India

കൊറോണ പ്രതിസന്ധിയെ ഭീകരതക്കായി ഉപയോഗിക്കുന്ന പാകിസ്താന് ശക്തമായ മറുപടി നല്‍കും: രാം മാധവ്

ന്യൂഡല്‍ഹി: കൊറോണക്ക് ശേഷമുള്ള ലോകം എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും വ്യക്തമായിരിക്കുന്നു. പ്രതിസന്ധികള്‍ക്കിടയില്‍ ഭീകരപ്രവര്‍ത്തനത്തിന് ആക്കം കൂട്ടുന്ന പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം...

Read more

രാജ്യം ഇന്ന് മൂന്നാം ഘട്ട ലോക്ക് ഡൗണിലേക്ക്; തീവ്ര ബാധിത മേഖലകളില്‍ കേന്ദ്രസംഘം ഇന്നെത്തും

ഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യം ഇന്ന് മൂന്നാം ഘട്ട ലോക്ക് ഡൗണിലേക്ക്. ഈ മാസം 17 വരെ നീണ്ടു നില്‍ക്കുന്ന ലോക് ഡൗണിന് ഇന്ന് തുടക്കമാകും....

Read more

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുവദിക്കുന്നില്ല; വീണ്ടും അന്താരാഷ്ട്ര കോടതിയെ അറിയിച്ച് അഡ്വ. ഹരീഷ് സാല്‍വേ

ന്യൂഡല്‍ഹി: പാകിസ്താന്‍ തടവിലാക്കിയിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അഭിഭാഷകര്‍ക്കുള്ള അനുമതി നിഷേധിച്ചതായി വീണ്ടും പരാതി. അഭിഭാഷകനായ ഹരീഷ് സാല്‍വേയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര കോടതിയിയെയാണ് സമീപിച്ചിരിക്കുന്നത്. ചാരനെന്ന...

Read more

കൊറോണ ; തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം മൂവായിരം പിന്നിട്ടു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 266 പേര്‍ക്ക്

ചെന്നൈ : തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം മൂവായിരം പിന്നിട്ടു. ഇതുവരെ 3,023 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 266 പേര്‍ക്ക്...

Read more

കൊറോണ; പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടാം നിരയെ തയ്യാറാക്കാനും നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍...

Read more

കൊറോണ; ധാരാവിയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് 94 പേര്‍ക്ക്

മുംബൈ: ധാരാവിയില്‍ ഇന്ന് പുതുതായി 94 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ ഉള്ളതില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ആകെ 590...

Read more

കൊറോണ ; ഡല്‍ഹിയില്‍ 25 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കൂടുതല്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊറോണ. 25 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ബിഎസ്എഫ്...

Read more

നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി പശ്ചിമ ബംഗാളില്‍ സമാധാന റാലി ; റാലിയില്‍ പങ്കെടുത്തത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അസിസ്റ്റന്റ് കമ്മീഷണറും ഉള്‍പ്പെടെ നൂറിലധികം പേര്‍

കൊല്‍ക്കത്ത : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി പശ്ചിമബംഗാളില്‍ സമാധാന റാലി നടത്തി. വിലക്ക് ലംഘിച്ചുള്ള റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്...

Read more

ഭർത്താവ് നഷ്ടപ്പെട്ടതിനെക്കുറിച്ചല്ല അദ്ദേഹത്തിന്റെ ധൈര്യത്തെയും രാജ്യസേവനത്തോടുള്ള അഭിനിവേശത്തെക്കുറിച്ചുമാണ് പറയാൻ ആഗ്രഹിക്കുന്നത് ; കേണൽ അശുതോഷ് ശർമ്മയുടെ ഭാര്യ പല്ലവി

ന്യൂഡല്‍ഹി:ഭര്‍ത്താവിന്റെ നഷ്ടത്തെകുറിച്ചല്ല മറിച്ച് അദ്ദേഹത്തിന്റെ ധൈര്യത്തെയും രാജ്യസേവനത്തോടുള്ള അഭിനിവേശത്തെയും കുറിച്ചോര്‍ക്കുന്നതിലാണ് എനിക്കഭിമാനമെന്ന് പല്ലവി അശുതോഷ്. ഹന്ദ്വാരയില്‍ ഭീകരുമായുള്ള ഏറ്റമുട്ടലില്‍ വീരമൃത്യുവരിച്ച കേണല്‍ അശുതോഷ് ശര്‍മ്മയുടെ ഭാര്യയാണ് പല്ലവി....

Read more

എല്ലാ കുടിയേറ്റ തൊഴിലാളികളേയും തിരിച്ചയക്കേണ്ടതില്ല; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: എല്ലാ കുടിയേറ്റ തൊഴിലാളികളേയും സ്വദേശത്തേക്ക് തിരികെ അയക്കേണ്ടതില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി. കൊറോണ വൈറസ്...

Read more

രാജ്യത്തിനു വേണ്ടിയുള്ള ജീവത്യാഗം ഒരു സൈനികന്റെ കടമയാണ് ; അവനത് ചെയ്തതിൽ അഭിമാനിക്കുന്നു ; മേജർ അനൂജിന്റെ പിതാവ്

ന്യൂഡല്‍ഹി : രാജ്യത്തിനും ജനങ്ങള്‍ക്കുമായി പരമമായ ത്യാഗമാണ് മകന്‍ ചെയ്തതെന്ന് ഹന്ദ്‌വാര ഏറ്റുമുലില്‍ വീരമൃത്യുവരിച്ച മേജര്‍ അനൂജ് സൂദിന്റെ പിതാവ് റിട്ട. ബ്രിഗേഡിയര്‍ ചന്ദ്ര ശേഖര്‍ സൂദ്...

Read more

കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ച് നാവിക സേന; ഐഎന്‍എസ് വിക്രമാദിത്യയില്‍ വൈറസിനെ ഇടിച്ച് തെറിപ്പിക്കുന്ന പ്രതീകാത്മക ദൃശ്യം; വൈറലായി വീഡിയോ

മുംബൈ: കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ച് നാവിക സേന. വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് നാവിക സേന ആദരം അര്‍പ്പിച്ചത്....

Read more

കുല്‍ഭൂഷണ്‍ ജാദവിനെ മടക്കികൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ ; നയതന്ത്ര സഹായത്തിനായി ഇന്ത്യക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കേണ്ടിവരുമെന്ന് ഹരീഷ് സാല്‍വെ

ന്യൂഡല്‍ഹി : പാകിസ്താന്‍ സൈനിക കോടതി വധ ശിക്ഷക്ക് വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ...

Read more

ജമ്മു കശ്മീരിലെ ഏറ്റുമുട്ടല്‍; വീരമൃത്യു വരിച്ച കേണലിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് യോഗി സര്‍ക്കാര്‍

ലക്‌നൗ: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മയുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ധനസഹായമായി...

Read more

ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരുടെ കുടുംബത്തോടൊപ്പം എന്നും രാജ്യം ചേര്‍ന്നു നില്‍ക്കും; വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി ജമ്മു കശ്മീരില്‍ ഭീകരരുമയി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....

Read more

‘മോദി സർക്കാരും രാജ്യം മുഴുവനും നിങ്ങള്‍ക്ക് ഒപ്പമുണ്ട്’; കൊറോണ യോദ്ധാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

ന്യൂഡൽഹി: കൊറോണ വൈറസിനെതിരെ പോരാടുന്നതില്‍ തുല്യതയില്ലാത്ത സംഭാവനകള്‍ നല്‍കുകയും ത്യാഗമര്‍പ്പിക്കുകയും ചെയ്യുന്ന കൊറോണ യോദ്ധാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വീരോചിത പോരാട്ടം നടത്തുന്ന കൊറോണ...

Read more

വീരസൈനികരുടെ പരമമായ ത്യാഗത്തോട് രാജ്യം കടപ്പെട്ടിരിക്കുന്നു: വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അമിത്ഷാ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഹന്ദ്‌വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ വീരമൃത്യുവരിച്ച അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാഞ്ജലി അര്‍പ്പിച്ചു. സൈനികരുടെ പരമമായ ത്യാഗത്തിന് മുന്നില്‍...

Read more

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കുടിയേറ്റ തൊഴിലാളികളെ അതിര്‍ത്തി കടത്താന്‍ ശ്രമം; ട്രക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് അനധികൃതമായി കുടിയേറ്റ തൊഴിലാളികളെ കടത്താന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍. രണ്ടു ട്രക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ നാലു പേരാണ് പൊലീസ് പിടിയിലായിരിക്കുന്നത്....

Read more

കൊറോണ ഡ്യൂട്ടി കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കയ്യടിയോടെ സ്വീകരിച്ച് നാട്ടുകാര്‍; വൈറലായി വീഡിയോ

ബംഗളൂരു: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍. സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്നത്. വൈറസ് ബാധ പിടിപെടാനുള്ള...

Read more

ഹന്ദ്‌വാരയില്‍ ഷെല്ല് പൊട്ടിത്തെറിച്ച് അപകടം; കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഷെല്ല് പൊട്ടിത്തെറിച്ച അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ശുചീകരണ തൊഴിലാളികളും കുട്ടികളും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുപ്‌വാര...

Read more

ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ച് കരസേനാ മേധാവി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഹന്ദ്‌വാരയില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ. രാജ്യത്തിനായി ജീവത്യാഗം...

Read more

രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ച ഇവരുടെ ത്യാഗം ഒരിക്കലും മറക്കില്ല; ഹന്ദ്‌വാരയിലെ ഏറ്റുമുട്ടലില്‍ മരിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ ഹന്ദ്‌വാരയില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കും പോലീസ് ഉദ്യോഗസ്ഥനും ആദരാഞ്ജലികള്‍ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്തസാക്ഷിത്വം വരിച്ച...

Read more

പാവപ്പെട്ട സ്ത്രീകളുടെ ജൻധൻ അക്കൗണ്ടിലേയ്ക്ക് വീണ്ടും 500 രൂപ എത്തി; ‘ഇടനിലക്കാരില്ലാതെ’ രണ്ടാം ഗഡു വിതരണം നാളെ മുതൽ

ന്യൂഡൽഹി: പാവപ്പെട്ട സ്ത്രീകൾക്കായി കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന സാമ്പത്തിക സഹായത്തിന്റെ രണ്ടാം ഗഡു വിതരണം നാളെ മുതൽ. പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ജൻധൻ...

Read more

ഹന്ദ്വാരയിലെ ഏറ്റുമുട്ടൽ; സൈന്യം വധിച്ചവരിൽ ഒരാൾ ലഷ്കർ ഭീകരനായ ഹൈദർ

ശ്രീനഗർ: ഇന്ന് ഹന്ദ്വാരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരരിൽ ഒരാളെ തിരിച്ചറിഞ്ഞു. ലഷ്കർ ഇ തൊയ്‌ബ ഭീകരനായ ഹൈദർ എന്നയാളെയാണ് സൈന്യം വധിച്ചത്. ഇയാൾ പാകിസ്താൻ...

Read more

LIVE TV