Kerala

അമ്പൂരി കൊലപാതകം; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. രാഖിയുടെ മൃതദേഹം ഡാമില്‍ ഉപേക്ഷിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു. തമിഴ്‌നാട്ടില്‍ കൊണ്ടു പോയി ആളൊഴിഞ്ഞ ചതുപ്പില്‍ കെട്ടിത്താഴ്ത്താനും...

Read more

ഷുഹൈബ് വധക്കേസ്; സിപിഎം പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ ഖജനാവില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത് അരക്കോടി രൂപ

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സിപിഎം പ്രതികള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത് 56.4 ലക്ഷം രൂപ. കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നതിനാണ്...

Read more

ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന; അവസാന നിമിഷം ആശുപത്രി മാറ്റി

മുംബൈ: ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന മുന്‍നിശ്ചയിച്ച ആശുപത്രിയില്‍നിന്ന് മാറ്റി. ജുഹുവിലെ കൂപ്പര്‍ ആശുപത്രിയിലെത്തണമെന്ന് ആദ്യം അറിയിച്ച പൊലീസ് അസൗകര്യം ചൂണ്ടിക്കാട്ടി ബൈക്കുളയിലെ...

Read more

ട്രോളിംഗ് നിരോധനം ബുധനാഴ്ച അര്‍ധരാത്രി അവസാനിക്കും

വൈപ്പിന്‍: 52 ദിവസത്തെ ട്രോളിംഗ് നിരോധനം ബുധനാഴ്ച അര്‍ധരാത്രി അവസാനിക്കും.ബുധനാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് ബോട്ടുകള്‍ കടലിലേക്ക് കുതിയ്ക്കുക.കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ് മല്‍സ്യ ബന്ധനത്തൊഴിലാളികള്‍. 1200ല്‍...

Read more

കോഴിക്കോട് പയ്യോളിയില്‍ വാഹനാപകടം ;രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോഴിക്കോട്: പയ്യോളി ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു.പേരാമ്പ്ര പൈതോത്ത് തട്ടോത്ത് വീട്ടില്‍ വിജയന്റെ മകന്‍ വിഷ്ണു (20),ചോമ്പാല കുഞ്ഞിപ്പള്ളി തൗഫീഖ്...

Read more

മുണ്ടാങ്കലില്‍ സംസ്ഥാനപാതയുടെ സംരക്ഷണ ഭിത്തി തകര്‍ന്നു; നിര്‍മ്മാണത്തിലെ അപാകതയെന്ന് നാട്ടുകാര്‍

കോട്ടയം: സംസ്ഥാനപാതയില്‍ സംരക്ഷണ ഭിത്തി തകര്‍ന്ന് അപകട ഭീഷണി ഉയര്‍ത്തുന്നു. പാലാ-തൊടുപുഴ റോഡില്‍ മുണ്ടാങ്കല്‍ സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിന് എതിര്‍വശമാണ് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നത്...

Read more

സര്‍വീസില്‍ തിരിച്ചെടുക്കണമെന്നുള്ള ട്രിബ്യൂണല്‍ ഉത്തരവില്‍ തീരുമാനമെടുക്കണം; സംസ്ഥാന സര്‍ക്കാരിന് ജേക്കബ് തോമസ് കത്ത് നല്‍കി

കൊച്ചി: സര്‍വീസില്‍ തിരിച്ചെടുക്കണമെന്നുള്ള കേന്ദ്ര അഡ്മിനിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവില്‍ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. സംസ്ഥാന സര്‍ക്കാര്‍ അകാരണമായി സര്‍വീസില്‍ നിന്നും...

Read more

കഫേ കോഫീഡേ ഉടമയെ കാണാനില്ല

ബംഗ്ലൂരു: പ്രശസ്തമായ കോഫീ ഷോപ്പ് ശൃംഖലയായ കഫേ കോഫീഡേ ഉടമ സിദ്ധാര്‍ത്ഥയെ കാണാനില്ലെന്ന് പരാതി.ഇന്നലെ മുതലാണ് മംഗലാപുരത്തായിരുന്ന സിദ്ധാര്‍ത്ഥയെ കാണാതായത്. മുന്‍ കേന്ദ്രമന്ത്രിയും കര്‍ണ്ണാടക മുഖ്യമന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണയുടെ...

Read more

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം; ഒരു പ്രതി കൂടി പിടിയിലായി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസില്‍ ഒരു പ്രതി കൂടി പിടിയിലായി. പതിനാലാം പ്രതി വെമ്പായം സ്വദേശി സോഫാനാണ് പിടിയിലായത് കേസില്‍ ഇതോടെ പിടിയിലായ പ്രതികളുടെ...

Read more

ചായ വാങ്ങിക്കൊടുത്തില്ല ; പ്രകോപിതനായ പ്രതി പോലീസുകാരനെ വിലങ്ങുകൊണ്ട് തല്ലി

തൃശൂര്‍:ചായ വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ പ്രകോപിതനായ പ്രതി പോലീസുകാരനെ വിലങ്ങുകൊണ്ട് തല്ലി. മോഷണക്കേസില്‍ പിടിയിലായ പ്രതി രാമചന്ദ്രനാണ് പോലീസുകാരനെ വിലങ്ങുകൊണ്ട് തല്ലിയത്.ചാലക്കുടിയിലാണ് സംഭവം നടന്നത്. രാമചന്ദ്രനെതിരെ പോലീസ് കേസെടുത്തു....

Read more

കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ എന്ന് പേര്; ഫീസടച്ചില്ലെന്ന് ആരോപിച്ച് ഇരുപതോളം രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ പുറത്ത് നിര്‍ത്തിയ ക്രിസ്തുരാജ സ്‌കൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കല്‍പ്പറ്റ: ഫീസടച്ചില്ലെന്ന കാരണത്താല്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ പുറത്ത് നിര്‍ത്തി വയനാട്ടിലെ സ്വകാര്യ സ്‌കൂള്‍. ഇരുപതോളം കുട്ടിളേയാണ് പരീക്ഷ പോലും എഴുതിക്കാതെ പുറത്ത് നിര്‍ത്തിയത്. വയനാട് കല്‍പ്പറ്റയിലെ...

Read more

സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം നന്നായാലേ സംസ്ഥാനത്ത് ഭരണം നന്നാകൂ; പണിയെടുക്കാതെ മൊബൈലില്‍ കുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതു സംബന്ധിച്ച് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. ജോലി സമയത്ത് മൊബൈലില്‍ കുത്തിക്കളിക്കുന്നവരേയും മാറി നില്‍ക്കുന്നവരേയും...

Read more

ലഹരിമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഓഫീസര്‍ക്ക് പരിക്കേറ്റു

മലപ്പുറം: മലപ്പുറം വാണിയമ്പലത്ത് മയക്ക് മരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു. എക്‌സൈസ് നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസര്‍ മനോജിനാണ് വെടിയേറ്റത്. വാണിയമ്പലത്ത് വെച്ചാണ്...

Read more

യൂണിവേഴ്‌സിറ്റി കോളേജില്‍ സുരക്ഷയ്ക്ക് ഇനി വനിതാ പൊലീസ് മാത്രം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ സുരക്ഷയ്ക്ക് വനിതാ പൊലീസ് മാത്രം മതിയെന്ന് ആവശ്യപ്പെട്ട് കോളേജ് കൗണ്‍സില്‍ പൊലീസിന് കത്ത് നല്‍കി. യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കോളേജ് കനത്ത...

Read more

ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന ഇന്ന്

മുംബൈ: ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന ഇന്ന് നടത്തും. പരിശോധന ഫലം രഹസ്യ രേഖയായി മുദ്രവെച്ച് കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണം. കേസ്...

Read more

കട്ടച്ചിറ പള്ളിയില്‍ പ്രതിഷേധം; പ്രതിഷേധ മാര്‍ച്ച് നടത്തിയ യാക്കോബായ വിശ്വാസികള്‍ക്ക് നേരെ പോലീസ് ലാത്തി വീശി

കായംകുളം: കായംകുളം കട്ടച്ചിറ പള്ളിയില്‍ പ്രതിഷേധം. പള്ളിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യാക്കോബായ വിഭാഗത്തിന് നേരെ പോലീസ് ലാത്തി വീശി. സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ ജില്ലാ...

Read more

രാജ്കുമാറിനേറ്റത് ക്രൂര മര്‍ദ്ദനം; നെഞ്ചിന്റെയും വയറിന്റെയും പിന്നില്‍ ഗുരുതര പരിക്ക്; കസ്റ്റഡി കൊലപാതകത്തിന്റെ നിര്‍ണ്ണായക തെളിവുകള്‍ നല്‍കി റീ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

കാട്ടയം : രാജ്കുമാറിന്റേത് കസ്റ്റഡി കൊലപാതകമെന്നതിന് കൂടുതല്‍ തെളിവുകള്‍ നല്‍കി റീ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ആദ്യ പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്താതിരുന്ന കൂടുതല്‍ പരിക്കുകള്‍ രണ്ടാമത് നടത്തിയ...

Read more

ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലും കാനത്തിനെതിരെ രൂക്ഷ വിമര്‍ശനം

ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാ നേതൃയോഗങ്ങളില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. കൊച്ചിയിലെ ലാത്തിച്ചാര്‍ജ് വിഷയത്തില്‍ കാനം സ്വീകരിച്ച നിലപാടിനെതിരെയാണ് ജില്ലാ നേതൃയോഗത്തില്‍...

Read more

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കോട്ടയം: മേലുകാവില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ...

Read more

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; രാജാകുമാറിന്റെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ രാജ്കുമാറിന്റെ റീ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. എസ്‌ഐ സാബുവിന്റെ ജാമ്യപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി അറിയിച്ചു. രാജ്കുമാറിന്റെ...

Read more

മത്സ്യത്തൊഴിലാളി സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; ഒന്‍പത് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, മൂന്ന് പേരെ വിഴിഞ്ഞം...

Read more

മലബാര്‍ സിമന്റസ് അഴിമതി കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങി വിജിലന്‍സ്

പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ എംഡിയുടെ അറസ്റ്റിനും റിമാന്‍ഡിനും വഴിയൊരുക്കിയ അഴിമതി കേസുകളില്‍ രണ്ടെണ്ണത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു. സിമന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സിമന്റ് ഗുണനിലവാരം...

Read more

വലിയ വേളിയിലും തുമ്പയിലും രൂക്ഷമായ കടലാക്രമണം; ആളുകളെ മാറ്റിപാര്‍പ്പിക്കാത്തത് അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

തിരുവന്തപുരം: വലിയ വേളി സൗത്ത് ,തുമ്പ തുടങ്ങിയ പ്രദേശത്ത് കടലാക്രമണം രൂക്ഷം. ഇന്നലെ രാവിലെ ഉണ്ടായ കടലാക്രമണത്തില്‍ പുരയിടങ്ങളും തെങ്ങുകളും കടലെടുത്തു. മൂന്നോ,നാലോ മീറ്റര്‍ കൂടി കടല്‍...

Read more

അസുഖം വന്നാല്‍ അധികൃതര്‍ നോക്കും; ജയില്‍ മാറ്റത്തിനായി യൂണിവേഴ്സിറ്റി കോളേജിലെ പ്രതികള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: ജയില്‍ മാറ്റം ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയകേസിലെ പ്രതികള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. അസുഖങ്ങള്‍ പടരുന്നു എന്ന...

Read more

LIVE TV