Kerala

മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ നല്‍കി പണം തട്ടിയെടുത്തു; മിലിട്ടറി ക്യാമ്പിലെ നഴ്‌സ് അറസ്റ്റില്‍

കൊച്ചി: മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ നല്‍കി യുവാവില്‍ നിന്നും 15 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മിലിട്ടറി ക്യാമ്പിലെ സ്റ്റാഫ് നഴ്‌സ് അറസ്റ്റില്‍. പാങ്ങോട് മിലിട്ടറി...

Read more

യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിഎസ്‌സി റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരന്‍ പ്രണവ് കേസില്‍ 17-ാം പ്രതി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ അഖില്‍ വധശ്രമക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 12-ാം പ്രതിയായ പെരിങ്ങമല കല്ലിയൂര്‍ ശാന്തിനി ഭവനില്‍ അക്ഷയിനെയാണ് (19) അറസ്റ്റ് ചെയ്തത്. സിഐ ജി...

Read more

എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്റെ ആത്മഹത്യ; ക്യാമ്പ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി

പാലക്കാട്: പാലക്കാട് കല്ലേക്കാട് എ ആര്‍ ക്യമ്പിലെ പൊലീസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്യാമ്പ് ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു. കുമാറിന്റെ മരണ കാരണം ജാതീയ അധിക്ഷേപമാണെന്ന ഭാര്യയുടെ...

Read more

പത്തനംതിട്ടയില്‍ സ്വര്‍ണ കവര്‍ച്ച; പ്രതികള്‍ പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്വര്‍ണം കടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. ജുവലറിയിലെ ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ള സംഘത്തെയാണ് പോലീസ് പിടികൂടിയത്. കോഴഞ്ചേരിയില്‍ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ആസൂത്രണം നടത്തിയത്...

Read more

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; റീ പോസ്റ്റുമോര്‍ട്ടം നാളെ

തൊടുപുഴ: നെടുങ്കണ്ടം രാജ് കുമാര്‍ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായി രാജ് കുമാറിന്റെ മൃതദേഹം നാളെ റീ പോസ്റ്റ്മോര്‍ട്ടം നടത്തും. രാവിലെ 10 മണിയോടെ പോസ്റ്റ്...

Read more

വൈറ്റില മേല്‍പ്പാലത്തിലെ ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: വൈറ്റില മേല്‍പ്പാല നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ കണ്ടെത്തിയ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍. വി കെ ഷൈല മോളെയാണ് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് സസ്‌പെന്‍ഡ് ചെയ്തത്. പാലത്തിന്റെ...

Read more

എംഎല്‍എക്കെതിരായ ജാതീയ അധിക്ഷേപം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കതിരെ പോലീസ് കേസെടുത്തു

തൃശ്ശൂര്‍: നാട്ടിക എംഎല്‍എ ഗീതാ ഗോപിയെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. എംഎല്‍എയുടെ പാരാതിയിലാണ് കണ്ടാലറിയാവുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തത്. പട്ടികജാതി പട്ടികവര്‍ഗ്ഗ...

Read more

പത്തനംതിട്ടയിലെ ജുവലറിയില്‍ വന്‍ കവര്‍ച്ച; നാലര കിലോ സ്വര്‍ണം കവര്‍ന്നു

പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ജുവലറിയില്‍ കവര്‍ച്ച. പട്ടാപകല്‍ നഗരമധ്യത്തിലെ ജുവലറിയില്‍ നിന്നും നാലര കിലോ സ്വര്‍ണം കവര്‍ന്നു. ജുവലറി ജീവനക്കാരനെ കെട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത്....

Read more

മിഠായിക്കൊപ്പം ഇനി കളിപ്പാട്ടം വേണ്ട; കര്‍ശന നിര്‍ദ്ദേശവുമായി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി

തിരുവനന്തപുരം: മിഠായികള്‍ക്കൊപ്പം കളിപ്പാട്ടം വെച്ച് നല്‍കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനീകരമെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി. കളിപ്പാട്ടങ്ങളിലുള്ള രാസ വസ്തുക്കള്‍ ഭക്ഷ്യ സാധനങ്ങളില്‍ കലരാന്‍ ഇടയാകും. അത്‌കൊണ്ട് തന്നെ...

Read more

തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ മര്‍ദ്ദിച്ച സംഭവം; പ്രതിയെ പിടികൂടാനാവാതെ പോലീസ്

വയനാട് : തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ പിടിക്കാനാകാതെ പോലീസ്. അമ്പലവയല്‍ സ്വദേശിയും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ സജീവാന്ദനെയാണ് ഇനിയും പിടികൂടാത്തത്. കഴിഞ്ഞ...

Read more

ജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കാന്‍ ജില്ലാ അദാലത്തുമായി ഡിജിപി

തിരുവനന്തപുരം: പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ പോലീസ് ജില്ലകളിലും അദാലത്ത് നടത്തും. വിദൂര സ്ഥലങ്ങളില്‍ നിന്ന് ഡി.ജി.പിയെ...

Read more

വൈറ്റില മേല്‍പ്പാലം ; ക്രമക്കേട് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്സ്

കൊച്ചി : വൈറ്റില മേല്‍പ്പാലം നിര്‍മ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് രംഗത്ത്. ഇടത്-വലത് മുന്നണികള്‍ തമ്മിലുള്ള പുതിയ രാഷ്ട്രീയ ഏറ്റുമുട്ടലിന് പുതിയ വഴിയൊരുക്കുകയാണ് വൈറ്റില മേല്‍പ്പാലം. പാലാരിവട്ടം...

Read more

അമ്പൂരി കൊലക്കേസ്; കൃത്യം നടത്തിയത് ആസൂത്രിതമായി; റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസ് പ്രതികളുടെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. കൊലപാതകത്തിന് പിന്നില്‍ കുറ്റകരമായ ഗൂഢാലോചന നടന്നുവെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാഖിയുടെ കഴുത്ത് ആദ്യം ഞെരിച്ചത്...

Read more

ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സംഭവം; എല്‍ദോ എബ്രഹാം അടക്കമുള്ള സി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

കൊച്ചി: ഡിഐജി ഓഫീസ് മാര്‍ച്ചില്‍ പങ്കെടുത്ത എംഎല്‍എ എല്‍ദോ എബ്രഹാം അടക്കമുള്ള സി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സി പി ഐ ജില്ലാ സെക്രട്ടറി...

Read more

ലാത്തിച്ചാര്‍ജിന് പിന്നില്‍ ഗൂഢാലോചന; തെളിവുകള്‍ കെട്ടിച്ചമച്ചത്; പോലിസിനെതിരെ ആഞ്ഞടിച്ച് പി. രാജു

കൊച്ചി : ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായ സംഭവത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. എല്‍ദോ എംഎല്‍എ...

Read more

പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് പാര്‍ട്ടി ബോധമില്ല; നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കാനം

തിരുവനന്തപുരം: ആലപ്പുഴയിലെ പോസ്റ്റര്‍ വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് പാര്‍ട്ടി ബോധമില്ല. വിമര്‍ശനം ഉന്നയിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ്,...

Read more

പോലീസ് എല്ലാവരേയും തല്ലുകയാണ് ; എം.എല്‍.എയെ മര്‍ദിച്ച സംഭവത്തില്‍ സി.പി.ഐ നിലപാട് വ്യക്തമാക്കണം : ചെന്നിത്തല

കോട്ടയം : എല്‍ദോ എബ്രഹാം എംഎല്‍എയെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഐ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എംഎല്‍എയെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് രമേശ്...

Read more

എഴുത്തുകാരന്‍ പി.എന്‍ ദാസ് അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരനും പ്രകൃതി ചികില്‍സകനുമായ പി.എന്‍ ദാസ് (72) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം . ഒരു തുള്ളി വെളിച്ചം എന്ന കൃതിയ്ക്ക് കേരള സാഹിത്യ...

Read more

കോണ്‍ഗ്രസ്സ് തനിക്കെതിരെ ജാതീയമായ അധിക്ഷേപം നടത്തിയെന്ന് ഗീതാഗോപി എംഎല്‍എ

ചേര്‍പ്പ്: നാട്ടിക എംഎല്‍എ ഗീതാഗോപി ക്കെതിരെ കോണ്‍ഗ്രസ്സ് ജാതീയമായ അധിക്ഷേപം നടത്തിയെന്ന് പരാതി. റോഡ് പുനര്‍നിര്‍മ്മാണം നടത്തണമെന്ന ആവശ്യം ഉന്നയിച്ച് താന്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്‍പില്‍...

Read more

മൂന്നാം മുറക്കാര്‍ ‘വിലങ്ങണിയും’; പട്ടിക ഉടന്‍ തയ്യാറാക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: പോലീസിലെ മൂന്നാം മുറക്കാരുടെ പട്ടിക ഉടന്‍ തയ്യാറാക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് ഡിജിപിയുടെ നിര്‍ദ്ദേശം.അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും ഡിജിപി പറഞ്ഞു. പോലീസ് സേനയിലെ സമകാലിക...

Read more

കണ്‍സെക്ഷന്‍ ബസ്സ് ജീവനക്കാരുടെ ഔദാര്യമല്ല, വിദ്യാര്‍ത്ഥികളുടെ അവകാശമാണ്; കുട്ടികളെ ബസ്സില്‍ നിന്ന് ഇറക്കി വിട്ടാല്‍ ലൈസന്‍സ് റദ്ദാക്കും

തിരുവന്തപുരം: വിദ്യാര്‍ത്ഥികളെ വഴിയില്‍ ഇറക്കിവിടുന്ന ബസ്സ് ജീവനക്കാര്‍ക്കും ഉടമകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് നിര്‍ദ്ദേശം നല്‍കി. ഇത്തരം ബസ്സുകളിലെ...

Read more

പോലീസിനെ നാണം കെടുത്തിയ പെട്ടിക്കട മോഷ്ടാവ് പിടിയില്‍

ആലുവ : പോലീസിനെ നാണം കെടുത്തിയ പെട്ടിക്കട മോഷ്ടാവ് ഒടുവില്‍ പിടിയിലായി. സായുധ പോലീസ് കാവലുള്ള ആലുവ റൂറല്‍ എസ്.പി ഓഫീസിന് മുന്നിലെ പെട്ടിക്കട കുത്തി തുറന്ന...

Read more

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനായുള്ള ബാങ്ക് ഗ്യാരന്റിയിൽ ഒളിച്ചുകളിച്ച് സംസ്ഥാന സർക്കാർ; ദുരിതത്തിലായി വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനായുള്ള ബാങ്ക് ഗ്യാരന്റിയിൽ ഒളിച്ചുകളിച്ച് സംസ്ഥാന സർക്കാർ. നാല് വർഷത്തെ ഫീസിന് തുല്യമായ തുക ബാങ്ക് ഗ്യാരന്റി നൽകേണ്ടിവരുമെന്ന സുപ്രീം കോടതി നിർദ്ദേശത്തിൽ...

Read more

എല്ലാ ദിവസവും മുഖ്യമന്ത്രിയെ വിമർശിക്കണമെന്ന് പറഞ്ഞാൽ നടക്കില്ല; പോസ്റ്റർ ഒട്ടിച്ചവർക്ക് പാർട്ടി ബോധമില്ല: കാനം

കോഴിക്കോട്: എല്ലാദിവസവും രാവിലെ എഴുന്നേറ്റ് മുഖ്യമന്ത്രിയെ വിമർശിക്കണമെന്ന് പറഞ്ഞാൽ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എറണാകുളം സംഭവത്തിൽ താൻ പാർട്ടി സെക്രട്ടറിയുടെ ഉത്തരവാദിത്വം നിർവഹിച്ചിട്ടുണ്ട്. തനിക്കെതിരെ...

Read more

LIVE TV