തൃശൂരിൽ കെഎസ്ആർടിസി ബസിടിച്ച് പുള്ളിമാനിന് പരിക്ക്
തൃശൂർ: കെഎസ്ആർടിസി ബസിടിച്ച് പുള്ളിമാനിന് പരിക്കേറ്റു. തൃശൂർ ദേശീയപാതയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസിടിച്ചാണ് മാനിന് പരിക്കേറ്റത്. രണ്ട്...