Gulf

പാസ്സ്‌പോർട്ട് പുതുക്കുന്നതിനുള്ള അടിയന്തിര സേവനങ്ങൾ സൗദിയിലെ ഇന്ത്യൻ എംബസിയിൽ മെയ് 5 മുതൽ ആരംഭിക്കും

  റിയാദ് : പാസ്പോർട്ട്‌ പുതുക്കുന്നത് ഉൾപ്പെടെയുള്ള അടിയന്തിര സേവനങ്ങൾ ഇന്ത്യൻ എംബസ്സിയിൽ മെയ് 5 നു ആരംഭിക്കും. രാജ്യത്ത് കർഫ്യു നിയന്ത്രണങ്ങൾക്ക് ഇളവുകൾ ഉണ്ടെങ്കിലും ഇന്ത്യൻ...

Read more

ആശ്വാസ പ്രവർത്തനങ്ങൾ നടത്തി ഒമാനിലെ ഇന്ത്യന്‍ എംബസ്സി

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കിടയിൽ ആശ്വാസ പ്രവർത്തനങ്ങൾ നടത്തി ഒമാനിലെ ഇന്ത്യന്‍ എംബസ്സി.എംബസ്സിയും,ഇന്ത്യൻ സോഷ്യൽ ക്ലബും,സാമൂഹ്യ പ്രവത്തകരുമായി സഹകരിച്ച് പതിനായിരത്തിറെപ്പേർക്കാണ് ഭക്ഷ്യ വസ്തുക്കളടക്കമുള്ള സഹായങ്ങൾ എത്തിച്ചത്.സ്ഥാനപതിയടക്കമുള്ളവർ നേരിട്ടെത്തിയാണ്...

Read more

കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യാക്കാരുടെ വിവരശേഖരണം ഇന്ത്യന്‍ എന്പസി ആരംഭിച്ചു

കുവൈറ്റ് സിറ്റി - കൊറോണ പ്രതിരോധനടപടികളുടെ ഭാഗമായി നാട്ടില്‍ പോകാനാകാതെ പ്രതിസന്ധിയിലായ പ്രവാസികളുടെ വിവരശേഖരണമാണ് എന്പസി വെബ്സൈറ്റില്‍ തയ്യാറാക്കിയിരിക്കുന്ന പേജിലൂടെ നടത്തുന്നത്.  നാട്ടിലേക്ക് മടങ്ങാനായി എന്പസി ആരംഭിച്ച...

Read more

റിയാദ്: സൗദി അറേബ്യയിൽ 1344 പുതിയ കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തത്തോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 24097 ആയി ഉയർത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് പേരാണ് കൊറോണ ബാധിച്ചു മരണമടഞ്ഞത്. അതേസമയം 392 രോഗികൾ ഇന്ന് സുഖം പ്രാപിച്ചു. ഇതോടെ 3555 പേരാണ് സൗദിയിൽ കൊറോണാ...

Read more

കൊറോണ ബാധിച്ച് അബുദാബിയിൽ ഒരു മലയാളി കൂടി മരിച്ചു.

കൊറോണ ബാധിച്ച് അബുദാബിയിൽ ഒരു മലയാളി കൂടി മരിച്ചു. തിരൂര്‍ മുത്തൂര്‍ സ്വദേശി പാലപ്പെട്ടി മുസ്തഫ ആണ് മരിച്ചത്. 62 വയസായിരുന്നു.കൊറോണ ബാധിച്ച് അബുദാബിയില്‍ ചികിത്സയിലായിരുന്നു.മൃതദേഹം ബനിയാസ്...

Read more

ബഹ്‌റൈനിൽ 129 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

ബഹ്‌റൈനിൽ 129 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരിൽ 104 പേർ വിദേശ തൊഴിലാളികളാണ്. പുതുതായി 53 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ...

Read more

യു.എ.ഇയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 13000 കടന്നു.

യു.എ.ഇയില്‍ പുതുതായി  557 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതോടെ അകെ രോഗബാധിതരുടെ എണ്ണം 13,038 ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.കൊറോണ ബാധിച്ചുള്ള 6  മരണങ്ങള്‍ കൂടി...

Read more

മലപ്പുറം സ്വദേശിയുടെ മരണ കാരണം കൊറോണയെന്നു സ്ഥിരീകരിച്ചു. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി

റിയാദ് : സൗദിയിൽ കഴിഞ്ഞ തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ മലപ്പുറം സ്വദേശിയുടെ മരണകാരണം കൊറോണ വൈറസ് ബാധയെ തുടർന്നെന്ന് സ്ഥിരീകരിച്ചു. മലപ്പുറം കൊളപ്പുറം ആസാദ് നഗർ...

Read more

താല്‍ക്കാലിക ആശുപത്രി കാറ്റിലും മഴയിലും തകര്‍ന്നു

  ദോഹ* കോവിഡ്‌ രോഗികള്‍ക്കായി ഇന്‍ഡസ്‌ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിച്ചിരുന്ന താല്‍ക്കാലിക ആശുപത്രി അപ്രതീക്ഷിത മഴയിലും കനത്ത കാറ്റിലും നിലംപൊത്തി. എന്നാല്‍ രോഗികള്‍ക്ക്‌ ഗുരുതരമായ പരിക്കില്ലെന്ന്‌ പൊതുജനാരോഗ്യ മന്ത്രാലയം...

Read more

കോവിഡ്‌: ഖത്തറില്‍ ഇന്നു രണ്ടു മരണം ആകെ രോഗബാധിതര്‍ 14,096 ആയി

  ദോഹ* കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ രണ്ടുകോവിഡ്‌ രോഗികള്‍ മരിച്ചു. ഇരുവരും പ്രവാസികളാണ്‌. ഒരാള്‍ വൃദ്ധനും(96 വയസ്‌), മറ്റേയാള്‍ യുവാവും(40 വയസ്‌) ആണെന്ന്‌ പൊതുജനാരോഗ്യ മന്ത്രാലയം...

Read more

ഇതുവരെ 1,349 പേര്‍ രോഗമുക്‌തരായി ,24 മണിക്കൂറിനിടെ 845 പുതിയ രോഗികള്‍

ദോഹ* കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ കോവിഡ്‌-19 സ്‌ഥിരീകരിച്ചത്‌ 845 പേര്‍ക്ക്‌. മുന്‍ദിവസങ്ങളേക്കാള്‍ പുതിയ രോഗികള്‍ കൂടുന്നത്‌ ആശങ്കാജനകമെങ്കിലും ഏതാനും ദിവസങ്ങളായി മരണമില്ലെന്നത്‌ ആശ്വാസകരമാണ്‌. 12,027 പേരാണ്‌...

Read more

കോവിഡ്‌: വെന്റിലേറ്റര്‍ നിർമ്മാണം ഖത്തര്‍ ഊര്‍ജ്‌ജിതമാക്കുന്നു

ദോഹ* ലോകമെങ്ങും കോവിഡ്‌ രോഗികളുടെ എണ്ണം ഉയരുന്നതു കണക്കിലെടുത്ത്‌ വെന്റിലേറ്ററുകളുടെ നിര്‍മാണം ഖത്തര്‍ വേഗത്തിലാക്കുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ഗവേഷണ വികസന കേന്ദ്രത്തിന്റെ സഹായത്തോടെ ബര്‍സാന്‍ ഹോള്‍ഡിങ്‌ കമ്പനി...

Read more

സൗദിയിൽ 22753 കൊറോണ കേസുകൾ; 3163 പേർ ഇതുവരെ രോഗമുക്തി നേടി

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1351 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തത്തോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 22753 ആയി...

Read more

സൗദിയിൽ മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണം ഇന്ത്യൻ എംബസി ആരംഭിച്ചു

  റിയാദ്​: കൊറോണവ്യാപനം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഭാരത സർക്കാർ പ്രവാസികൾക്കായി കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമായി ​ സൗദിയിൽ നിന്ന്​ നാട്ടിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരം ശേഖരിക്കാൻ...

Read more

നാട്ടിലേയ്ക്ക് മടങ്ങാൻ താത്പര്യമുള്ള ഇന്ത്യൻ പ്രവാസികൾക്കായി ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും കോൺസിലേറ്റുകളും വിവര ശേഖരണം തുടങ്ങി.

നാട്ടിലേയ്ക്ക് മടങ്ങാൻ താത്പര്യമുള്ള ഇന്ത്യൻ പ്രവാസികൾക്കായി ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും കോൺസിലേറ്റുകളും വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്.പതിനായിരക്കണക്കിന് പ്രവാസികളാണ് വിവരശേഖരണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ രജിസ്‌ട്രേഷൻ നടത്തിയത്.  പ്രവാസികള്‍...

Read more

യു.എ.ഇയിൽ കൊറോണ വൈറസ് ബാധിച്ചുള്ള  ആകെ മരണം 100 കവിഞ്ഞു

  കൊറോണ വൈറസ്  ബാധിച്ച് യു.എ.ഇയിൽ 7   പേർക്കൂടി  മരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്ത് കൊറോണ വൈറസ്  ബാധിച്ച് മരിച്ചവരുടെ എണ്ണം 105...

Read more

അബുദാബിയിൽ കൊറോണ ബാധിച്ച്​ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

അബുദാബിയിൽ കൊറോണ ബാധിച്ച്​ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പേൾ റീന വില്ലയിൽ റോയ് മാത്യു സാമുവലി​ന്റെ ഭാര്യ പ്രിൻസി റോയ് മാത്യുവാണ്​ മരിച്ചത്​.46 വയസായിരുന്നു.അബുദാബി...

Read more

കോറോണയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയും ദുബായ് കോൺസുലേറ്റും ആരംഭിച്ചു.

കോറോണയുടെ  പശ്ചാത്തലത്തില്‍ യുഎഇയിലെ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള  രജിസ്‌ട്രേഷന്‍ ഇന്ത്യന്‍ എംബസിയും ദുബായ് കോൺസുലേറ്റും ആരംഭിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.indembassyuae.gov.in , www.cgidubai.gov.in/covid_register/ എന്നീ വെബ്‌സൈറ്റുകള്‍ വഴി വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷന്‍...

Read more

കൊറോണ വൈറസ് ബാധിച്ച് യു.എ.ഇയിൽ 9 പേർക്കൂടി മരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് ബാധിച്ച് യു.എ.ഇയിൽ 9 പേർക്കൂടി മരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 98 ആയി.549...

Read more

കൊറോണ പ്രതിരോധത്തിനായി പുതിയ ആപ്ലിക്കേഷന്‍ യുഎഇ പുറത്തിറക്കി

കൊറോണ പ്രതിരോധത്തിനായി പുതിയ ആപ്ലിക്കേഷന്‍  യുഎഇ പുറത്തിറക്കി. അല്‍ഹോസന്‍ യുഎഇ  എന്ന പേരിൽ അബുദാബിയിലെയും ദുബായിലെയും ആരോഗ്യ മന്ത്രാലയങ്ങൾ സംയുക്തമായിട്ടാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. കൊറോണപരിശോധന ഫലം ഉള്‍പ്പടെ...

Read more

യു.എ.ഇയിൽ മഴ പെയ്തു.

പത്തരയോടെ അബുദാബിയിൽ പെയ്ത് തുടങ്ങിയ മഴ ഇടവെട്ടിടവിട്ട് ദിവസം മുഴുവനും നീണ്ടു. അബുദാബി, വ്യവസായ നഗരമായ മുസഫ, പടിഞ്ഞാറൻ പ്രവശ്യയായ സില, അൽ ഗാർബിയ തുടങ്ങിയ ഭാഗങ്ങളിലും...

Read more

ഷാർജയിൽ ഗതാഗത നിയമലംഘനത്തിനുള്ള പിഴയിൽ 50% ഇളവ്

ഷാർജയിൽ ഗതാഗത നിയമലംഘനത്തിനുള്ള പിഴയിൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി 50% ഇളവ് പ്രഖ്യാപിച്ചു. മാർച്ച് 31 ന് മുൻപ് ചുമത്തപ്പെട്ട പിഴകൾക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക....

Read more

കൊറോണയാല്‍ മുറിവേറ്റ ലോകത്തിന് ആശ്വാസ ഗീതവുമായി ഭവന്‍സ് മിഡില്‍ ഈസ്റ്റ് യൂഫോണിക് സ്ട്രിംഗ്സ്അ

കുവൈറ്റ് സിറ്റി : കൊറോണ ലോക്ഡൗണ്‍ കാലത്തെ അടച്ചിരിക്കലിനെ സംഗീതമയമാക്കി മാറ്റിയിരിക്കയാണ് ഭവന്‍സ് മിഡില്‍ ഈസ്റ്റ് ഇന്ത്യന്‍ എജ്യൂക്കേഷണല്ഡ സ്കൂളിന്‍റെയും സ്മാര്‍ട്ട് ഇന്ത്യന് സ്കൂളിന്‍റെയും അദ്ധ്യാപകരും രക്ഷിതാക്കളും...

Read more

കൊറോണ ബാധിച്ചു കൊല്ലം ചടയമംഗലം സ്വദേശി ദുബൈയിൽ മരിച്ചു.

കൊറോണ വൈറസ്  ബാധിച്ചു യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജനാണ് മരിച്ചത്. 35 വയസായിരുന്നു.ടാക്സി ഡ്രൈവറായിരുന്ന രതീഷിനെ ശ്വാസ തടസത്തെതുടർന്നു...

Read more

LIVE TV