India

പാകിസ്ഥാന്റെ പ്രകോപനപരമായ വെടിവയ്പ്പിന് ഇന്ത്യയുടെ മറുപടി ; റോക്കറ്റ് വിക്ഷേപിച്ച് പാക് പോസ്റ്റ് തകർത്ത് ഇന്ത്യൻ സൈന്യം

ശ്രീനഗർ : നിരന്തരമായ പാക് വെടിവയ്പ്പിന് ശക്തമായ മറുപടി നൽകി ഇന്ത്യൻ ആർമി.പാക് പോസ്റ്റ് റോക്കറ്റ് വിക്ഷേപിച്ച് തകർത്തു. കശ്മീരിലെ പൂഞ്ച് സെക്ടറിനു സമീപത്തെ പാക് സൈനിക...

Read more

സ്വച്ഛ് ദൂത് മുത്തശ്ശി യാത്രയായി 106-ാം മത്തെ വയസ്സിൽ

റായ്പൂർ : വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിലും സ്വച്ഛ് ഭാരത് സ്വപ്നത്തിനായി പ്രവർത്തിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ സ്വച്ഛ് ഭാരത് ദൂത് കുൻവർ ഭായ് അന്തരിച്ചു.106-ാം മത്തെ വയസ്സിലാണ്...

Read more

സുനന്ദ പുഷ്‌കര്‍ കേസ്; ഡല്‍ഹി പൊലീസിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസയച്ചു. ഡല്‍ഹി പൊലീസിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും...

Read more

മദ്യശാലകളുടെ ദൂരപരിധി നിയമത്തില്‍ നിന്നും പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന ആവശ്യം; പരിശോധിച്ച് ഉത്തരവിറക്കാമെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി: ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ നിരോധിച്ച ഉത്തരവില്‍ നിന്ന് പഞ്ചായത്തുകളെ ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന കേരളത്തിന്റെ ആവശ്യത്തില്‍ പരിശോധിച്ച് ഉത്തരവിറക്കാമെന്നു സുപ്രീം കോടതി. നിലവിലുള്ള...

Read more

കുട്ടികളുടെ അന്നദാതാവ് മാധവ ഭട്ട് ഓർമ്മയായി

മംഗളൂരു : സ്കൂൾ കുട്ടികൾക്ക് കുറഞ്ഞ നിരക്കിൽ ഉച്ചഭക്ഷണം നൽകിയിരുന്ന ഹോട്ടൽ ശ്രീനിവാസ് ഡീലക്സിന്റെ ഉടമ മാധവ ഭട്ട് അന്തരിച്ചു . അസുഖത്തെ തുടർന്ന് മംഗളൂരു ആശുപത്രിയിലായിരുന്നു...

Read more

ബാര്‍ കോഴ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കെ എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴ കേസ് സി ബി ഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വിജിലന്‍സ് അന്വേഷണം...

Read more

തടസങ്ങള്‍ നീങ്ങി: ഹര്‍മന്‍പ്രീത് കൗര്‍ ഇനി പഞ്ചാബ് ഡിഎസ്പി

ഹര്‍മന്‍പ്രീത് കൗറിന് ഇനി തന്റെ ഇഷ്ട ജോലിയില്‍ പ്രവേശിക്കാം, തടസങ്ങളൊന്നുമില്ലാതെ. അഞ്ച് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച ഹര്‍മന്‍പ്രീതിന് ബോണ്ട് വ്യവസ്ഥയില്‍ റെയില്‍വേ മന്ത്രാലയം ഇളവ്...

Read more

ബാര്‍ കോഴ കേസ് ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കെ എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴ കേസ് സി ബി ഐ അന്വഷിക്കണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബി...

Read more

ജസ്റ്റിൻ ട്രൂഡോയുമായുള്ള ഓർമ്മകൾ പങ്ക് വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള ഓർമ്മകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ പങ്കു വച്ചു. 2015 ൽ കാനഡയിൽ ചെന്നപ്പോൾ ട്രൂഡോക്കും,മക്കൾക്കുമൊപ്പമെടുത്ത ചിത്രങ്ങളാണ് മോദി...

Read more

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സമഗ്ര വികസനമാണ് ലക്ഷ്യം ; നരേന്ദ്ര മോദി

തുന്‍സാങ്ങ് : മേഘാലയ അടക്കം മുഴുവന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെയും സമഗ്ര വികസനവും സമ്പൂര്‍ണ്ണ പരിവര്‍ത്തനവുമാണ് കേന്ദ്രസര്‍ക്കാരിന്റെയും ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

Read more

ആശുപത്രി കിടക്കയിൽ നിന്നും ബജറ്റുമായി നിയമസഭയിലേക്ക്

പനാജി : അസുഖ ബാധിതനായി ചികിൽസയിൽ കഴിഞ്ഞിരുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ആശുപത്രിയിൽ നിന്ന് നേരെ എത്തിയത് നിയമസഭയിലേക്കാണ്,ബജറ്റ് അവതരണത്തിനായി. പാന്‍ക്രിയാസില്‍ വീക്കം കണ്ടെത്തിയതിനെ തുടര്‍ന്നാണ്...

Read more

ബാങ്ക് വായ്‍പ തട്ടിപ്പ്; വിക്രം കോത്താരിയും മകനും അറസ്റ്റിൽ

ന്യൂഡൽഹി: ബാങ്ക് വായ്‍പ തട്ടിപ്പുകേസിൽ റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയേയും മകന്‍ രാഹുൽ കോത്താരിയേയും സിബിഐ അറസ്റ്റ് ചെയ്തു. 3,695 കോടി രൂപയുടെ വായ്‍പാ...

Read more

പിഞ്ചു കുഞ്ഞുങ്ങളുടെ അശ്ലീല ദൃശ്യങ്ങൾ ,വാട്സ് ആപ്പ് അഡ്മിന്മാർ പിടിയിൽ ; കേസിന് വിദേശബന്ധമുണ്ടെന്ന് സൂചന

ന്യൂഡൽഹി : വാട്‌സ് ആപ്പിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘം സിബിഐ പിടിയിൽ. ഉത്തര്‍പ്രദേശിലെ കനൗജിലാണ് കിഡ്‌സ് ട്രിപ്പിള്‍ എക്‌സ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന അഞ്ചംഗ...

Read more

ബംഗ്ലാദേശികളുടെ കടന്നു കയറ്റത്തിനു പിന്നിൽ പാകിസ്ഥാനും ,ചൈനയും ; ബിപിൻ റാവത്ത്

ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശികളുടെ കടന്നു കയറ്റം പാകിസ്ഥാന്റെയും,ചൈനയുടെയും സഹായത്തോടെയെന്ന് സൈനിക മേധാവി ബിപിൻ റാവത്ത്. ഇന്ത്യക്കെതിരെ പാകിസ്ഥാൻ നടത്തുന്ന നിഴൽ യുദ്ധത്തിന്റെ ഭാഗമാണ് ബംഗ്ലാദേശികളുടെ കടന്നു...

Read more

ചൈന – പാക് ഇടനാഴിക്ക് ചെക്ക് വയ്ക്കാൻ ഇന്ത്യ – ഇറാൻ കോറിഡോർ വരുന്നു

ന്യൂഡൽഹി : പാകിസ്ഥാനെ മുൻ നിർത്തി ഇന്ത്യൻ മേഖലകളിൽ അധീശത്വം നേടാനുള്ള ചൈനീസ് ബുദ്ധിക്ക് ഇന്ത്യയുടെ മറുപടി. 50 ബില്യൺ ഡോളർ ചിലവിൽ നിർമ്മിക്കുന്ന ചൈന -...

Read more

ഗോരഖ് പൂർ കലാപം ; യോഗിക്കെതിരെ പുനരന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

ലക്നൗ : ഗോരഖ് പൂർ കലാപവുമായി ബന്ധപ്പെട്ട കേസിൽ യോഗിക്കെതിരെ പുനരന്വേഷണം ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി. 2007 ലാണ് ഗോരഖ് പൂർ കലാപം നടന്നത്.യോഗി അടക്കം അഞ്ച്...

Read more

ട്രൂഡോ ഭാരത സർക്കാരിന്റെ വികാരം മാനിക്കണമെന്ന് കോൺഗ്രസ്

ചണ്ഡീഗഡ് : കനേഡിയൻ പ്രധാനമന്ത്രി ഭാരത സർക്കാരിന്റെ വികാരം മാനിക്കണമെന്ന് കോൺഗ്രസ് എം.പി സുനിൽ ജാക്കർ . പഞ്ചാബിലെ ജനങ്ങളുടെ വികാരം ട്രൂഡോ മനസ്സിലാക്കണം. ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന...

Read more

അഖില കേസ് ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അഖില കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ കക്ഷി ചേര്‍ന്ന് അഖില സമര്‍പ്പിച്ച സത്യവാങ്മൂലവും, സൈനബയുടെ സത്യവാങ്മൂലത്തിന് മറുപടിയായി അഖിലയുടെ അച്ഛന്‍ അശോകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലവുമാണ്...

Read more

പി എഫ് പലിശനിരക്ക് കേന്ദ്രസര്‍ക്കാര്‍ 8.55 ശതമാനമായി കുറച്ചു

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശനിരക്ക് കേന്ദ്രസര്‍ക്കാര്‍ കുറച്ചു. 8.65 ശതമാനം ഉണ്ടായിരുന്നത് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 8.55 ശതമാനമായിട്ടാണ് കുറച്ചത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍...

Read more

രാഹുൽ, കുട്ടീ നീ വന്നാൽ ബിജെപിക്ക് വിജയം ഉറപ്പാണ് ; യദിയൂരപ്പ

ബംഗളൂരു : കർണാടകയിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം ബിജെപിക്ക് വൻ വിജയം നേടിത്തരുമെന്ന് ബിജെപി കർണാടക അദ്ധ്യക്ഷൻ ബിഎസ് യദിയൂരപ്പ . ആ കുട്ടി വന്നാൽ ബിജെപിക്ക്...

Read more

ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ലുലു മാൾ യു പി യിൽ ; ചിലവ് 2000 കോടി

ലക്നൗ : ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ യുപി യിൽ 2000 കോടി രൂപ ചിലവിൽ ലുലു മാൾ നിർമ്മിക്കുന്നു. ലക്നൗവിൽ 20 ലക്ഷം ചതുരശ്ര അടിയിലാണ് മാൾ...

Read more

വ്യോമാതിർത്തി ലംഘിച്ച് പാക് വിമാനം അതിർത്തിയിൽ പറന്നു

കശ്മീർ : ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ച് പാക് യുദ്ധ വിമാനം അതിർത്തിയിൽ പറന്നു.കശ്മീരിലെ പൂഞ്ച് മേഖലയിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് പാകിസ്ഥാന്റെ എംഐ-17 വിഭാഗത്തിൽപ്പെട്ട മൂന്ന്...

Read more

നിക്ഷേപകരേ ഇതിലേ , സ്വാഗതമോതി യോഗി ആദിത്യ നാഥ് ; യുപിക്ക് 4.28 ലക്ഷം കോടിയുടെ കരാർ

ലക്നൗ : വ്യാപാര, വ്യവസായ സാധ്യതകൾ ലോകത്തിനു മുന്നിൽ തുറന്നിട്ട് യോഗി ആദിത്യനാഥ് സർക്കാർ.സംസ്ഥാനത്തെ ആദ്യ നിക്ഷേപക സംഗമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കേന്ദ്ര,...

Read more

സുവർണ്ണ ക്ഷേത്രത്തിൽ ചപ്പാത്തി പരത്തി കനേഡിയൻ പ്രധാനമന്ത്രിയും കുടുംബവും

ന്യൂഡൽഹി : സുവർണ്ണ ക്ഷേത്രത്തിൽ ചപ്പാത്തി പരത്തുന്ന അതിഥിയെ കണ്ട ഭക്തർ ആദ്യമൊന്ന് അമ്പരന്നു, സുരക്ഷാ ക്രമീകരണങ്ങൾ കണ്ടതോടെ മനസ്സിലായി ചപ്പാത്തി പരത്തുന്നത് സാധാരണക്കാരനല്ലെന്ന്, അതെ കനേഡിയൻ...

Read more

LIVE TV