Kerala

മലപ്പുറത്ത് സാമൂഹിക വ്യാപന ആശങ്ക; കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി അധികൃതര്‍

മലപ്പുറം: സാമൂഹിക വ്യാപന ആശങ്കയില്‍ മലപ്പുറം. ജില്ലയില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രതിരോധ...

Read more

മഹേശൻ ആത്മഹത്യ ചെയ്തത് മാനസീക പീഡനത്തിൽ മനംനൊന്തെന്ന് ഭാര്യ ; അവസാനം എഴുതിയ കത്ത് പോലീസിന് കൈമാറി

ആലപ്പുഴ: ആത്മഹത്യ ചെയ്ത എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശൻ എഴുതിയ കത്ത് ഭാര്യ പോലീസിനു കൈമാറി. മാനസീക പീഡനത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും...

Read more

‘ഇതിലും ഭേദം ആ പിള്ളേരെ അങ്ങ് കൊന്ന് കളഞ്ഞേര് സര്‍ക്കാരെ’; വിദ്യാഭ്യാസ വകുപ്പിനൊരു തുറന്ന കത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താനുള്ള കേരള സര്‍വ്വകലാശാലയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിന് പുറത്തുള്ള നിരവധി യൂണിവേഴ്‌സിറ്റികള്‍ പരീക്ഷകള്‍ മാറ്റി വെച്ചിട്ടുണ്ട്...

Read more

ഓപ്പറേഷന്‍ പി ഹണ്ട്; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഗ്രൂപ്പിന്റെ അഡ്മിനും യുവ ഡോക്ടറും പിടിയില്‍

പത്തനംതിട്ട: കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്ന് പോലീസ്. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഗ്രൂപ്പ് അഡ്മിനേയും യുവ ഡോക്ടറേയും പോലീസ് അറസ്റ്റ്...

Read more

ലോഹിതദാസ് ഓർമ്മയായിട്ട് ഇന്ന് 11 വർഷം

മലയാളിയുടെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായ, ലോഹിതദാസ് ഓർമ്മയായിട്ട് ഇന്ന് 11 വർഷം തികയുകയാണ്, അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഒറ്റപ്പാലത്തെ അമരാവതി വീട്ടിലും, നാട്ടുകാരുടെ ഉള്ളിലും, ആ ഓർമ്മകൾ...

Read more

ആശങ്കയേറുന്നു; മലപ്പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 2 ഡോക്ടര്‍മാരടക്കം 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ

മലപ്പുറം: സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി ആരോഗ്യപ്രവര്‍ത്തകരിലേക്കും കൊറോണ വ്യാപിക്കുന്നു. മലപ്പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എടപ്പാളില്‍...

Read more

തിരുവനന്തപുരത്തെ സാഹചര്യം സങ്കീർണം ; എല്ലാവരും സർക്കാരുമായി സഹകരിക്കണം : മന്ത്രി കടകംപള്ളി

തിരുവനന്തപുരം : തിരുവനന്തപുരത്തെ സാഹചര്യം ഏറെ സങ്കീർണമാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം കുറവാണ്. എന്നാൽ ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ കാര്യത്തിൽ ആശങ്ക വർദ്ധിക്കുകയാണ്....

Read more

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊറോണ; ഡിപ്പോ അടച്ചു

തൃശൂര്‍: സംസ്ഥാനത്ത് ആശങ്കയായി കൊറോണ വൈറസ് വ്യാപിക്കുന്നു. കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഗുരുവായൂരിലെ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. കണ്ടക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ഏഴു...

Read more

ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു ; ‘അമ്മ’യ്ക്ക് മറുപടി നൽകി നീരജ് മാധവ്

കൊച്ചി : സിനിമാ സംഘടനയായ അമ്മയ്ക്ക് മറുപടി നൽകി നടൻ നീരജ് മാധവ്. സിനിമയിൽ വളർന്നുവരുന്നവരെ ഇല്ലാതാക്കുന്ന സംഘം ഉണ്ടെന്ന ഫേസ്ബുക്ക് പരാമർശത്തിലാണ് മറുപടി നൽകിയത്. ഫേസ്ബുക്കിലൂടെ ഉയർത്തിയ ആരോപണങ്ങൾ...

Read more

കൊറോണ പ്രോട്ടോക്കോൾ ലംഘനം ; ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസ്

കൊല്ലം : കൊറോണ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ കേസെടുത്തു. ബിന്ദു കൃഷ്ണ ഉള്‍പ്പടെ 40 ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്....

Read more

മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും അതി ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും അതി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ...

Read more

ഇന്ന് മുതല്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഒഴിവാക്കി. ഇനി മുതല്‍ ഒരു ഞായറാഴ്ചയും സംസ്ഥാനത്ത് പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. ഞായര്‍ ലോക്ക് ഡൗണ്‍ വേണമെന്ന് പൊതു...

Read more

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ്

കൊച്ചി : നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ഡിസിപി പൂങ്കുഴലി. പ്രതികളെക്കുറിച്ച് കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. സിനിമാക്കാര്‍ മാത്രമല്ല റിസപ്ഷനിസ്റ്റുകളും ഇവന്റ്മാനേജ്‌മെന്റ്...

Read more

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 4 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവന്തപുരം: തിരുവന്തപുരം ജില്ലയില്‍ ഇന്ന് നാല് പേര്‍ക്കൂടി രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 20ന്് ജമ്മുകശ്മീരില്‍ നിന്നെത്തിയ പാറശാല സ്വദേശിയായ സൈനികന്‍, താജിക്‌സ്താനില്‍ നിന്ന് ജൂണ്‍ 23ന്് എത്തിയ...

Read more

തക്ബീർ മുഴക്കിയ ധീര ചെഗുവേര ; വാരിയൻകുന്നനെ തള്ളി അറബിക്കടലിലിട്ട് മറ്റൊരു കുഞ്ഞഹമ്മദ്

തക്ബീർ മുഴക്കിയ ധീര ചെഗുവേരയാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് ഇടതുപക്ഷ ചിന്തകൻ കെ.ഇ.എൻ കുഞ്ഞഹമ്മദ്. മഹാസമരത്തിന്റെ ജ്വലിക്കുന്ന സൂര്യ സാന്നിദ്ധ്യം , ധീര പോരാളി ,...

Read more

കൊറോണ ; തൃശ്ശൂരില്‍ 22 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

തൃശ്ശൂര്‍ : ജില്ലയില്‍ ആറ് വയസ്സുകാരന്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 21 പേരും സംസ്ഥാനത്തിന് പുറത്തുനിന്നും എത്തിയവരാണ്. ജില്ലയില്‍ ഒരാള്‍ക്കാണ്...

Read more

എറണാകുളം ജില്ലയില്‍ 13 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കൊച്ചി : എറണാകുളം ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.ഇതില്‍ 10 പേര്‍ വിദേശത്തു നിന്നും എത്തിയവരും 3 പേര്‍ ഇതര സംസ്ഥാനത്തുനിന്നെത്തിയവരുമാണ്. ഇതോടെ രോഗം...

Read more

പാലക്കാട് ഇന്ന് 25 പേര്‍ക്ക് കൊറോണ ; രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് വയസ്സുകാരനും

പാലക്കാട് : ജില്ലയില്‍ ഏഴ് വയസ്സുകാരന്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് ഇന്ന് കൊറോണ സ്ഥിരീകരിച്ചു. വിദേശത്തു നിന്നും എത്തിയ 15 പേര്‍ക്കും , ഇതര സംസ്ഥാനങ്ങളില്‍ നിന്നും...

Read more

കുളത്തിൽ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്തി; പോലീസ് ഉദ്യോഗസ്ഥന് സംസ്ഥാന പേലീസ് മേധാവിയുടെ പാരിതോഷികം

തിരുവനന്തപുരം: കുളത്തിൽ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് സംസ്ഥാന പോലീസ് മേധാവിയുടെ പാരിതോഷികം. പഞ്ചായത്ത് കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന 19കാരനെ രക്ഷപ്പെടുത്തിയ സിവിൽ പോലീസ് ഓഫീസർക്ക്...

Read more

കോഴിക്കോട് ഇന്ന് 8 പേര്‍ക്ക് കൊറോണ; ജില്ലയില്‍ മാത്രം 86 രോഗികള്‍

കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ എട്ട് പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു.ഇന്ന് പോസിറ്റീവായവരില്‍ ഏഴ് പേര്‍ വിദേശത്തു നിന്നും (ബഹ്റൈന്‍-3, കുവൈത്ത്-3, ഖത്തര്‍-1)ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ് . എട്ട്...

Read more

കോട്ടയം ജില്ലയില്‍ 15 പേര്‍ക്ക് കൊറോണ; ഏഴു പേര്‍ രോഗമുക്തരായി

കോട്ടയം: ജില്ലയില്‍ 15 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 11...

Read more

മലപ്പുറത്ത് പിടിമുറുക്കി കൊറോണ; ഇന്ന് രോഗം ബാധിച്ചത് 47 പേര്‍ക്ക്; 10 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

മലപ്പുറം: മലപ്പുറത്ത് സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. ഇന്ന് 47 പേര്‍ക്കാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇന്ന് ഏറ്റവും കൂടുതല്‍ പോസിറ്റീവ്...

Read more

സംസ്ഥാനത്തെ സ്ഥിതി രൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 195 പേര്‍ക്ക്; 15 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള...

Read more

‘ഇനിയും ഗര്‍ഭം ഉണ്ടായാല്‍ അതും ഞങ്ങള്‍ ചവിട്ടി കലക്കും’ സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയില്‍ മനംനൊന്ത് യുവതി

കോഴിക്കോട്: രണ്ട് വര്‍ഷം മുമ്പ് സിപിഎം പ്രവര്‍ത്തകരുടെ ചവിട്ടേറ്റ് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ട യുവതി സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും പരാതിയുമായി രംഗത്ത്. കോടഞ്ചേരി തേനാംകുഴിയില്‍ ജോത്സനയാണ് സിപിഎം...

Read more

LIVE TV