വേനലിൽ കഴിക്കാംഈ സൂപ്പ‍ർഫുഡുകൾ

കുക്കുംബർ

ഇലക്ട്രോസൈറ്റ്സും വിറ്റമിൻ സിയും അടങ്ങിയ കുക്കുംബറിൽ ധാരാളം വെള്ളവുമുണ്ട്. ദിവസവും ശീലമാക്കുന്നത് നി‍ർജലീകരണം തടയാൻ സഹായിക്കും.

1

യോഗർട്ട്

വിറ്റമിൻ ബി ധാരാളം അടങ്ങിയിട്ടുള്ള യോഗർട്ടും തൈരും വേനൽകാലത്ത് കഴിക്കുന്നത് ശരീരത്തിന്റെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു.

2

അവക്കാഡോ

മോണോ-സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ അമിത ചൂടും വിഷാംശങ്ങളും മാറ്റുന്നു

3

ഇളനീർ

പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, കാത്സ്യം എന്നിവ അടങ്ങിയിട്ടുള്ള ഇളനീർ കുടിക്കുന്നത് മൂത്രാശയ രോഗങ്ങൾ തടയാനും ശരീരത്തിൽ ജലാംശം നിലനിർത്താനും സാധിക്കുന്നു.

4