Kerala

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ദുരിത ബാധിത പ്രദേശങ്ങളിലെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി....

Read more

കനത്ത മഴ : സംസ്ഥാനത്ത് 8 മരണം, നിരവധിപേരെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന അതി ശക്തമായ മഴയിലും കാറ്റിലും എട്ടു പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഇടുക്കിയില്‍ മാത്രമായി മൂന്നുപേര്‍ മരണപ്പെട്ടു. ഇടുക്കി ചിന്നക്കനാലില്‍...

Read more

കനത്ത മഴ; നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് വെള്ളിയാഴ്ച നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു. ജയില്‍ വകുപ്പിലേക്കുള്ള വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് 2 പരീക്ഷയാണ് മാറ്റിവച്ചത്. ഓഗസ്റ്റ് 30ന് ഈ പരീക്ഷകള്‍...

Read more

‘ സ്വാതന്ത്യ്ര സമരത്തിലൊക്കെ പങ്കെടുത്തിട്ടുണ്ട് , ദയവു ചെയ്ത് ഞങ്ങളുടെ ദേശീയ പാർട്ടി സ്ഥാനം തിരിച്ചെടുക്കരുത് ‘ ; തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ സിപിഐയുടെ അപേക്ഷ

ന്യൂഡൽഹി : ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതോടെ സിപിഐ ,എൻ സിപി പാർട്ടികളുടെ ദേശീയ പാർട്ടി സ്ഥാനം നഷ്ടപ്പെടാൻ സാദ്ധ്യത . ദേശീയ പാർട്ടി സ്ഥാനത്തിനു...

Read more

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം ; പോലീസിനെ പ്രതിക്കൂട്ടിലാക്കി പുതിയ റിപ്പോര്‍ട്ട്, രാജ്കുമാറിന്റെ മരണകാരണം ശരീരത്തിലേറ്റ ക്രൂരമര്‍ദ്ദനം

തൊടുപുഴ : നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി റീ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പോലീസ് കസ്റ്റഡിയില്‍ വച്ച് രാജ്കുമാര്‍ മരിച്ചത് പോലീസിന്റെ ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടില്‍...

Read more

ഇടുക്കിയിലേക്ക് വിനോദ സഞ്ചാരികള്‍ക്ക് താല്‍ക്കാലിക വിലക്ക്

ഇടുക്കി: കനത്ത മഴമൂലം ഇടുക്കി ജില്ലയിലെ മലയോര മേഖലകളില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഓഗസ്റ്റ് 15 വരെ മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം എന്നാണ് ജില്ലാ...

Read more

അതിശക്തമായ മഴ ; ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പലയിടങ്ങളിലും...

Read more

കനത്ത മഴ; കക്കയം ഡാം ഇന്ന് തുറക്കും

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. കുറ്റ്യാടിപ്പുഴയുടെയും കൈവഴികളുടെയും ഇരുകരകളിലും താമസിക്കുന്നവര്‍...

Read more

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും

തിരുവനന്തപുരം : കേരളത്തില്‍ രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം കൊല്ലം എന്നീ ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടതും...

Read more

കനത്ത മഴ; പമ്പ നദി കരകവിഞ്ഞു

പത്തനംതിട്ട: രണ്ട് ദിവസമായി മഴ കനത്തതോടെ പമ്പ കരകവിഞ്ഞു. പമ്പ ത്രിവേണിയിലെ റോഡിലും, റാന്നി അത്തിക്കയത്ത് നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ...

Read more

കനത്ത മഴ : ജില്ലാപോലീസ് മേധാവിക്ക് ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനാല്‍ ഏത് അടിയന്തരസാഹചര്യവും നേരിടുന്നതിന് സജ്ജരായിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. സഹായം വേണ്ടവരെയും, വെളളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട്...

Read more

പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ന്നത് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന്; ചോര്‍ത്തിയത് ജീവനക്കാരന്‍, ആസൂത്രണം ചെയ്തത് എസ്എഫ്‌ഐ നേതാക്കള്‍

തിരുവനന്തപുരം: പോലീസ് പരീക്ഷയുടെ പിഎസ്.സി ചോദ്യ പേപ്പര്‍ ചോര്‍ന്നത് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നാണെന്ന് പോലീസ്. ചോദ്യപേപ്പര്‍ ചോര്‍ത്തിയത് യൂണിവേഴ്‌സിറ്റി ജീവനക്കാരനാണെന്നും പോലീസ് വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ...

Read more

മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പ്പെട്ടു

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ പുത്തൂര്‍ വയലില്‍ മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പ്പെട്ടു. കൈരളി ചാനല്‍ റിപ്പോര്‍ട്ടര്‍ അനൂപ്,റിപ്പോര്‍ട്ടര്‍ ചാനലിലെ മനു എന്നിവര്‍ സഞ്ചരിച്ച കാര്‍ ആണ്...

Read more

കണ്ണൂരില്‍ അതി ജാഗ്രത; ഉരുള്‍പൊട്ടലും ചുഴലിക്കാറ്റും

കണ്ണൂര്‍: കനത്ത മഴയിലും ചുഴലിക്കാറ്റിലും കണ്ണൂര്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടുകയും പുഴകളില്‍ ജല നിരപ്പ് ഉയരുകയുമാണ്. അതുകൊണ്ട്...

Read more

കാക്കിയില്‍ നിന്നും താത്കാലിക ഇടവേള; യുവ ഐ.പി.എസ് ഓഫീസര്‍ മെറിന്‍ ജോസഫ് ഉപരി പഠനത്തിന്

ന്യൂഡല്‍ഹി: പോലീസ് സേവനത്തില്‍ നിന്നും താത്കാലിക ഇടവേളയെടുക്കുകയാണ് യുവ ഐപിഎസ് ഓഫീസര്‍ മെറിന്‍ ജോസഫ്. ഒരു വര്‍ഷത്തെ ഉപരി പഠനത്തിനായി ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഗുരുകുല്‍ സ്‌കോളര്‍ഷിപ്പ് നേടിയിരിക്കുകയാണ്...

Read more

പമ്പയില്‍ ജലനിരപ്പ് ഉയരുന്നു ജാഗ്രതാ നിര്‍ദേശം; ഇടുക്കിയില്‍ രണ്ട് ഡാമുകളുടെ ഷട്ടര്‍ തുറന്നു

പത്തനംതിട്ട: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.കനത്ത മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു. പ്രദേശത്തെ 400 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.നദീ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ...

Read more

ആലുവ ശിവ ക്ഷേത്രത്തില്‍ വെള്ളം കയറി

ആലുവ:പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തില്‍ വെള്ളം കയറിയിരുന്നു. ഇന്ന് പുലര്‍ച്ചയോടെ ക്ഷേത്രത്തിനകത്തേയ്ക്ക് വെള്ളം കയറിയെങ്കിലും ആറാട്ട്...

Read more

കനത്ത മഴ; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

തിരുവന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. റവന്യൂ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെമ്പാടും കനത്ത മഴ തുടരുകയാണ്...

Read more

ഭൂതത്താന്‍ കെട്ട് ഡാമിന്റെ 13 ഷട്ടറുകള്‍ ഉയര്‍ത്തി

കോതമംഗലം:കനത്ത മഴയെ തുടര്‍ന്ന് ജല നിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍ കെട്ട് ഡാമിന്റെ 13 ഷട്ടറുകള്‍ ഉയര്‍ത്തി. ആകെ 15 ഷട്ടറുകളാണ് ഡാമിനു ഉള്ളത്. ഡാമിന്റെ ഇപ്പോഴത്തെ...

Read more

ഇരിട്ടി നഗരം വെള്ളത്തില്‍ ; പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ വെള്ളം കയറി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയും കാറ്റും തുടരുന്നു. പറശ്ശിനിക്കടവ് മുത്തപ്പക്ഷേത്രവും വെള്ളത്തില്‍. കൊട്ടിയൂരില്‍ വ്യാഴായ്ച രാവിലെയുണ്ടായ ചുഴലിക്കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു അര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല....

Read more

ഓര്‍മ്മകളില്‍ ആ അമ്മ മുഖം എന്റെയുള്ളില്‍ തെളിനിലാവായി നിലനില്‍ക്കുക തന്നെ ചെയ്യും : സുഷമ സ്വരാജിന് മാലദ്വീപിലെ തടവില്‍ നിന്ന് രക്ഷപ്പെട്ട ജയച്ചന്ദ്രന്‍ മൊകേരിയുടെ അശ്രുപൂജ

മാലിദ്വീപില്‍ 9 മാസം നീണ്ട ജയില്‍ വാസത്തിനൊടുവില്‍ തന്നെ പുറം ലോകത്തെത്തിച്ച സുഷമ സ്വരാജിന് ആദാരാഞ്ജലി അര്‍പ്പിക്കുകയാണ് എഴുത്തുകാരനും അധ്യാപകനുമായ ജയചന്ദ്രന്‍ മൊകേരി. അന്നത്തെ ദുരനുഭവങ്ങളും തനിക്കും...

Read more

ശക്തമായ മഴയില്‍ വീടിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ വീടിനു മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്. വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ മരം വീണാണ്...

Read more

മുഖം മൂടി സംഘം തട്ടിക്കൊണ്ട്‌പോയ യുവസംവിധായകന്‍ നിഷാദ് ഹസ്സനെ കണ്ടെത്തി

തൃശ്ശൂര്‍:മുഖം മൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ട് പോയ യുവ സംവിധായകന്‍ നിഷാദ് ഹസ്സനെ തൃശൂര്‍ കൊടകരയില്‍ നിന്ന് കണ്ടെത്തി. ഇന്നലെ ഉച്ചയോടെയായിരുന്നു മുഖം മൂടി സംഘം നിഷാദിനെ...

Read more

നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്‌ഐ സാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതിയായ എസ്‌ഐ സാബു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത് എസ്പി അടക്കമുള്ളവരുടെ അറിവോടെയാണെന്നും, ജയിലിലെത്തിക്കുന്നവരെ...

Read more

LIVE TV