കരുവന്നൂർ തട്ടിപ്പ് കേസ്; സതീശനുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ പരാതി നൽകിയെന്ന് ഇ.പി ജയരാജൻ; കിട്ടിയില്ലെന്ന് ഡിജിപി; വെട്ടിലായി എൽഡിഎഫ് കൺവീനർ
തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പ്രധാന പ്രതി സതീശനുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ പരാതി നൽകിയെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കേസ് അവസാനഘട്ടത്തിലാണെന്നും ഡിജിപി...