Bahrain

വന്ദേഭാരത് ദൗത്യത്തിൽ ബഹ്റൈനിൽനിന്നുള്ള ആദ്യ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു.

  പ്രവാസികളെ നാട്ടിലേക്ക്  മടക്കി കൊണ്ടുപോകുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി  ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു .പ്രാദേശിക സമയം 4.50നാണ്  വിമാനം പുറപ്പെട്ടത്....

Read more

നിങ്ങൾ തനിച്ചല്ല …..ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം.

കഴിഞ്ഞ കുറെ ആഴ്ചകളായി ബഹറിലെ കോവിഡ് പ്രതിരോധ സേവാ പ്രവർത്തനങ്ങളിൽ പ്രവാസികൾക്കിടയിൽ സേവാ പ്രവർത്തനവുമായി സജീവമായി മുന്നേറുകയാണ് ബഹറിൻ സംസ്കൃതി ജാതി, മത, ദേശ ഭേദമന്യേ കോവിഡ്...

Read more

കൊറോണ കാലത്തെ മാനസിക സംഘർഷങ്ങളെ കുറിച്ച് സംസ്കൃതി ബഹ്‌റൈൻ ഫേസ്ബുക് ലൈവ് ചർച്ച സംഘടിപ്പിച്ചു

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കോറോണയുടെ കാലത്തുള്ള   മാനസീക സംഘർഷങ്ങളെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ച് സംസ്കൃതി ബഹ്‌റൈൻ ഫേസ്ബുക് ലൈവ് ചർച്ച സംഘടിപ്പിച്ചു.ബഹ്‌റൈനിലെ...

Read more

ബഹ്‌റൈനിൽ 129 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

ബഹ്‌റൈനിൽ 129 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരിൽ 104 പേർ വിദേശ തൊഴിലാളികളാണ്. പുതുതായി 53 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ...

Read more

കോവിഡ് 19 പശ്ചാത്തലത്തിൽ പ്രയാസ പെടുന്ന ബഹ്‌റൈൻ പ്രവാസികൾക്ക് കൈത്താങ്ങായി നവ് ഭാരത് ബഹ്‌റൈൻ

മനാമ :- കോവിഡ് 19 മഹാമാരി ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ ആശങ്കയുടെ ദുരിത കാലമാണ് സമ്മാനിച്ചിരിക്കുന്നത്. ഒട്ടനവധി പ്രവാസികളുടെ ശമ്പളം പൂർണമായോ ഭാഗികമായോ ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്....

Read more

 കോവിഡ്: ഇന്ത്യൻ സമൂഹത്തിനു കൈത്താങ്ങായി സംസ്കൃതി ബഹ്റൈൻ

  കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംസ്കൃതി ബഹ്റൈനും സജീവമായി. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകൾ എത്തിച്ചു കൊടുക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ധാന്യങ്ങളും പഞ്ചസാരയും പാചക എണ്ണയും ഉൾപ്പെടെയുള്ള...

Read more

കോവിഡ്‌19: ഖത്തറില്‍ ആദ്യമരണം .രോഗികള്‍ 590 ആയി

ദോഹ* കൊറോണവൈറസ്‌(കോവിഡ്‌19) ബാധിതനായ രോഗി മരണമടഞ്ഞതായി ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. അന്‍പത്തേഴുകാരനായ ബംഗ്ലാദേശ്‌സ്വദേശിയാണ്‌ മരണമടഞ്ഞത്‌. ഇയാള്‍ ഗുരുതരമായ മറ്റുരോഗങ്ങള്‍ക്ക്‌ ദീര്‍ഘകാലമായി ചികിത്സ നേടിയിരുന്ന വ്യക്‌തിയാണ്‌. ഈ മാസം...

Read more

യു.എ.ഇയിൽ 85 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

യു.എ.ഇയിൽ 85   പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 333 ആയി.എല്ലാവരുടെയും ആരോഗ്യ...

Read more

ഗൾഫ് മേഖലയിലെ കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണം ബഹ്റൈനിൽ. അറുപത്തഞ്ചുകാരിയായ ബഹ്റൈൻ സ്വദേശിനിയാണു മരിച്ചത്.

കൊറോണ വൈറസ് ബാധിച്ച്‌ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അറുപത്തഞ്ചുകാരിയായ ബഹ്റൈൻ സ്വദേശിനി മരിച്ചു.ഗൾഫ് മേഖലയിലെ കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണമാണിത്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ ഇവർക്ക്...

Read more

യുഎഇയിൽ രണ്ട് ഇന്ത്യക്കാരടക്കം 15 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

യു എ ഇ യിൽ  15 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇറ്റലിയിൽ നിന്നുള്ള 3 പേർക്കും,രണ്ടു വീതം ഇന്ത്യ ,യുഎഇ,...

Read more

രാജ്യത്ത് 174,624 സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകിയതായി സൗദി

റിയാദ്: രാജ്യത്ത് വാഹനമോടിക്കാൻ അനുവാദം നൽകിയതുമുതൽ ഇതുവരെ 174,624 ഡ്രൈവിംഗ് ലൈസൻസുകൾ സ്ത്രീകൾക്ക് നൽകിയിട്ടുണ്ടെന്ന് സൗദി പ്രസ് ഏജൻസി (എസ്‌പി‌എ) ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗാസ്റ്റാറ്റ്)...

Read more

കൊറോണ നിയന്ത്രണ വിധേയമാക്കുന്നു.

ബഹ്‌റൈനില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 33 കൊറോണ രോഗികളുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ബഹ്റൈൻ ആരോഗ്യമന്ത്രാലയം ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം മേധാവി ഡോ. സഫാ അല്‍ ഖ്വാജ അറിയിച്ചു....

Read more

പരമേശ്വർജി അനുസ്മരണം.

സ്വർഗ്ഗീയ പി. പരമേശ്വർജിയ്ക്ക് ബഹ്റൈൻ മലയാളി സമൂഹം ആദരാഞ്ജലികളർപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജം ഹാളിൽ സംസ്കൃതി, ബഹ്റൈൻ്റ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ ചടങ്ങ് രാജ്യത്തിൻ്റെ ഇതരഭാഗങ്ങളിൽ നിന്നുള്ളവരുടെ...

Read more

ചിറ്റൂർ കൊങ്ങൻസ് ചാമ്പ്യന്മാരായി

പാക്ട് ബഹ്റൈൻ ക്രിക്കറ്റിൽ ചിറ്റൂർ കൊങ്ങൻസ് ചാമ്പ്യന്മാരായി. ആലത്തൂർ ചെങ്കോട്ടയാണ് റണ്ണേഴ്സ് അപ്. ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ നടന്ന ടൂർണമെന്റിൽ വനിതകളുടെ വിഭാഗത്തിൽ പാലക്കാട് ക്വീൻസിനാണ് കിരീടം....

Read more

സംസ്കൃതി ബഹ്റൈൻ കുടുംബ സംഗമ ദിനം ബുദൈയയിൽ

പ്രമുഖ സാംസ്കാരിക സംഘടനയായ സംസ്കൃതി ബഹ്റൈൻ കുടുംബ സംഗമം ബുദൈയയിൽ നടന്നു. സംസ്കൃതിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ളവരാണ് ദിവസം മുഴുവൻ നീണ്ട സംഗമത്തിൽ സംബന്ധിച്ചത്. കബഡിയും കമ്പവലിയുമൾപ്പെട്ട...

Read more

എൻ.എൻ.പിള്ള നാടകോത്സവത്തിന് തുടക്കമായി

എൻ.എൻ.പിള്ള നാടകോത്സവത്തിന് ബഹ്റൈൻ കേരള സമാജത്തിൽ തുടക്കമായി. നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ തൂലികയിൽ പിറവിയെടുത്ത എട്ടു നാടകങ്ങളാണ് മൂന്നു ദിവസങ്ങളായി നടക്കുന്ന നാടകോത്സവത്തിൽ അരങ്ങിലെത്തുന്നത്.നാടകോത്സവത്തിന്റെ ആദ്യ ദിവസം മൂന്ന്...

Read more

ഐസി‌ആർ‌എഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സൽമാനിയയിൽ

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് സൽമാനിയയിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ മുന്നൂറോളംതൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന നടത്തി. ഐസി‌ആർ‌എഫിന്റെ നൂറ്റിമുപ്പത്തിനാലാ സൗജന്യ മെഡിക്കൽ ക്യാമ്പായിരുന്നു മുഹമ്മദ്...

Read more

 അമൃതവർഷം 2020

ജീവിതം ചാക്രികമാണെന്ന് അമൃതാനന്ദമയീമഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപറഞ്ഞു. അമൃതവർഷം 2020 പരിപാടിയുടെ ഭാഗമായി ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകവും സമയവും...

Read more

ബാലഭാരതി ബഹ്റൈൻ സംഘടിപ്പിച്ച സർഗ്ഗം – വിവേകാനന്ദം സർഗ്ഗോത്സവത്തിൽ കുമാരി ശ്രീനിധി ശ്രീജു ഗോകുല പ്രതിഭയായി.

ബാലഭാരതി ബഹ്റൈൻ സംഘടിപ്പിച്ച സർഗ്ഗം - വിവേകാനന്ദം സർഗ്ഗോത്സവത്തിൽ കുമാരി ശ്രീനിധി ശ്രീജു ഗോകുല പ്രതിഭയായി. ബാലഭാരതിയുടെ 7 യൂണിറ്റുകളിൽ നിന്നുള്ള മുന്നൂറോളം കുട്ടികകളാണ് വിവിധ വേദികളിലായി...

Read more

ഐ.എസ്.ബി – ബ്രെയിൻക്രാഫ്റ്റ് ഇന്റർനാഷണൽ ബഹ്‌റൈൻ ജൂനിയർ ബാഡ്മിന്റൺ റാങ്കിംഗ് സർക്യൂട്ട് 2020 ചാമ്പ്യൻഷിപ്പ് സമാപിച്ചു

ഐ.എസ്.ബി - ബ്രെയിൻക്രാഫ്റ്റ് ഇന്റർനാഷണൽ  ബഹ്‌റൈൻ ജൂനിയർ ബാഡ്മിന്റൺ റാങ്കിംഗ് സർക്യൂട്ട് 2020 ചാമ്പ്യൻഷിപ്പ് സമാപിച്ചു .ജൂനിയർ റാങ്കിംഗ് സർക്യൂട്ട് ബാഡ്മിന്റൺ നിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ്  ഇന്ത്യൻ...

Read more

മഴയിൽ മുങ്ങി ബഹ്റൈൻ

അപ്രതീക്ഷിതമായെത്തിയ മഴയിൽ വലഞ്ഞ് ബഹ്റൈൻ. നിർത്താതെ പെയ്യ്ത മഴ ജനജീവിതത്തെ ബാധിച്ചു.ഇക്കൊല്ലം പതിവിലും വൈകിയെത്തിയ തണുപ്പ് കനക്കുന്നതിനിടെയാണ് ബഹ്റൈനിൽ കനത്ത മഴ പെയ്യതത്.റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെ തുടർന്ന്...

Read more

ബഹ്റൈൻ എൻ എസ് എസ് മലയാളം സ്പീക്കേഴ്സ് ക്ലബ്ബ് ഉദ്ഘാടനം ഗുദൈബിയയിൽ.

കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (NSS) വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രസംഗ, നേതൃത്വ പരിശീലന കളരിയുടെ സമാപനവും സ്‌പീക്കർസ് ക്ലബ്ബിന്റെ ഉത്ഘാടനവും KSCA ആസ്ഥാനത്തു...

Read more

ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ തമിഴ് ദിനം ആഘോഷിച്ചു

  തൈപ്പൊങ്കലിനോടനുബന്ധിച്ച് ഇന്ത്യൻ സ്‌കൂൾ  ഈസ ടൗൺ  കാമ്പസിൽ തമിഴ് ദിനം വൈവിധ്യമാർന്ന പരിപാടികളോടെ  ആഘോഷിച്ചു. മുഖ്യാതിഥി സാന്റി എക്‌സ്‌കവേഷൻ ആന്റ് കൺസ്ട്രക്ഷൻ കമ്പനി  മാനേജിംഗ് ഡയറക്ടർ...

Read more

ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ മുപ്പതാം വാർഷികാഘോഷങ്ങൾക്ക് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ‘പവിഴ സ്മൃതി’ എന്ന പരിപാടിയോടേ സമാപനമായി

ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ മുപ്പതാം വാർഷികാഘോഷങ്ങൾക്ക് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ‘പവിഴ സ്മൃതി’ എന്ന പരിപാടിയോടേ സമാപനമായി. അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എൽ.എ....

Read more

LIVE TV