Cricket

സ്മിത്തിനെ നായകനാക്കാന്‍ തയ്യാറായി ക്രിക്കറ്റ് ഓസ്‌ട്രേലിയ; എതിര്‍ത്ത് മുന്‍ താരങ്ങള്‍

സിഡ്‌നി: രണ്ടു വര്‍ഷത്തെ നായകസ്ഥാനത്തേക്കുള്ള വിലക്കിന്റെ സമയപരിധി അവസാനി ച്ചതിനാല്‍ സ്റ്റീവ് സ്മിത്തിനെ നായകാനാകാന്‍ തടസ്സമില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. എന്നാല്‍ നിലവില്‍ പുതിയ നായകന്മാരായ ടിം...

Read more

ഐ.പി.എല്‍ വനിതാ ലീഗ് അടുത്തവര്‍ഷംതന്നെ ആരംഭിക്കണം: മിതാലീ രാജ്

മുംബൈ: ഐ.പി.എല്‍ ക്രിക്കറ്റിന്റെ വനിതാ ലീഗ് അടുത്ത സീസണില്‍ത്തന്നെ ആരംഭിക്ക ണമെന്ന് മിതാലീ രാജ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വാണിജ്യമുഖമായ ഐ.പി.എല്ലിന്റെ വനിതാ ലീഗ് 2021ല്‍ത്തന്നെ തുടങ്ങണമെന്ന...

Read more

ക്രിക്കറ്റിലെ ഓസ്ട്രേലിയൻ ചതിപ്രയോഗത്തിന് രണ്ട് വയസ്സ്

സിഡ്‌നി : ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ ഭാവിയെത്തന്നെ ചോദ്യചിഹ്നമാക്കിയ ദിവസമായിരുന്നു ഇന്ന് . 2018 മാർച്ച് 24 നാണ് ക്രിക്കറ്റിലെ ഒരു ഓസ്‌ടേലിയൻ ചതിപ്രയോഗം കാമറകണ്ണുകൾ ഒപ്പിയെടുത്തത്. ബൗളർ...

Read more

ജീവിതവും കുടുംബവും ആദ്യം ; പിന്നെയാണ് ക്രിക്കറ്റ് : വൃദ്ധിമാൻ സാഹ

കൊൽക്കത്ത : കൊറോണ ബാധയിൽ ലോക കായികരംഗം നിശ്ചലമായതിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പർമാരിൽ ഒരാളായ വൃദ്ധിമാൻ സാഹക്കു വിഷമമില്ല. എന്നാൽ എല്ലാ കായിക താരങ്ങളും...

Read more

ലോകകപ്പ് ക്രിക്കറ്റില്‍ ഗാംഗുലി ഇന്നേ ദിവസം ചരിത്രനേട്ടത്തിന്റേത് ; നോക്കൗട്ട് ഘട്ടത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ വേറിട്ട പോരാട്ട വീര്യം നല്‍കിയ സൗരവ് ഗാംഗുലിക്ക് ഇന്ന് ചരിത്ര ദിനം. ഇന്നേ ദിവസമാണ് 2003ലെ ലോകകപ്പ് ക്രിക്കറ്റില്‍ ചരിത്ര നേട്ടത്തിന്റ ഓര്‍മ്മദിനമായി...

Read more

മുഴുവന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമംഗങ്ങളും സ്വയം വീട്ടിലൊതുങ്ങണമെന്ന് ക്രിക്കറ്റ് ബോര്‍ഡ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും പര്യടനം റദ്ദാക്കി നാട്ടിലെത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളോട് സ്വയം വീട്ടിനുള്ളില്‍ത്തന്നെ കഴിയാന്‍ നിര്‍ദ്ദേശം. ദക്ഷിണാഫ്രിക്കയുടെ ആരോഗ്യമന്ത്രാലയമാണ് വിദേശ യാത്ര കഴിഞ്ഞെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീംമംഗങ്ങള്‍ക്ക് ...

Read more

‘ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ കഴിയാത്ത താരങ്ങള്‍ പോലും എന്നേക്കാള്‍ മിടുക്കന്‍മാര്‍’; ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും മികച്ച ടീമെന്ന് മാര്‍ക്കസ് സ്‌റ്റോയിനിസ്

ന്യൂഡല്‍ഹി: ടീം ഇന്ത്യയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ്. ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ കഴിയാത്തവര്‍ പോലും തന്നേക്കാള്‍ മികച്ച കളിക്കാരാണെന്ന് അദ്ദേഹം പറഞ്ഞു....

Read more

ഐപിഎല്‍ ക്രിക്കറ്റ്: ജൂലൈ-സെപ്തംബര്‍ മാസമാക്കാന്‍ ബിസിസിഐ യോഗത്തില്‍ ധാരണ

മുംബൈ: കോവിഡ്19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീളുമെന്ന ആശങ്കയില്‍ നടക്കാനിരുന്ന എല്ലാ ഐപിഎല്‍ മത്സരങ്ങളും ജൂലൈ മാസത്തില്‍ തുടങ്ങി സെപ്തംബറില്‍ തീര്‍ക്കാനാകും  വിധം ക്രമീകരിക്കാനാണ് ബിസിസിഐ ധാരണ. കഴിഞ്ഞ...

Read more

ബിസിസിഐ ഒന്നും അറിയിക്കുന്നില്ല; ഗാംഗുലിക്കെതിരെ മമതാ ബാനര്‍ജി

കൊല്‍ക്കത്ത: കോവിഡ്-19 പശ്ചാത്തലത്തില്‍ ബിസിസിഐ ക്രിക്കറ്റ് മത്സരങ്ങളെ സംബന്ധിച്ചെടുത്ത തീരുമാനത്തില്‍ അതൃപ്തിയറിയിച്ച് മമതാ ബാനര്‍ജി. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സംസ്ഥാനത്ത് ഏറെ പ്രാധാന്യത്തോടെ നടക്കുന്ന ക്രിക്കറ്റ്...

Read more

‘ട്വന്റി20യില്‍ ഇരട്ട സെഞ്ച്വറിയടിക്കാന്‍ അദ്ദേഹത്തിനേ കഴിയൂ’; ആ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആരെന്ന് വെളിപ്പെടുത്തി ബ്രാഡ് ഹോഗ്

ന്യൂഡല്‍ഹി: ട്വന്റി20 ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറിയടിക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനെ തെരഞ്ഞെടുത്ത് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ബ്രാഡ് ഹോഗ്. കുട്ടിക്ക്രിക്കറ്റില്‍ ആരും ഇതുവരെ സ്വന്തമാക്കിയിട്ടില്ലാത്ത റെക്കോര്‍ഡ് കുറിക്കാന്‍...

Read more

സെഞ്ച്വറിയില്‍ സെഞ്ച്വറി; സച്ചിന്റെ റെക്കോര്‍ഡ് നേട്ടത്തിന് ഇന്ന് 8 വയസ്

മുംബൈ: സെഞ്ച്വറികളുടെ എണ്ണത്തില്‍ സെഞ്ച്വറി തികച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് നേട്ടത്തിന് ഇന്ന് 8 വയസ്. ആരാധകര്‍ ഏറെ ആവേശത്തോടെയും നെഞ്ചിടിപ്പോടെയും ശ്വാസമടക്കിപ്പിടിച്ചിരുന്നു കണ്ട...

Read more

കിവീസിന് ആശ്വാസം; ലോക്കി ഫെര്‍ഗൂസണ് കോവിഡ് ഇല്ല

സിഡ്‌നി: കോവിഡ് 19 സംശയത്തില്‍ നിരീക്ഷണത്തിലായിരുന്ന ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസണ് രോഗ ബാദയില്ലെന്ന് കണ്ടെത്തി. ഓസ്‌ട്രേലിയക്കെതിരെ നടന്ന ആദ്യ ഏകദിനത്തിന് പിന്നാലെയാണ് ഫെര്‍ഗൂസണെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്....

Read more

ഇന്ത്യാ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ഉപേക്ഷിച്ചു

മുംബൈ: കോവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യാ-ദക്ഷിണാഫ്രിക്ക ഏകദിനപരമ്പരയും റദ്ദാക്കി. അടച്ചിട്ട സ്റ്റേഡിയത്തില്‍ കളികള്‍ നടത്താനായിരുന്നു തീരുമാനം. ആദ്യ ഏകദിനം ധര്‍മ്മശാലയില്‍ മഴ മൂലം ഒരു പന്തുപോലുമെറിയാതെ ഉപേക്ഷിക്കേണ്ടി...

Read more

രഞ്ജി ട്രോഫി ഫൈനല്‍ സമനിലയില്‍; ഒന്നാം ഇന്നിംഗ്‌സ് ലീഡില്‍ ബംഗാളിനെ മറികടന്ന് സൗരാഷ്ട്ര ജേതാക്കള്‍

ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെ മുട്ടുകുത്തിച്ച് സൗരാഷ്ട്ര ജേതാക്കള്‍. മത്സരം സമനിലയിലായതോടെ ഒന്നാം ഇന്നിംഗ്‌സിന്റെ ലീഡാണ് സൗരാഷ്ട്രക്ക് തുണയായത്. ഇതോടെ ചരിത്രത്തിലാദ്യമായി സൗരാഷ്ട്ര രഞ്ജി ട്രോഫിയില്‍...

Read more

ഐപിഎൽ മാറ്റിവച്ചു; മത്സരങ്ങൾ ആരംഭിക്കുക ഏപ്രിൽ 15 ന് ശേഷം

മുംബൈ: രാജ്യത്ത് കോവിഡ് 19 ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചു. ഈ മാസം 29 ന് ആരംഭിക്കാനിരുന്ന മത്സരങ്ങൾ ഏപ്രിൽ...

Read more

സെല്‍ഫിയും വേണ്ട, പുറത്തുപോയിട്ടുള്ള ഭക്ഷണവും വേണ്ട: ടീം ഇന്ത്യക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ബിസിസിഐ

ലഖ്‌നൗ: കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ബിസിസിഐ. താമസിക്കുന്ന ഹോട്ടലില്‍ നിന്നല്ലാതെ ഭക്ഷണമോ വെള്ളമോ കഴിക്കരുതെന്നതാണ് ആദ്യ നിര്‍ദ്ദേശം. കൂടാതെ സെല്‍ഫി ഭ്രമമുള്ളവര്‍ കൂടിച്ചേര്‍ന്നുള്ള...

Read more

LIVE TV