Gulf

ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ് യാത്രാ വിമാനങ്ങളുടെ സര്‍വീസ് ഭാഗികമായി ആരംഭിക്കുന്നു.

ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ് യാത്രാ വിമാനങ്ങളുടെ സര്‍വീസ് ഭാഗികമായി ആരംഭിക്കുന്നു.കുറച്ച് വിമാനങ്ങൾ മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്നും ഇതുസംബന്ധമായി യുഎഇ അധികൃതരിൽ നിന്ന് അനുമതി ലഭിച്ചതായി എമിറേറ്റ്സ്...

Read more

റിയാദിൽ കായംകുളം സ്വദേശി മരണപ്പെട്ടു.

റിയാദ് : കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലം പ്രവാസിയായിരുന്ന ആലപ്പുഴ ജില്ലയിൽ കായംകുളം പത്തിയൂർകാല സ്വദേശി അരിവണ്ണൂർ വീട്ടിൽ രാമകൃഷ്ണപിള്ള മധുസൂധനൻ പിള്ള ( 66 )...

Read more

യു.എ.ഇയിൽ 150 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

യു.എ.ഇയിൽ 150 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇതോടെ രാജ്യത്ത് 814 പേർക്കാണ് നിലവിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.കൊറോണ...

Read more

സി.ബി.എസ്.ഇ 10,12 ക്ലാസുകൾക്ക് അവശേഷിക്കുന്ന പരീക്ഷകൾ ഒഴിവാക്കിയിട്ടില്ല

സി.ബി.എസ്.ഇ 10,12 ക്ലാസുകൾക്ക് അവശേഷിക്കുന്ന പരീക്ഷകൾ ഒഴിവാക്കിയിട്ടില്ലെന്ന് അബുദാബി ഇന്ത്യൻ സ്ഥാനപതി കാര്യാലയം രാഷ്ട്രീയ വിദ്യാഭ്യാസ വിഭാഗം ഫസ്റ്റ് സെക്രട്ടറി എം.ആർ.സജീവ് അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള...

Read more

ഷാർജയിൽ ഗതാഗ നിയമലംഘനത്തിനുള്ള പിഴയിൽ 50% ഇളവ്

ഷാർജയിൽ ഗതാഗ നിയമലംഘനത്തിനുള്ള പിഴയിൽ 50% ഇളവ് പ്രഖ്യാപിച്ചു. ഷാർജ എക്സിക്യുട്ടീവ് കൗൺസിലാണ് എല്ലാത്തരം ട്രാഫിക് പിഴകൾക്കും ഇളവ് പ്രഖ്യാപിച്ചത്.ഗതാഗത നിയമലംഘനത്തിന് ലഭിച്ച എല്ലാ ട്രാഫിക് പോയിന്റുകളും...

Read more

യു.എ.ഇയിൽ രാത്രി പുറത്തിറങ്ങാൻ ഏർപെടുത്തിയിരുന്ന പ്രത്യേക പെർമിറ്റ് റദ്ദാക്കി

യു.എ.ഇയിൽ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായുള്ള അണുനശീകരണ യജ്ഞം നടക്കുന്ന രാത്രി സമയത്ത് പൊതുജനങ്ങൾക്ക്  അടിയന്തര കാര്യങ്ങൾക്ക് പുറത്തിറങ്ങാനും വാഹനങ്ങളിൽ യാത്ര ചെയ്യാനും അനുമതിപത്രം അനുവദിക്കുന്നത്...

Read more

അനധികൃതമായി കഴിയുന്ന പ്രവാസിതൊഴിലാളികളെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള വിപുലമായ പദ്ധതിയുമായി സൗദ

  റിയാദ് : തൊഴിലുടമയുമായുള്ള കരാർ കഴിഞ്ഞതിനെ തുടർന്ന് അനധികൃതമായി രാജ്യത്ത് കഴിയുന്ന പ്രവാസികളായ തൊഴിലാളികളെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള വിപുലമായ പദ്ധതിയുമായി സൗദി അറേബ്യ. ഈ...

Read more

സൗദിയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1720 ആയി ഉയർന്നു; 264 പേർ സുഖം പ്രാപിച്ചു

റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 157 പുതിയ കൊറോണ വൈറസ് കേസുകളും 6 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ...

Read more

ഒമാനിൽ വെട്ടേറ്റു മരിച്ച മലയാളിയുടെ മൃതദേഹം ലോക്ക്‌ ഡൗൺ സമയത്തും നാട്ടിൽ എത്തിക്കുന്നു.

കഴിഞ്ഞ മാർച്ച്‌ 28 നു ഒമാനിലെ ബുറൈമി എന്ന സ്ഥലത്ത്‌ വച്ചുണ്ടായ കൊലപാതകത്തിൽ തൃശ്ശൂർ പൂവത്തൂർ സ്വദേശി രാഗേഷ്‌(36) മരണപ്പെട്ടിരുന്നു. കൂടെ താമസിച്ചിരുന്ന പാകിസ്ഥാൻ സ്വദേശിയാണ്‌ വാക്കുതർക്കത്തെതുടർന്ന്...

Read more

സൗദിയിൽ ഇന്ന്റിപ്പോർട്ട് ചെയ്തത് 110 കൊറോണ കേസുകൾ; ആകെ സ്ഥിരീകരിച്ചത് 1563

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 110 പുതിയ കൊറോണ വൈറസ് കേസുകൾ സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ 1563 കേസുകൾ റിപ്പോർട്ട് ചെയ്തതായി...

Read more

വിസ ചട്ട ലംഘനത്തിന്റെ പേരിൽ തടവിൽ കഴിഞ്ഞിരുന്ന 17 ഇന്ത്യക്കാർക്ക് മോചനം

റിയാദ് : സൗദി അറേബ്യയിലെ വിസ ചട്ട ലംഘനത്തിന്റെ പേരിൽ തടവിൽ കഴിഞ്ഞിരുന്ന 17 ഇന്ത്യക്കാർക് മോചനം നേടിക്കൊടുത്ത് ജിദ്ദകൗൺസിലേറ്റ് കമ്മിറ്റി. റിയാദ് പ്രെവിശ്യയിലെ അബഹ നാടുകടത്തൽ...

Read more

അബുദാബി നിരത്തുകളിൽ തിരക്കേറുന്ന സമയങ്ങളിൽ ട്രക്കുകൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കൊഴിവാക്കി.

അബുദാബി നിരത്തുകളിൽ തിരക്കേറുന്ന സമയങ്ങളിൽ ട്രക്കുകൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കൊഴിവാക്കി. ഏപ്രിൽ ഒന്ന് മുതൽ ആറ് വരെയാണ് ഈ സൗകര്യമുണ്ടായിരിക്കുക. രാവിലെ ആറര മുതൽ ഒൻപത് മണി...

Read more

ദുബായ് അൽ റാസ് മേഖലയിൽ ഇന്നു മുതൽ രണ്ടാഴ്ചത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ.

അണുനശീകരണ പ്രക്രിയ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ദുബായിലെ  അൽ റാസ് മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.മാര്‍ച്ച് 31 മുതല്‍ രണ്ടാഴ്ചത്തേക്ക് ഈ  മേഖലയിലെ താമസക്കാരല്ലാത്ത ആളുകൾ ഇവിടേക്കു...

Read more

യുഎഇയിൽ കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു.

യുഎഇയിൽ  കൊറോണ വൈറസ് ബാധിച്ച്  ഒരാൾ കൂടി മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.67 വയസ്സുള്ള ഏഷ്യക്കാരനാണ് മരിച്ചത്. ഇദ്ദേഹത്തെ ഹൃദ്രോഗം, രക്തസമ്മർദം, പ്രമേഹം എന്നീ അസുഖങ്ങൾ ബാധിച്ചിരുന്നു..ഇതോടെ...

Read more

യുഎഇയിൽ താമസ വീസയും എമിറേറ്റ്സ് ഐഡിയും സൗജന്യമായി നീട്ടി നൽകും.

കൊറോണ വൈറസ് പടർന്നത്  മൂലം യുഎഇ പൗരന്മാർക്കും താമസക്കാർക്കും ഉണ്ടായ സാമ്പത്തിക ഭാരം കുറക്കാൻ താമസ വീസയും എമിറേറ്റ്സ് ഐഡിയും അടുത്ത 3 മാസത്തേക്കു സ്വമേധയാ സൗജന്യമായി...

Read more

ദുബായിൽ രണ്ടാഴ്ചത്തേക്ക് പാർക്കിംഗ് സൗജന്യമാക്കി.

ദുബായിൽ രണ്ടാഴ്ചത്തേക്ക്  പാർക്കിംഗ് സൗജന്യമാക്കിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.നാളെ മുതൽ  ഏപ്രിൽ 13 വരെയാണ് സൗജന്യ  പാർക്കിംഗ്.കൊറോണ വൈറസ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായാണ് തീരുമാനം.

Read more

വിസ ചട്ട ലംഘകർക്കുൾപ്പെടെ സൗജന്യ ചികിത്സ സഹായം വാഗ്ദാനം ചെയ്തു സൗദി രാജാവ് കിംഗ് സൽമാൻ

റിയാദ് : രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും, വിസകാലാവധി കഴിഞ്ഞും സൗദിയിൽ കഴിയുന്നവർക്കും ഉൾപ്പെടെ എല്ലാവർക്കും കൊറോണ വൈറസ് ചികിത്സ സൗജന്യമായി നൽകാൻ സൗദി ഭരണാധികാരി കിംഗ് സൽമാൻ...

Read more

സൗദിയിൽ ഇന്ന് സ്ഥിരീകരിച്ച കൊറോണ ബാധിതരുടെ എണ്ണം 154, ആകെ കൊറോണ ബാധിതരുടെ എണ്ണം 1453

റിയാദ് : സൗദി അറേബ്യയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 154 കേസുകൾ. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ...

Read more
E-learning. Concept of education. Internet labrary. Book and Laptop. 3d

യുഎഇയിൽ ഇ–ലേണിങ് പഠനം ജൂൺ വരെ

യുഎഇയിൽ  ഇ–ലേണിങ് പഠനം ജൂൺ വരെ നീട്ടിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്കും ഇത് ബാധകമാണ്. ഇതിനിടയിൽ പരീക്ഷ നടത്താൻ മാത്രമാണ്...

Read more

യു.എ.ഇയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ജീവനക്കാരുടെ വേതനം വെട്ടിച്ചുരുക്കുന്നതടക്കമുള്ള നടപടികൾക്ക് അനുമതി.

ജീവനക്കാരുടെ ശമ്പളം കുറയ്ക്കാനോ സേവനം അവസാനിപ്പിക്കാനോ യുഎഇ മാനവശേഷി–സ്വദേശിവൽകരണ മന്ത്രാലയം  രാജ്യത്തെ സ്വകാര്യ കമ്പനികൾക്കു അനുമതി നൽകി.സ്വദേശി ജീവനക്കാർക്ക് പുതിയ നിയമം ബാധകമല്ല. റിമോട്ട് വര്‍ക്ക് സിസ്റ്റം...

Read more

യുഎഇയിൽ കൊറോണ വൈറസ് ബാധിച്ച് രണ്ട് പേർക്കൂടി മരിച്ചു

യുഎഇയിൽ കൊറോണ വൈറസ് ബാധിച്ച് രണ്ട് പേർക്കൂടി മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.48 വയസ്സുകാരനായ അറബ് വംശജനും 42 വയസുള്ള ഏഷ്യൻ സ്വദേശിയുമാണ് മരിച്ചത്.ഇവർക്ക് നേരത്തെ ഗുരുതരമായ...

Read more

അഞ്ചുമിനിറ്റുകൊണ്ട് കൊറോണ വൈറസ് രോഗബാധ കണ്ടെത്താനുള്ള മൊബൈൽ ടെസ്റ്റ് കേന്ദ്രങ്ങൾ 5 എമിറേറ്റുകളിൽ കൂടി ആരംഭിക്കുന്നു.

ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ എന്നീ  എമിറേറ്റുകൾക്കു പുറമെ അബുദാബി എമിറേറ്റിന്റെ ഭാഗമായ അൽഐൻ, അൽദഫ്റ ഭാഗങ്ങളിലുമാണു അഞ്ചുമിനിറ്റുകൊണ്ട് കൊറോണ വൈറസ് രോഗബാധ കണ്ടെത്താനുള്ള മൊബൈൽ ടെസ്റ്റ്...

Read more

സൗദിയിൽ ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകൾ നിർത്തിവക്കുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടി

റിയാദ്: രാജ്യത്ത് കൊറോണ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുടെ ഭാഗമായി ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകൾ നിർത്തിവയ്ക്കുന്നതു അനിശ്ചിതകാലത്തേക്ക് നീട്ടി. ജനങ്ങൾ ജോലിസ്ഥലത്തെത്തി തൊഴിലെടുക്കുന്നതും...

Read more

സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 96 കൊറോണ കേസുകൾ; കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം 8

  റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 96 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം...

Read more

LIVE TV