Kerala

കടല്‍ക്ഷോഭം: ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

തിരുവനന്തപുരം: തീരദേശമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ ഭരണകൂടം. കനത്ത മഴ തുടരുന്നതിനാല്‍ തീരദേശ മേഖലയില്‍ അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന്...

Read more

കോഴിക്കോട് ജില്ലയില്‍ ജൂലൈ 25 വരെ ഖനനത്തിനു നിരോധനം: കളക്ടര്‍

കോഴിക്കോട് : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജൂലൈ 25 വരെ കോഴിക്കോട് ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ജില്ലയില്‍...

Read more

ക്യാമ്പസുകളില്‍ പെരുമാറ്റച്ചട്ടം വേണം; ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പുകളില്‍ പെരുമാറ്റച്ചട്ടം വേണമെന്ന് ഗവര്‍ണര്‍ പി സദാശിവം. വിദ്യാര്‍ത്ഥി സമൂഹത്തിന്റെ വളര്‍ച്ചക്കായിരിക്കണം വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങള്‍...

Read more

വൈദ്യുതി ലൈന്‍ തകരാര്‍; തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

കൊല്ലം. വൈദ്യുതി ലൈനിലെ തകരാര്‍ മൂലം തിരുവനന്തപുരം - എറണാകുളം പാതയിലെ തീവണ്ടി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വൈകീട്ട് മൂന്ന് മണിക്ക് ശേഷമാണ് കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും ഇടയിലുള്ള...

Read more

ബാലഭാസ്‌കറിന്റെ മരണം ; കലാഭവന്‍ സോബിയുടെ മൊഴി കള്ളം

കൊച്ചി : സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ മിമിക്രി താരം കലാഭവന്‍ സോബി നല്‍കിയ മൊഴി കള്ളമെന്ന് ക്രൈംബ്രാഞ്ച്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണസംഘം ഹൈക്കോടതിക്ക് കൈമാറി....

Read more

നെടുങ്കണ്ടം കസ്റ്റഡി മരണം; റീ പോസ്റ്റുമോര്‍ട്ടം ഒരാഴ്ച്ചക്കുള്ളില്‍

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ് കുമാറിന്റെ മൃതദേഹം ഒരാഴ്ച്ചയ്ക്കുള്ളില്‍ റീ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റീസ് കെ. നാരായണക്കുറിപ്പ്. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നതായും...

Read more

വനിതാ എംപിക്ക് 14 ലക്ഷത്തിന്റെ കാറുവാങ്ങാന്‍ പണപ്പിരിവ്; എതിര്‍പ്പുമായി പ്രവര്‍ത്തകര്‍

പാലക്കാട് : ആലത്തൂരിലെ കോണ്‍ഗ്രസ് എംപി രമ്യ ഹരിദാസിന് കാറു വാങ്ങിനല്‍കാന്‍ കൂപ്പണ്‍ വെച്ച് പണം പിരിക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. ഇതിനായി ആലത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി...

Read more

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം; ജൂലൈ 24 വരെ കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 24 വരെ ശക്തമായ മഴ തുടരുമെന്ന്് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതി തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍...

Read more

കര്‍ദിനാളിനെതിരായി വൈദികര്‍ നടത്തിയ ഉപവാസ സമരം അവസാനിപ്പിച്ചു

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വൈദികര്‍ നടത്തിയ ഉപവാസ സമരം അവസാനിപ്പിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതര്‍ നടത്തിയ ഉപവാസ സമരമാണ് അവസാനിപ്പിച്ചത്. സ്ഥിരം സിനഡുമായി...

Read more

രാജ് കുമാറിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ഒന്നും ചെയ്തില്ല: ജസ്റ്റിസ് നാരായണക്കുറുപ്പ്

  ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഗുരുതരാവസ്ഥ കണ്ടിട്ടും ഡോക്ടര്‍മാര്‍ വേണ്ടതൊന്നും ചെയ്തില്ലെന്ന് ജ്യുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് നിരീക്ഷിച്ചു. തീര്‍ത്തും അവശനിലയിലായിരുന്നിട്ടും സാധാരണ ഒരു...

Read more

മത്സ്യത്തൊഴിലാളികളെ നിര്‍ബന്ധിച്ചു കടലില്‍ വിടുന്ന ബോട്ടുടമകള്‍ക്കെതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: കടല്‍ക്ഷോഭമുള്ളപ്പോഴും മത്സ്യത്തൊഴിലാളികളെ നിര്‍ബന്ധിച്ച് കടലിലേക്ക് പറഞ്ഞുവിടുന്ന ബോട്ടുടമകള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടി. കടലില്‍ പോകരുതെന്ന ജാഗ്രതാനിര്‍ദ്ദേശം അവഗണിക്കുന്നതാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണം....

Read more

സിപിഐയിൽ വീണ്ടും പേമെന്റ് സീറ്റ് വിവാദം; വെളിപ്പെടുത്തലുമായി സീറ്റ് നിർണ്ണയക്കമ്മിറ്റി അംഗം

പാലക്കാട്: സിപിഐയിൽ വീണ്ടും പേമെന്റ് സീറ്റ് വിവാദം. പാലക്കാട് ജില്ലാ കമ്മറ്റിയിൽ പൊട്ടിത്തെറി. പട്ടാമ്പി എംഎൽഎ മുഹ്സിന്റെ സീറ്റ് പേമെന്റ് സീറ്റാണെന്ന വെളിപ്പെടുത്തലുമായി സീറ്റ് നിർണ്ണയ കമ്മറ്റിയിൽ അദ്ധ്യക്ഷത...

Read more

കേരള സർവകലാശാല വൈസ് ചാൻസിലറുടെ വീട് ഉപരോധിച്ച എബിവിപി പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസിലറുടെ വീട് ഉപരോധിച്ച എബിവിപി പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം. രാവിലെ വൈസ് ചാൻസിലറുടെ വീട് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച്...

Read more

വിഴിഞ്ഞത്തു നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

തിരുവനന്തപുരം : കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെയാണ് കണ്ടെത്തിയത്. ഇവരെ തീരത്തേക്ക് എത്തിച്ചു. ഉൾക്കടലിൽ നിന്നാണ്‌ ഇവരെ കണ്ടെത്തിയത്.അവശരായ ഇവരെ...

Read more

പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയതായി കേസ്

  കോട്ടയം : ഇരുപത്തൊന്നുകാരി പ്രസവിച്ച കുഞ്ഞിനെ കുഴിച്ചു മൂടിയതായി പോലീസ് കേസ് എടുത്തു. ആനിക്കാട് കാരിക്കാമലയിലാണ് സംഭവം നടന്നത് . കീഴ്വായ്പൂര് പോലീസ് ആണ് കേസ്...

Read more

മൂന്ന് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം

കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയ്ക്ക് സാധ്യതയുള്ളതിനാൽ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കടൽ ക്ഷോഭം...

Read more

ആന്തൂർ ; സാജന്റെ സഹോദരന്‍ കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകി

കണ്ണൂര്‍: ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ്റ സഹോദരൻ ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേരാൻ ' അപേക്ഷ നൽകി. ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ്...

Read more

വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്

തലശ്ശേരി:ആര്‍ എസ് എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരിയുടെ വാഹനം തലശ്ശേരി ആറാം മൈലിൽ വെച്ച് അപകടത്തിൽപ്പെട്ടു. പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ വത്സൻ തില്ലങ്കേരിക്കും...

Read more

ഉത്തരക്കടലാസ് വിതരണത്തിനായി സോഫ്റ്റ്‌വെയര്‍ വരുന്നു

തിരുവനന്തപുരം: കോളേജുകളിലേക്കുള്ള ഉത്തരക്കടലാസ് വിതരണത്തിന് കേരള സര്‍വകലാശാല സോഫ്റ്റ്‌വെയര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. വിതരണത്തിന്റെ കണക്കുകള്‍ ഇനി തത്സമയം അറിയാന്‍ കഴിയും. കോളേജുകള്‍ക്ക് അനാവശ്യമായി ഉത്തരക്കടലാസുകള്‍ അയക്കുന്നതും...

Read more

പുലിവാലായി യൂണിവേഴ്‌സിറ്റി കോളേജ്: പി എസ് സി പരീക്ഷകള്‍ മാറ്റി

  തിരുവനന്തപുരം: പരീക്ഷാതട്ടിപ്പും ഉത്തരക്കടലാസ് ചോര്‍ച്ചയും അധ്യാപകരുടെ വഴിവിട്ട ഒത്താശകളും മുഖമുദ്രയാക്കിയ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പി എസ് സി പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റി. അക്രമ അന്തരീക്ഷം...

Read more

ശക്തമായ മഴ; കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വെള്ളിയാഴ്ച്ച പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ചെറുവണ്ണൂര്‍-നല്ലളം പ്രദേശത്ത് വെള്ളം കയറി. ഈ ഭാഗത്തുള്ള 36 കുടുംബങ്ങളിലെ...

Read more

വിയ്യൂര്‍ ജയിലില്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ സന്ദര്‍ശനം; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെഷന്‍, 38 പേര്‍ക്ക് സ്ഥലം മാറ്റം

തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ ഡിജിപി ഋഷിരാജ് സിംഗ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. തടവുകാരുടെ പരാതി കണക്കിലെടുത്ത് 3 പേരെ സസ്‌പെന്‍ഡ് ചെയ്യുകയും 38 പേരെ...

Read more

കനത്ത മഴ: കോഴിക്കോട് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു, പേരാമ്പ്രയില്‍ ഉരുള്‍ പൊട്ടല്‍

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ ദേശീയ പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മഴ തുടരുന്നതിനാല്‍ ജില്ലയിലെ മലയോര മേഖല ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. നല്ലളം...

Read more

കനത്ത മഴ; ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി വെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി വെച്ചു. ജൂലൈ 22, 23 തീയതികളില്‍ നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചത്. ജൂലൈ...

Read more

LIVE TV