറ്റല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി.  ഗസ്റ്റ്നാഡോ പ്രതിഭാസമാണ് തൃശൂരിലുണ്ടായതെന്ന് ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. ശക്തമായ കാറ്റും മഴയുമുള്ളപ്പോൾ അന്തരീക്ഷത്തിൽ അടിഞ്ഞുകൂടുന്ന വായു താഴേക്ക് പതിച്ച് കറങ്ങിക്കൊണ്ടുണ്ടാകുന്ന പ്രതിഭാസമാണിത്.

ഇന്ന് രാവിലെ 8.50 ഓടെയാണ് കാറ്റ് വീശിയത്.  ശക്തമായ കാറ്റിൽ നടത്തറ ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ സമീപത്തെ മരങ്ങളെല്ലാം കടപുഴകി വീണു. നിരവധി വാഹനങ്ങൾക്ക് മരം വീണ് കേടുപാടുകൾ സംഭവിച്ചു. കുട്ടികളുമായി എത്തിയ വാഹങ്ങൾക്ക് മുകളിലാണ് മരങ്ങൾ പതിച്ചത്. തലനാരിഴയ്‌ക്കാണ് വൻ ദുരന്തം ഒഴിവായത്.

ചെറിയ സമയത്തിനുള്ളിൽ വലിയ നാശനഷ്ടനാണ് ഇത് വരുത്തിയത്. പല ഓടിട്ട വീടുകളുടെയും മേൽക്കൂര തകർന്നു. പ്രദേശത്തെ വൃക്ഷങ്ങൾ മുഴുവൻ കടപുഴകിയ നിലയിലാണ് വൈദ്യുത പോസ്റ്റുകളും നിരവധി വീടുകളും തകർന്നു.

2022 ലും തൃശൂരിൽ ഗസ്റ്റ്നാഡോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ പെട്ടെന്ന് രൂപപ്പെടുന്നതിനാൽ ശക്തമായ കാറ്റിലൂടെ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കാറുണ്ട്.

 

Tags: gustnado
ShareTweetSendShare

More News from this section

വിദേശ പ്രഭാഷകയ്‌ക്ക് 20,000 രൂപക്ക് പകരം ഇരുപതിനായിരം ഡോളർ നൽകിയ സംഭവം; നഷ്ടപ്പെട്ട പണം അധ്യാപകനിൽ നിന്ന് ഈടാക്കാൻ വിസിയുടെ നിർദ്ദേശം

എം.എസ്.സി എൽസ 3 കപ്പലപകടം; മൂന്ന് നാവികർക്ക് ഉപാധികളോടെ രാജ്യം വിടാൻ അനുമതി; അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി

ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്‌റ്റിൽ

എം.എസ്.സി എൽസ 3 കപ്പലപകടം വരുത്തിവെച്ചത്; കണ്ടെയ്നർ കയറ്റുമ്പോൾ തന്നെ വിഴിഞ്ഞം പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു; നാവികരെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിങ് നിരോധനം ; ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി

JANAM IMPACT: ഡ്യൂട്ടി സമയത്ത് ലൈഫ് ഗാർഡുമാർ മദ്യപിച്ച് അബോധാവസ്ഥയിലായ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വകുപ്പ് മന്ത്രി

Latest News

വനിതാ ടി20 റാങ്കിങ്: അമില കെര്‍ വീണ്ടും ഒന്നാമത്; ബാറ്റിങ്ങില്‍ ആദ്യ പത്തിലേക്ക് തിരിച്ചെത്തി ഹര്‍മന്‍പ്രീത് കൗര്‍

തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍; ഫാല്‍ത്തയിലെ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു

ചരിത്ര നേട്ടത്തിനരികെ സോജില ടണല്‍; നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; 2028-ഓടെ ഗതാഗതത്തിനായി പൂര്‍ണ്ണമായി തുറന്ന്‌കൊടുക്കും

‘മരിച്ചയാള്‍’ ജീവനോടെ മുന്നില്‍; മംഗളൂരുവില്‍ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി 2.77 കോടി തട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

യുകെയിൽ ബിസിനസ്സ് വിപ്ലവത്തിന് തുടക്കം; അതിവേഗം വളരുന്ന കമ്പനികൾക്കായി പുതിയ വിസ പദ്ധതിയും കോൺസിയർജ് സേവനവും

സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഭാവി തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനുമായി നിര്‍ണ്ണായക എന്‍ഡിഎ ദേശീയ യോഗം ഇന്ന്

തൃശൂരിൽ ആഞ്ഞടിച്ചത് ചുഴലിക്കാറ്റല്ല!! ഗസ്റ്റ്നാഡോ പ്രതിഭാസമെന്ന് ദുരന്ത നിവാരണ അതോറിറ്റി

ദര്‍ഗയുള്ളതുകൊണ്ടു മാത്രം ഭൂമി വഖഫ് സ്വത്താകില്ല:ഭൂമിയുടെ ഉടമസ്ഥാവകാശം നിയമപരമായി സ്ഥാപിക്കാതെ വഖഫ് ബോര്‍ഡിന് അവകാശപ്പെടാനാവില്ല: മദ്രാസ് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies