India

അഫ്ഗാനിസ്താനുമായുള്ള സഹകരണത്തെ സ്വാഗതം ചെയ്യുന്നു; ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍

ന്യൂഡല്‍ഹി: ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നതായി താലിബാന്‍. ദേശീയ താത്പ്പര്യവും പരസ്പര ബഹുമാനവും അടിസ്ഥാനമാക്കി ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് താലിബാന്‍ വ്യക്തമാക്കി....

Read more

കൊറോണ പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണ രംഗത്ത് കൈകോര്‍ത്ത് ഇന്ത്യയും യുഎസും: മൂന്ന് വാക്സിനുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതായി ഇന്ത്യന്‍ അംബാസഡര്‍

ന്യൂഡല്‍ഹി:കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായുള്ള വാക്‌സിന്‍ നിര്‍മ്മാണ രംഗത്ത് ഇന്ത്യ-യുഎസ് ബന്ധം ശക്തമാകുന്നു. മൂന്നു വാക്‌സിനുകളുടെ നിര്‍മ്മാണ രംഗത്ത് ഇപ്പോള്‍ ഇന്ത്യയിലെയും അമേരിക്കയിലെയും കമ്പനികള്‍ ഒരുമിച്ചുപ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യന്‍...

Read more

കൊറോണക്കിടയിലും പാകിസ്താന്റെ പ്രകോപനം; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അജിത് ഡോവല്‍ കശ്മീരില്‍

ന്യൂഡല്‍ഹി: അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്താന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കശ്മീരില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ട് കശ്മീരിലെത്തി. ഹിസ്ബുള്‍...

Read more

മുംബൈയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു; കുടുങ്ങിയവരെ രക്ഷപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു. മുംബൈ കാണ്ടിവാലയില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട് 12 പേരെ ദേശീയ ദുരന്ത രക്ഷാസേന രക്ഷപ്പെടുത്തി. ഒന്നാം...

Read more

ഡല്‍ഹിയില്‍ പൊടിക്കാറ്റ് രൂക്ഷം; മഴയും തണുപ്പും അസഹ്യമാകുന്നു; പഞ്ചാബില്‍ ആകാശം കറുത്തിരുണ്ടു

ന്യൂഡല്‍ഹി: ഡല്‍ഹി പ്രദേശത്ത് അതിശക്തമായ പൊടിക്കാറ്റ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഇടക്കിടെ പെയ്യുന്ന മഴയും തണുപ്പും ജനജീവിതം ദു:സ്സഹമാക്കുകയാണ്. ഇന്നാണ് ശക്തമായ പൊടിക്കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നത്. പഴയ ഡല്‍ഹി മേഖല,...

Read more

രാജ്യദ്രോഹപരമായ ഫേസ്ബുക്ക് പോസ്റ്റിടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണോ ലാപ്‌ടോപ്പോ മെയ് 12ന് മുന്‍പ് ഹാജരാക്കണം; ഡല്‍ഹി ന്യൂപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷന് ഡല്‍ഹി പോലീസിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷന്‍ സഫറുള്‍ ഇസ്ലാമിന് ഡല്‍ഹി പോലീസിന്റെ നോട്ടീസ്. ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ ഉപയോഗിച്ച...

Read more

ലോക്ക് ഡൗണിന് ശേഷം രാജ്യത്തെ ഫാക്ടറികള്‍ തുറക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ലോക്ക് ഡൗണിന് ശേഷം രാജ്യത്തെ വ്യവസായങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ ആഴ്ച്ച പരീക്ഷണമായിട്ടോ ട്രയലായിട്ടോ പരിഗണിച്ച്...

Read more

കർണാടകത്തിൽ കുടുങ്ങിയവർക്ക് തിരിച്ചു പോകാൻ സർക്കാർ സംവിധാനം സജ്ജമായി ; കേരള പാസെടുക്കാനാകാതെ മലയാളികൾ

ബംഗളൂരു : സംസ്ഥാനത്ത് കുടുങ്ങിപ്പോയ ഇതര സംസ്ഥാനക്കാർക്ക് അവരവരുടെ സംസ്ഥാനത്തേക്ക് മടങ്ങിപ്പോകാൻ സംവിധാനമൊരുക്കി കർണാടകം. നാട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹമുള്ളവർക്ക് പണം നൽകി കർണാടക ട്രാൻസ്പ്പോർട്ട് ബസുകൾ ഉപയോഗിക്കാമെന്ന്...

Read more

ഇസ്ലാമിക് സ്‌റ്റേറ്റിന് തിരിച്ചടി; മയക്കു മരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണി പഞ്ചാബില്‍ അറസ്റ്റില്‍; ഇന്ത്യയിലെ ഏറ്റവും വലിയ കള്ളക്കടത്തുകാരനെന്ന് പോലീസ്

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മയക്കു മരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണി അറസ്റ്റില്‍. റാണ ഏലിയാസ് ചീറ്റ എന്നറിയപ്പെടുന്ന രഞ്ജീത് സിംഗ് എന്നയാളെയാണ് പഞ്ചാബ് പോലീസ്...

Read more

കൊറോണ; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 62,000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 62,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,277 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 62,939...

Read more

കശ്മീരില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരവും ഗ്രനേഡും പിടികൂടി,അന്വേഷണം ശക്തമാക്കി രഹസ്യാന്വേഷണ ഏജന്‍സികള്‍

ജമ്മുകശ്മീര്‍:കശ്മീര്‍ അതിര്‍ത്തിയില്‍ വന്‍സ്‌ഫോടക വസ്തു ശേഖരം പിടികൂടി. സാംബ ജില്ലയില്‍ പാകിസ്താനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് വെടിമരുന്നുകളും ഗ്രനേഡുകളും പോലീസ് കണ്ടെടുത്തത്. സാംബയിലെ ഗോരാനിലെ മലയോര പ്രദേശത്ത്...

Read more

അതിർത്തിയിൽ ഇന്ത്യ- ചൈന സൈനികർ തമ്മിൽ സംഘർഷം

സിക്കിം : ഇന്ത്യ- ചൈന അതിർത്തിയിൽ സൈനികർ തമ്മിൽ സംഘർഷമുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. സംഘർഷത്തിൽ നാല് ഇന്ത്യൻ സൈനികർക്കും 7 ചൈനീസ് സൈനികർക്കും പരിക്ക്. ഉടൻ തന്നെ...

Read more

ജയിലില്‍ കൊറോണ ബാധ; മഹാരാഷ്ട്ര പുതിയ പ്രതിസന്ധിയില്‍

കൊലാപ്പൂര്‍ : ആര്‍തര്‍ റോഡ് ജയിലില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ആകെ 103 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കലംഭാ സെന്‍ട്രല്‍ ജയില്‍ അധികൃതരും...

Read more

ആശ്വാസ വാർത്ത ; കൊറോണ ബാധിതയായ യുവതി പ്രസവിച്ചത് മൂന്ന് കുഞ്ഞുങ്ങളെ ; കുഞ്ഞുങ്ങൾക്ക് വൈറസ് ബാധയില്ല

മുംബൈ: കൊറോണ രോഗബാധിതയായ യുവതി ജന്മം നല്‍കിയത് ആരോഗ്യമുള്ള മൂന്ന് കുഞ്ഞുങ്ങള്‍ക്ക്. കൊറോണ രോഗിയുടെ പ്രസവം എടുക്കാനാവില്ലെന്ന് പറഞ്ഞ് ഏഴ് സ്വകാര്യ ആശുപത്രികള്‍ മടക്കി അയച്ച 24...

Read more

മധ്യപ്രദേശില്‍ ട്രക്ക് മറിഞ്ഞ് അഞ്ച് മരണം ; അഞ്ച് പേർക്ക് പരിക്ക്

നരസിംഗ്പൂര്‍: ഹൈദരാബാദില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. മധ്യപ്രദേശിലെ നരസിംഗ്പൂരില്‍ വെച്ചായിരുന്നു അപകടം. അപകടത്തില്‍ അഞ്ചു പേര്‍ക്ക്...

Read more

രാജ്യത്ത് കൊറോണ കിടക്കകളില്‍ ഉപയോഗിച്ചത് 1.5 ശതമാനം മാത്രം; സൗകര്യം ഇനി മറ്റ് രോഗികള്‍ക്കായി ഉപയോഗപ്പെടുത്താന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ ചികിത്സക്കായി മാത്രം ഒഴിച്ചിട്ട കിടക്കകളില്‍ 1.5 ശതമാനം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ആരോഗ്യവകുപ്പ്. ആകെ നീക്കിവെച്ച 1.30 ലക്ഷം ആശുപത്രി കിടക്കകളില്‍ ആകെ നിലവില്‍...

Read more

കൊറോണക്കെതിരായ പോരാട്ടം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍; ഐസിഎംആറിന്റെ വാക്‌സിന്‍ നിര്‍മ്മാണം പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് ഐസിഎംആര്‍. ഇതിന്റെ ഭാഗമായി തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഐസിഎംആര്‍ തുടക്കം കുറിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രമുഖ...

Read more

‘റിയാസ് നായിക്കൂവിന്റെ മരണം ഞെട്ടിച്ചു’; ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ മേല്‍ക്കൈ ഇന്ത്യന്‍ സൈന്യത്തിനെന്ന് സമ്മതിച്ച് ഹിസ്ബുള്‍ തലവന്‍; ജനുവരിക്ക് ശേഷം 80 മുജാഹിദ്ദീനുകളെ സൈന്യം വകവകരുത്തിയെന്നും വെളിപ്പെടുത്തല്‍; വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഹന്ദ്വാരയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിസ്ബുള്‍ മുജാഹിദ്ദീന്‍. ഹന്ദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിസ്ബുള്‍ തലവന്‍ സയിദ് സലാഹുദ്ദീന്‍ ഒരു കൂട്ടം...

Read more

തബ്ലീഗ് ജമാ അത്ത് അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് ഗള്‍ഫില്‍ നിന്നും കോടികള്‍ ഒഴുകി എത്തി; എന്‍ഫോഴ്‌സ്‌മെന്റിന് വിവരങ്ങള്‍ കൈമാറി ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മതസമ്മേളനവുമായി ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വന്‍തുക കൈമാറിയതായി ഡല്‍ഹി പോലീസ്. ഇതുസംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ച് എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി. തബ്ലീഗ്...

Read more

സിബിഎസ്ഇ പരീക്ഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ; 3000 സിബിഎസ്ഇ അംഗീകൃത സ്കൂളുകൾ തുറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി

ന്യൂഡൽഹി : സിബിഎസ്ഇ ബോർഡ് പരീക്ഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിനായി രാജ്യമെമ്പാടും 3000 സിബിഎസ്ഇ സ്കൂളുകൾ തുറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. മൂല്യനിർണയ കേന്ദ്രങ്ങൾക്ക്‌ അനുമതി...

Read more

മദ്യശാലകള്‍ അടക്കാനുള്ള മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍; സുപ്രീം കോടതിയെ സമീപിക്കും

ചെന്നൈ: തമിഴ്നാട്ടില്‍ തുറന്നു പ്രവര്‍ത്തിച്ച മദ്യശാലകള്‍ അടച്ചിടാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍. ഉത്തരവിനെതിരെ സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ സുപ്രീം...

Read more

കൊറോണക്കെതിരായ മരുന്ന് വികസിപ്പിച്ച് സ്വയം പരീക്ഷിച്ചു; തമിഴ്‌നാട്ടില്‍ ഔഷധ വ്യാപാരി മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ വൈറസിനെതിരായ മരുന്ന് വികസിപ്പിച്ച് സ്വയം പരീക്ഷിച്ച ഔഷധ വ്യാപാരി മരിച്ചു. 47കാരനായ കെ.ശിവനേശന്‍ എന്നയാളാണ് മരിച്ചത്. കഴിഞ്ഞ 27 വര്‍ഷമായി ആയുര്‍വേദ മരുന്ന്...

Read more

വിവിധ വഖഫ് ബോര്‍ഡുകള്‍ സംഭാവന ചെയ്തത് 51 കോടി; കൊറോണക്കെതിരായ പോരാട്ടത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും പോലെ തന്നെ രാജ്യത്തെ ന്യൂനപക്ഷവിഭാഗങ്ങളും തുല്യ പങ്കു വഹിക്കുന്നു എന്ന് മുക്താര്‍ അബ്ബാസ് നഖ്വി

ന്യൂഡല്‍ഹി: മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ വഖഫ് ബോര്‍ഡുകള്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസനിധികളിലേക്ക് 51 കോടി രൂപ സംഭാവന നല്‍കിയതായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു....

Read more

അമിത് ഷായ്ക്ക് ക്യാന്‍സറാണെന്ന് വ്യാജപ്രചാരണം; നാലു പേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രോഗബാധിതനാണെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് നാലു പേര്‍ അറസ്റ്റില്‍. അമിത് ഷായുടെ പേരിലുള്ള വ്യാജ ട്വീറ്റ് പ്രചരിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ്...

Read more

LIVE TV