ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

Janam Web Desk by Janam Web Desk
Jan 17, 2016, 10:54 pm IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് ജനറല്‍ സെക്രട്ടറിമാരും ഒന്‍പത് വൈസ് പ്രസിഡന്റുമാരുമടക്കമുളള ഭാരവാഹിപ്പട്ടികയാണ് പ്രഖ്യാപിച്ചത്. കെ. സുരേന്ദ്രന്‍. എ.എന്‍ രാധാകൃഷ്ണന്‍. എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.

കെ.പി ശ്രീശന്‍ മാസ്റ്റര്‍, പി.എം വേലായുധന്‍, ജോര്‍ജ് കുര്യന്‍, പി.പി വാവ, എന്‍ ശിവരാജന്‍, എം.എസ് സമ്പൂര്‍ണ, പ്രമീള നായിക്, നിര്‍മല കുട്ടികൃഷ്ണന്‍, ബി. രാധാമണി തുടങ്ങിയവരാണ് വൈസ് പ്രസിഡന്റുമാര്‍. പാര്‍ട്ടി വക്താവായിരുന്ന വി.വി രാജേഷ് അടക്കം എട്ട് സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു. സി. ശിവന്‍കുട്ടി, വി.കെ സജീവന്‍, എ.കെ നസീര്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, സി കൃഷ്ണകുമാര്‍, എസ് ഗിരിജ കുമാരി, രാജി പ്രസാദ് എന്നിവരെയാണ് വി.വി രാജേഷിനെക്കൂടാതെ സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്.

പ്രതാപചന്ദ്ര വര്‍മയാണ് ട്രഷറര്‍, അഡ്വ. ജെ.ആര്‍ പത്മകുമാറാണ് പുതിയ പാര്‍ട്ടി വക്താവ്. അഡ്വ. കെ.പി പ്രകാശ് ബാബുവാണ് യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷന്‍, രേണു സുരേഷ് ആണ് മഹിളാ മോര്‍ച്ചയുടെ അദ്ധ്യക്ഷ. കര്‍ഷക മോര്‍ച്ചയെ പി.ആര്‍ മുരളീധരനും ന്യൂനപക്ഷ മോര്‍ച്ചയെ ജിജി ജോസഫും, എസ് സി മോര്‍ച്ചയെ അഡ്വ. പി. സുധീറും ഒബിസി മോര്‍ച്ചയെ പുഞ്ചക്കരി സുരേന്ദ്രനും നയിക്കും.

പുതിയ ജില്ലാ അദ്ധ്യക്ഷന്‍മാരെയും സംസ്ഥാന കമ്മറ്റി അംഗങ്ങളെയും ഇതോടൊപ്പം തെരഞ്ഞെടുത്തിട്ടുണ്ട്.

ShareTweetSendShare

More News from this section

ജപ്പാന്റെ ചാന്ദ്ര ദൗത്യം സ്ലിം; ലക്ഷ്യത്തിലെത്താൻ ഇനിയും മാസങ്ങൾ; പ്രതീക്ഷകൾ വാനോളം

ജപ്പാന്റെ ചാന്ദ്ര ദൗത്യം സ്ലിം; ലക്ഷ്യത്തിലെത്താൻ ഇനിയും മാസങ്ങൾ; പ്രതീക്ഷകൾ വാനോളം

‘അഴിമതി ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും കൊലയാളി’ സ്ത്രീകളുടെ അവകാശങ്ങൾക്ക് ഊന്നൽ നൽകിയില്ലെങ്കിൽ സമൂഹത്തിന് പുരോഗതിയുണ്ടാകില്ല: ഉപരാഷ്‌ട്രപതി

‘അഴിമതി ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും കൊലയാളി’ സ്ത്രീകളുടെ അവകാശങ്ങൾക്ക് ഊന്നൽ നൽകിയില്ലെങ്കിൽ സമൂഹത്തിന് പുരോഗതിയുണ്ടാകില്ല: ഉപരാഷ്‌ട്രപതി

ഭാരതത്തെ നമുക്ക് ശാക്തീകരിക്കാം, ദൃഢമാക്കാം: യൂട്യൂബർമാർക്ക് പ്രധാനമന്ത്രിയുടെ സന്ദേശം

ഭാരതത്തെ നമുക്ക് ശാക്തീകരിക്കാം, ദൃഢമാക്കാം: യൂട്യൂബർമാർക്ക് പ്രധാനമന്ത്രിയുടെ സന്ദേശം

വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം; നാലംഗ സംഘത്തെ തിരഞ്ഞ് പോലീസ്

വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം; നാലംഗ സംഘത്തെ തിരഞ്ഞ് പോലീസ്

ഗുരുവായൂരപ്പന്റെ കാണിക്കപ്പണവും സഹകരണക്കൊള്ളയിൽപ്പെട്ടോ; ദേവസ്വം പണം സഹകരണസംഘങ്ങളിലേക്ക് മറിച്ചിട്ടുണ്ടോ എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ഗുരുവായൂരപ്പന്റെ കാണിക്കപ്പണവും സഹകരണക്കൊള്ളയിൽപ്പെട്ടോ; ദേവസ്വം പണം സഹകരണസംഘങ്ങളിലേക്ക് മറിച്ചിട്ടുണ്ടോ എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെകെ എബ്രഹാമിന്റെ വിശ്വസ്തനും ഇടനിലക്കാരനുമായ പ്രതി അറസ്റ്റിൽ

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെകെ എബ്രഹാമിന്റെ വിശ്വസ്തനും ഇടനിലക്കാരനുമായ പ്രതി അറസ്റ്റിൽ

Load More

Latest News

ഷൂട്ടൗട്ടില്‍ നേപ്പാളിനെ കീഴടക്കി,ഇന്ത്യ അണ്ടര്‍ 19 സാഫ് കപ്പ് ഫൈനലില്‍; കലാശ പോരില്‍ എതിരാളി പാകിസ്താന്‍

ഷൂട്ടൗട്ടില്‍ നേപ്പാളിനെ കീഴടക്കി,ഇന്ത്യ അണ്ടര്‍ 19 സാഫ് കപ്പ് ഫൈനലില്‍; കലാശ പോരില്‍ എതിരാളി പാകിസ്താന്‍

കൂടുതൽ ദൗത്യങ്ങൾക്കായി ഐഎസ്ആർഒ തയ്യാറെടുക്കുന്നു: ചെയർമാൻ എസ് സോമനാഥ്

പരാജയങ്ങളിൽ പരസ്പരം കുറ്റപ്പെടുത്താറില്ല; എല്ലാ തീരുമാനങ്ങളും കൂട്ടായി എടുക്കുന്നതാണ്; ഇതാണ് ഇസ്രോയുടെ നേട്ടങ്ങൾക്ക് കാരണം: ഇസ്രോ മേധാവി

രാജ്യത്ത് റോക്കറ്റുകളിൽ ഉപയോഗിക്കുന്ന 95 ശതമാനം ഉപകരണങ്ങളും തദ്ദേശീയമായി നിർമ്മിക്കുന്നത്; ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

രാജ്യത്ത് റോക്കറ്റുകളിൽ ഉപയോഗിക്കുന്ന 95 ശതമാനം ഉപകരണങ്ങളും തദ്ദേശീയമായി നിർമ്മിക്കുന്നത്; ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു; അയോദ്ധ്യ രാമക്ഷേത്രം ജനുവരി 26-ന് മുമ്പ് ഭക്തർക്കായി തുറക്കും: ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര

ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു; അയോദ്ധ്യ രാമക്ഷേത്രം ജനുവരി 26-ന് മുമ്പ് ഭക്തർക്കായി തുറക്കും: ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര

ഇനി അല്‍പ്പം ശ്വാസം വിടാം…! മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസ ജയം

ഇനി അല്‍പ്പം ശ്വാസം വിടാം…! മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസ ജയം

ഇന്ത്യ തേടുന്ന പാക് ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : പരിഭ്രാന്തിയിൽ ഐഎസ്ഐയും , ഭീകരസംഘടനകളും

ഇന്ത്യ തേടുന്ന പാക് ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : പരിഭ്രാന്തിയിൽ ഐഎസ്ഐയും , ഭീകരസംഘടനകളും

രാജ്യത്തിനായുള്ള ശ്രേഷ്ടമായ സ്വർണ നേട്ടം; ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഷൂട്ടിംഗ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

രാജ്യത്തിനായുള്ള ശ്രേഷ്ടമായ സ്വർണ നേട്ടം; ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഷൂട്ടിംഗ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പിണറായിയും മകളും തട്ടിപ്പിലൂടെ ഉണ്ടാക്കിയെടുത്ത ഭണ്ഡാരപ്പെട്ടിക്ക് കാവൽ നിൽക്കുന്നത് വി.ഡി സതീശൻ; സർക്കാരിന്റെ അഴിമതിക്ക് കുട പിടിക്കുന്ന ഒരു പ്രതിപക്ഷം: കെ.സുരേന്ദ്രൻ

കലം മുഴുവൻ കറുത്ത വറ്റാണ്; സഹകരണ പ്രസ്ഥാനത്തെ ഈ നിലയിലാക്കിയ കാരണഭൂതൻ പിണറായി; കള്ളപ്പണക്കാർക്ക് വേണ്ടിയാണ് മുഖ്യമന്ത്രി ഭരിക്കുന്നത്: കെ.സുരേന്ദ്രൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies