India

ആശാറാം കുറ്റക്കാരന്‍

ജയ്പൂര്‍: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്വയം പ്രഖ്യാപിത ആത്മീയ നേതാവ് ആശാറാം ബാപ്പുവും നാലു പ്രതികളും കുറ്റക്കാരനാണെന്ന് ജോധ്പൂര്‍ കോടതി വിധിച്ചു. ആശ്രമത്തിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടിയെ...

Read more

മോഡലിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം; രണ്ട് പേര്‍ പിടിയില്‍

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മോഡലിനെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂട്ടറില്‍ പോകുകയായിരുന്ന മോഡലിന്റെ പാവാട വലിച്ച് പൊക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിന്മേലാണ്...

Read more

ആണവ ജൈവ രാസായുധ ഭീഷണി നേരിടാനുളള കരുത്ത് തെളിയിച്ച് വ്യോമസേനയുടെ പ്രകടനം

ന്യൂഡല്‍ഹി: 13 ദിവസം നീണ്ടു നിന്ന ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് മെഗാ മിലിറ്ററി എക്‌സര്‍സൈസിന്റെ ഭാഗമായി ആണവ-ജൈവ-രാസായുധ ഭീഷണി നേരിടാനുള്ള സൈന്യത്തിന്റെ ശേഷി പരീക്ഷിച്ചു. യുദ്ധസന്നദ്ധത പരിശോധിക്കുന്നതിന്റെ...

Read more

ആശാറാം ബാപ്പുവിന്റെ കേസില്‍ വിധി ഇന്ന്

ജോധ്പൂര്‍: പീഡനക്കേസില്‍ ജയില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആത്മീയ നേതാവ് ആശാറാം ബാപ്പുവിന്റെ കേസില്‍ കോടതി ഇന്ന് വിധിപറയും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇയാളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന...

Read more

സിദ്ധരാമയ്യയെ എതിരിടാന്‍ ബിജെപിയില്‍ നിന്ന് ശ്രീരാമലു

ബംഗളുരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യയ്‌ക്കെതിരെ ബദാമി മണ്ഡലത്തില്‍നിന്ന് ബി ശ്രീരാമലു എം പി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മെയ് 12നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. ഇത്തവണ...

Read more

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള ഓർഡിനൻസ് , ജനമനസ്സ് അറിഞ്ഞെടുത്ത തീരുമാനം ; പ്രധാനമന്ത്രി നരേന്ദ്രമോദി

മാണ്ട്ല ; കുറ്റകൃത്യങ്ങൾ തടയുന്നതിലുള്ള സർക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓർഡിനൻസിലൂടെ വ്യക്തമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മദ്ധ്യപ്രദേശിലെ മാണ്ട്‌ല ജില്ലയിലെ റാംനഗറില്‍ ദേശീയ പഞ്ചായത്തിരാജ്...

Read more

നാലു ജെയ്ഷെ മുഹമ്മദ് ഭീകരരെ സേന വധിച്ചു

കശ്മീർ ; സുരക്ഷാ ഭടന്മാരുമായുള്ള ഏറ്റുമുട്ടലിൽ നാലു ജെയ്ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിലെ ട്രാൽ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. 12മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്....

Read more

ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയത് നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം , ഉത്തരവാദിത്തം നിറവേറ്റിയതിൽ അഭിമാനമെന്നും ഉപരാഷ്ട്രപതി

ന്യൂഡൽഹി ; ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച് നോട്ടീസ് തള്ളിയ നടപടി പെട്ടെന്നുള്ള തീരുമാനമായിരുന്നില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നോട്ടീസ് തള്ളിയ നടപടി അറ്റോര്‍ണി ജനറല്‍ അടക്കമുള്ള നിയമവിദഗ്ധരുമായി...

Read more

കാണാതായ സിഖ് വംശജൻ പാകിസ്ഥാനിലെ ഫെയ്സ്ബുക്ക് ഫ്രണ്ടിന്റെ വീട്ടിൽ ; പാക് ഇന്റലിജൻസ് ചോദ്യം ചെയ്തു

ലാഹോർ ; പാകിസ്ഥാനിൽ ബൈശാഖി ആഘോഷത്തിനു പോയ സംഘത്തിൽ നിന്നും കാണാതായ സിഖ് വംശജൻ പാക് സ്വദേശിയായ ഫെയ്സ് ബുക്ക് സുഹൃത്തിന്റെ വീട്ടിലുണ്ടെന്ന് കണ്ടെത്തി. അമൃത്സർ സ്വദേശിയായ...

Read more

കാസ്റ്റിംഗ് കൗച്ച് സിനിമയിൽ മാത്രമല്ല , പാർലമെന്റിലും ഉണ്ട് ; വിവാദ പ്രസ്താവനയുമായി കോൺഗ്രസ്സ് നേതാവ് രേണുക ചൗധരി

ന്യൂഡൽഹി ; അവസരങ്ങൾ ലഭിക്കാൻ കാസ്റ്റിംഗ് കൗച്ച് നടത്തുന്ന അവസ്ഥ സിനിമാ രംഗത്ത് മാത്രമല്ല , പാർലമെന്റിലുമുണ്ടെന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ്സിന്റെ മുതിർന്ന വനിതാ നേതാവും,രാജ്യ സഭാംഗവുമായ...

Read more

ജൻധൻ അക്കൗണ്ട് നിക്ഷേപം 80,000 കോടി കടന്നു

ന്യൂഡൽഹി ; പ്രധാനമന്ത്രി ജൻധൻ പദ്ധതി പ്രകാരമുള്ള അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി കടന്നു. നോട്ട് അസാധുവാക്കിയ നവംബര്‍ 8ന് മുമ്പ് 45,300 കോടിയായിരുന്ന നിക്ഷേപം നോട്ട്...

Read more

മുന്നോട്ട് ജീവിക്കാന്‍ ഹൃദയ ശസ്ത്രക്രിയ നടത്തണം; ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച് മുന്‍ പാക് ഹോക്കി താരം

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്നുള്ള മന്‍സൂര്‍ അഹമ്മദിന് ഒരു ഹൃദയം വേണം, അതിനദ്ദേഹം സഹായം അഭ്യര്‍ത്ഥിക്കുകയാണ് ഇന്ത്യയോട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കിടയിലും ഏറെ പ്രതീക്ഷയോടെയാണ് അഹമ്മദ്...

Read more

പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ ആളെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 1998ല്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായിരുന്ന മുഹമ്മദ് റഫീഖ് എന്ന ആളെയാണ്...

Read more

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ പാകിസ്ഥാനെതിരെ തിരിച്ചടിച്ച് ഇന്ത്യ; 5 പാക് സൈനികര്‍ കൊല്ലപ്പെട്ടു

പുലവാമ: പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ജമ്മുകശ്മീരിലെ പുല്‍വാമ രജൗറി ജില്ലകളുടെ അതിര്‍ത്തി മേഖലയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവപ്പില്‍ അഞ്ച് പാക്...

Read more

മഹാരാഷ്ട്രയില്‍ ആറ് കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ സുരക്ഷ സേന ആറ് കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. ഗഡ്ചിരോളിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്. ഞായറാഴ്ച ഗഡ്ചിരോളിയില്‍ നടന്ന ഏറ്റുമുട്ടലില്‍ 14 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു....

Read more

രാഹുൽ വെറും കുട്ടിയാണ്, വലിയ കാര്യങ്ങളിൽ അഭിപ്രായം പറയാറായിട്ടില്ല, എന്തെങ്കിലും പറഞ്ഞാൽ അവഗണിച്ചേക്കുക: മുൻ കേന്ദ്ര മന്ത്രി റാം ജഠ്മലാനി

ന്യൂഡൽഹി ; കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ മുൻ കേന്ദ്ര മന്ത്രിയും,സുപ്രീം കോടതി മുതിർന്ന അഭിഭാഷകനുമായ റാം ജഠ്മലാനി. രാഹുൽ ഗാന്ധി വെറും കുട്ടിയാണെന്നും,രാജ്യത്തിന്റെ ചരിത്രപരമായ കാര്യങ്ങളിൽ...

Read more

ഇംപീച്ച്മെന്റ് നീക്കം: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ഫാലി നരിമാൻ

ന്യൂഡൽഹി ; ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നീക്കത്തിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന അഭിഭാഷകൻ ഫാലി നരിമാൻ. സുപ്രീം കോടതിയുടെ ചരിത്രത്തിലെ കരടായി ഇംപീച്ച്മെന്റ് നീക്കത്തെ വിലയിരുത്തിയ നരിമാൻ...

Read more

400 വർഷങ്ങൾക്ക് ശേഷം പുരുഷന്മാർക്ക് പ്രവേശനം നൽകി മാ പഞ്ചുബരാഹീ ക്ഷേത്രം

ഒഡീഷ ; 400 വർഷങ്ങൾക്ക് ശേഷം ഒഡീഷ കേന്ദ്രാപാരയിലെ മാ പഞ്ചുബരാഹീ ക്ഷേത്രം പുരുഷന്മാർക്കായി തുറന്നു കൊടുത്തു. ഒന്നര ടണ്ണിലേറെ ഭാരമുള്ള അഞ്ച് വിഗ്രഹങ്ങളാണ് ക്ഷേത്രത്തിലുള്ളത്.ഇവ മാറ്റി...

Read more

ഇപ്പോഴും പാകിസ്ഥാനെ സ്നേഹിക്കുന്നവരുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം: ബംഗ്ലാദേശ്

ധാക്ക ; സ്വാതന്ത്ര്യവും,അവകാശങ്ങളും നൽകിയിട്ടും ജീവിക്കുന്ന രാജ്യത്തെ തള്ളിപ്പറഞ്ഞ് പാകിസ്ഥാനെ സ്നേഹിക്കുന്നവരുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെക്ക് ഹസീന. ബംഗ്ലാദേശികളായ ജനതയുടെ താല്പര്യവും അത് തന്നെയാണ്,പാകിസ്ഥാനെ...

Read more

മേഘാലയയിൽ പൂർണ്ണമായും, അരുണാചൽ പ്രദേശിൽ ഭാഗികമായും അഫ്സ്പാ പിൻവലിച്ച് കേന്ദ്ര സർക്കാർ

ഷില്ലോംഗ് ; മേഘാലയയിൽ പൂർണ്ണമായും,അരുണാചൽ പ്രദേശിലെ എട്ട് പൊലീസ് സ്റ്റേഷൻ പരിധികളിലും അഫ്സ്പാ പിൻവലിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര വകുപ്പിന്റെ ഇന്ന് പുറത്തിറങ്ങിയ പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ്...

Read more

സഹോദരിയുടെ കൊലപാതകിക്ക് മനസ്സുകൊണ്ട് മാപ്പ് നൽകി സബ്രീന ലാല്‍

ന്യൂഡല്‍ഹി : ഏറെ കോളിളക്കം സൃഷ്ടിച്ച ജെസീക്ക ലാലിന്റെ ഘാതകന് മാപ്പ് നല്‍കുകയാണെന്നും മോചിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സഹോദരി സബ്രീന ലാല്‍. ‘മനസ്സുകൊണ്ട് ഞാന്‍ അയാള്‍ക്ക് മാപ്പ് നല്‍കിക്കഴിഞ്ഞു....

Read more

കേന്ദ്രമന്ത്രിക്ക് വധഭീഷണി

ബംഗലുരു: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെക്ക് വധഭീഷണി. അദ്ദേഹത്തിന്റെ വീട്ടിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചാണ് അജ്ഞാതന്‍ വധഭീഷണി മുഴക്കിയത്. ഞായറാഴ്ച രാത്രിയാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തെ...

Read more

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം ഉപരാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു തള്ളി. നിയമസഭാ വിദഗ്ദ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇംപീച്ച്‌മെന്റ്...

Read more

മുംബൈയില്‍ ശിവസേന നേതാവിനെ വെടിവച്ച് കൊന്നു

മുംബൈ: മുംബൈയില്‍ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു. സച്ചിന്‍ സാവന്താ(46)ണ് വെടിയേറ്റു മരിച്ചത്. മുംബൈയിലെ മലാഡില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. കാറില്‍ യാത്ര ചെയ്യുകയായിരുന്ന സാവന്തിനെ ബൈക്കിലെത്തിയ...

Read more

LIVE TV