India

കശ്മീര്‍ താഴ്‌വരയില്‍ പരിശോധന ശക്തം; റിയാസ് നായിക്കൂവിനു പിന്നാലെ മറ്റൊരു കൊടും ഭീകരനെ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: കൊടും ഭീകരനായ റിയാസ് നായിക്കൂവിനു പിന്നാലെ കൂടുതല്‍ ഭീകരരെ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനായ ജഹാംഗിര്‍ സൂരിയെയാണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടിരിക്കുന്നത്. തലക്ക്...

Read more

മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു; കുട്ടികളടക്കം ഏഴു പേര്‍ മരിച്ചു; മൂന്നു പേരുടെ നില ഗുരുതരം

ഗ്വാളിയോര്‍: മധ്യപ്രദേശില്‍ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് കുട്ടികളടക്കം ഏഴു പേര്‍ മരിച്ചു. ഗ്വാളിയോറില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. തീപിടുത്തത്തില്‍ പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന്...

Read more

നാലാം ഘട്ട ലോക്ക് ഡൗണ്‍; മാര്‍ഗനിര്‍ദേശങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഇളവ് വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: കൊറോണയെ തടയുന്നതിനുള്ള നാലാം ഘട്ട ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇളവ് വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നാലാം ഘട്ട ലോക്ക് ഡൗണ്‍...

Read more

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ ഇതുവരെ അംഗമായത് എട്ട് കോടി കര്‍ഷകര്‍ ; പദ്ധതിയില്‍ അംഗമാകാന്‍ വീണ്ടും അവസരം

ന്യൂഡല്‍ഹി : രാജ്യത്തെ കര്‍ഷകരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സഹായ പദ്ധതിയായ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് പ്രിയമേറുന്നു. ഇതുവരെ 8 കോടിയിലധികം കര്‍ഷകരാണ്...

Read more

പാതിരാത്രിയില്‍ പശുവിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സമര്‍ ഖാന്‍ എന്ന യുവാവിനെതിരെ കേസ്

ഭോപ്പാല്‍: പ്രകൃതി വിരുദ്ധ പീഡനം നടത്തിയ യുവാവിനെതിരെ കേസ്. പശുവിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ സമര്‍ ഖാന്‍ എന്ന യുവാവിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഞായറാഴ്ച രാത്രി...

Read more

നാലാംഘട്ട ലോക്ക് ഡൗണിൽ കർണ്ണാടകയിൽ കൂടുതൽ ഇളവുകൾ ; നാളെ മുതൽ പൊതുഗതാഗതം ആരംഭിക്കും ;ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

ബംഗളൂരു : നാലാംഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കർണ്ണാടക സർക്കാർ. സംസ്ഥാനത്തിനകത്ത് നാളെ മുതൽ പൊതു ഗതാഗതം ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു....

Read more

കൊറോണയെ ഫലപ്രദമായി കൈകാര്യം ചെയ്ത ഭരണാധികാരി; മഹാമാരിക്കിടയിലും മോദിയുടെ ജനപ്രീതി കുതിച്ചുയരുന്നു; പ്രധാനമന്ത്രിയെ പ്രശംസിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്ത ഭരണാധികാരി നരേന്ദ്ര മോദിയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍. രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശസ്തി...

Read more

മറ്റൊരു ജീവനെ സഹായിക്കുക എന്നത് മഹത്തരമായ കാര്യം; സേവാ ഭാരതിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് വിരാട് കോഹ്‌ലി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് തുണയായി ആര്‍എസ്എസും സേവാ ഭാരതിയും. സേവാ ഭാരതിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ്...

Read more

വിവിധ ഭാഷാ തൊഴിലാളികള്‍ക്കായ് ശ്രമിക് തീവണ്ടി ആവശ്യപ്പെടണം ; മമത ബാനര്‍ജിക്ക് കത്തയച്ച് ശിവരാജ് സിംഗ് ചൗഹാന്‍

ഭോപ്പാല്‍ : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കത്തയച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ കുടുങ്ങി...

Read more

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു; ജൂലായ് 1 മുതല്‍ പരീക്ഷകള്‍ ആരംഭിക്കും

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാറ്റിവെച്ച സി ബി എസ് ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂലായ് 1...

Read more

‘മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുന്ന രാജ്യം, ഭൂലോക തോല്‍വിയായ നിങ്ങളുടെ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യൂ’; അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് കശ്മീരിന്റെ സ്വന്തം സുരേഷ് റെയ്‌ന

ന്യൂഡല്‍ഹി: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയ മുന്‍ പാകിസ്താന്‍ താരം ഷഹീദ് അഫ്രീദിക്കെതിരെ കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്. യുവരാജ് സിംഗ്, ഗൗതം...

Read more

അഹമ്മദാബാദില്‍ വിവിധ ഭാഷാ തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ചു; കല്ലേറില്‍ രണ്ട് പോലീസ് വാഹനങ്ങള്‍ തകര്‍ന്നു

അഹമ്മദാബാദ്: അഹമ്മദാബാദില്‍ വിവിധ ഭാഷാ തൊഴിലാളികളുടെ സംഘടിത ആക്രമണം. പോലീസിനു നാട്ടുകാര്‍ക്കും നേരെയുണ്ടായ കല്ലേറില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പോലീസ് വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നു. വസ്ത്ത്രപൂര്‍...

Read more

ഉംപുണ്‍ ചുഴലിക്കാറ്റ്; ഉന്നതലയോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഉംപുണ്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകീട്ട് നാലിനാണ് ഉന്നതതലയോഗം. ആഭ്യന്തരമന്ത്രി അമിത്ഷാ ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റി...

Read more

ടിക് ടോക് താരത്തിനെതിരെ കേസ്; ആസിഡ് ആക്രമണത്തിനെ ന്യായീകരിക്കുന്ന വീഡിയോക്കെതിരെ വനിതാ കമ്മീഷന്‍ രംഗത്ത്

മുംബൈ: പ്രശസ്ത ടിക് ടോക് താരം ഫൈസല്‍ സിദ്ദിഖിക്കെതിരെ കേസ്. ലോക്ഡൗണ്‍ കാലത്തെ വിഡിയോയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആസിഡ് ആക്രമണത്തെ ന്യായീ കരിച്ചും വികലമാക്കിയും ചിത്രികരിച്ച...

Read more

മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ചു; രണ്ട് പോലീസുകാര്‍ക്ക് വീരമൃത്യു

ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ പോലീസും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാര്‍ വീരമൃത്യു വരിച്ചു. ഗഡിചിരോളി സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ധാനാജി ഹോണ്‍മാനും...

Read more

ഷരിയ നിയമം പിന്തുടര്‍ന്ന് ഇന്ത്യന്‍ നിയമ വ്യവസ്ഥയെ അട്ടിമറിക്കാന്‍ ആഹ്വാനം; അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിക്കെതിരെ കേസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിക്കെതിരെ കേസ്. ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററിയാണ് (എല്‍ആര്‍ഒ) എഐഎംഐഎമ്മിനെതിരെ പരാതി നല്‍കിയത്. മുസ്ലീങ്ങള്‍ കോടതികളില്‍ പോകുന്നത് നിര്‍ത്തി...

Read more

റംസാന്‍ പ്രമാണിച്ച് ഹിന്ദുക്കളുടെ കടയില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങി; രണ്ട് മുസ്ലീം യുവതികള്‍ക്ക് നേരെ ഭീഷണിയുമായി ആള്‍ക്കൂട്ടം; വീഡിയോ

ബംഗളൂരു: റംസാന്‍ പ്രമാണിച്ച് ഹിന്ദുക്കളുടെ കടയില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങിയ മുസ്ലീം യുവതികള്‍ക്ക് നേരെ ഭീഷണി. പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ബിഎസ് ചന്നബാസപ്പ ആന്‍ഡ് സണ്‍സില്‍ നിന്നും...

Read more

നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ എരിക്കിന്‍ പാല്‍ നല്‍കി കൊന്നു: അച്ഛനും മുത്തശ്ശിയും അറസ്റ്റില്‍

മധുര : നാലുദിവസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മുത്തശ്ശിയും അറസ്റ്റിലായി. കുട്ടിയുടെ അച്ഛന്‍ തവമണി, തവമണിയുടെ അമ്മ പാണ്ടിയമ്മാള്‍  എന്നിവരാണ് അറസ്റ്റിലായത്. നാലാമതും പെണ്‍കുഞ്ഞ്...

Read more

ഹോട്ടല്‍ ജീവനക്കാരനുമായി വാക്കേറ്റം; അവസാനം മുഖത്ത് തുപ്പി; പോലീസ് അന്വേഷിച്ചിരുന്നയാള്‍ പിടിയില്‍

ബംഗളൂരു: കൊലപാതക കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെട്ടയാള്‍ അപ്രതീക്ഷിതമായി പോലീസിന്റെ പിടിയില്‍. ബംഗളൂരുവിലെ ഹോട്ടലില്‍ ഉണ്ടായ വാക്കേറ്റമാണ് പ്രതി പിടിയിലാകാന്‍ കാരണം. പോലീസ് ഏറെ നാളായി തിരയുന്ന ഹുബ്ബലി...

Read more

രാജ്യത്ത് ഏറ്റവുമധികം കൊറോണ റിപ്പോർട്ട് ചെയ്ത ദിനം ; 24 മണിക്കൂറിനിടെ 5242 പുതിയ കേസുകൾ ; 157 മരണം

ന്യൂഡൽഹി : രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 95,000 കടന്നു. ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തദിവസമായിരുന്നു കടന്ന് പോയത്. 5000ത്തിൽ അധികം കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട്...

Read more

ലോക്ക് ഡൗൺ നാലാം ഘട്ടം; കല്യാണത്തിന് 50 പേർക്കും, മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാം

ന്യൂഡൽഹി: നാലാം ഘട്ട ലോക്ക് ഡൗണിൽ കല്യാണത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും ഒരുസമയം പങ്കെടുക്കാം എന്ന് കേന്ദ്ര നിർദ്ദേശം. എന്നാൽ, അതാത് സംസ്ഥാനങ്ങളുടെയും...

Read more

കാല്‍നടയായി സഞ്ചരിക്കുന്ന വിവിധ ഭാഷാ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കണം; ഉത്തരവാദിത്വം എസ്പി, ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക്; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: സ്വന്തം നാട്ടിലേക്കും മറ്റും കാല്‍നടയായി യാത്ര ചെയ്യുന്ന വിവിധ ഭാഷാ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇത്തരം ആളുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ജില്ലാ മജിസ്‌ട്രേറ്റുമാരുടേയും...

Read more

‘എന്റെ രാജ്യത്തിന് എന്നെ എവിടെയെങ്കിലും ആവശ്യമുണ്ടെങ്കില്‍, അത് ഇനി അതിര്‍ത്തിയിലാണെങ്കില്‍ പോലും രാജ്യത്തിനുവേണ്ടി ഞാന്‍ ആദ്യം തോക്ക് എടുക്കും’; അഫ്രീദിയുടെ വിവാദ പരാമര്‍ശത്തില്‍ ക്ഷുഭിതനായി ഹര്‍ഭജന്‍ സിംഗ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കുമെതിരായ അഫ്രീദിയുടെ വിവാദ പരാമര്‍ശത്തില്‍ പൊട്ടിത്തെറിച്ച് ഹര്‍ഭജന്‍ സിംഗ്. അഫ്രീദിയുടെ വാക്കുകള്‍ സ്വീകരിക്കാനാകുന്നതല്ലെന്നും അദ്ദേഹവുമായി ഇനി ഒരു ബന്ധവുമില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു....

Read more

‘അദ്ദേഹം ഞങ്ങളുടെ പ്രധാനമന്ത്രി’; നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ അഫ്രീദിക്കെതിരെ അണിനിരന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍; രൂക്ഷവിമര്‍ശനവുമായി ഗംഭീറും യുവരാജും ഹര്‍ഭജനും; കശ്മീര്‍ അന്നും ഇന്നും എന്നും ഞങ്ങളുടേതാണെന്ന് ശിഖർ ധവാൻ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ താരങ്ങള്‍. ഹര്‍ഭജന്‍ സിംഗ്, ഗൗതം ഗംഭീര്‍,...

Read more

LIVE TV