Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; എഎസ്‌ഐ റെജിമോന്‍, സിപിഒ നിയാസ് എന്നിവരെ റിമാന്റ് ചെയ്തു

നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എഎസ്‌ഐ റെജിമോന്‍, സിപിഒ നിയാസ് എന്നിവരെ പീരുമേട് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതികളെ ദേവികുളം സബ് ജയിലിലേക്ക്...

Read more

ഡിണ്ടിഗലില്‍ ബസ് അപകടം; മലയാളി യുവഡോക്ടര്‍ മരിച്ചു

ചാലക്കുടി: ഡിണ്ടിഗലില്‍ തിങ്കളാഴ്ച്ച രാവിലെയുണ്ടായ ബസ് അപകടത്തില്‍ മലയാളി മരിച്ചു. ചാലക്കുടി സ്വദേശിനിയായ ഡീന്‍ മരിയയാണ് മരണപ്പെട്ടത്. മധുര മെഡിക്കല്‍ കോളേജിലെ എംഡി വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ പുലര്‍ച്ചെ...

Read more

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തുന്നതായി ആരോപണം

നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം. കേസ് അന്വേഷിക്കുന്ന ഏഴംഗ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടേയും നടപടി നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും ഫോണ്‍...

Read more

സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. സാധാരണക്കാരന്റെ വരവ് ചെലവ് കണക്കുകളെ പിടിച്ചുലച്ച് കൊണ്ടാണ് പച്ചക്കറി വില കുത്തനെ ഉയരുന്നത്. തമിഴ്‌നാട്ടില്‍ നേരിടുന്ന കനത്ത വരള്‍ച്ചയാണ് പച്ചക്കറിയുടെ...

Read more

പാലാരിവട്ടം പാലത്തില്‍ വീണ്ടും വിജിലന്‍സ് പരിശോധന; സാമ്പിളുകള്‍ ശേഖരിക്കും

കൊച്ചി: പാലാരിവട്ടം പാലത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ വീണ്ടും പരിശോധന നടത്തി . കുറ്റാക്കാരായവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായുള്ള പരിശോധനയാണ് നടന്നത് ....

Read more

ഇരിങ്ങോള്‍ക്കാവ് കയ്യേറ്റം: ദേവസ്വത്തിന്റെ അനാസ്ഥയില്‍ പ്രതിഷേധം ശക്തം

  പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഇരിങ്ങോള്‍ക്കാവ് തട്ടിയെടുക്കാന്‍ വ്യാപക ശ്രമം.പ്രകൃതിയും, ആരാധനയും,പരിസ്ഥിതിയും ,ആവാസവ്യവസ്ഥയും സമന്വയിക്കുന്ന അത്യപൂർവ വന പ്രദേശമാണിത് . 60 ഏക്കര്‍ വിസ്തൃതിയില്‍ കനത്ത വനഭൂമിയായി വ്യാപിച്ച...

Read more

45 ശതമാനം മഴക്കുറവ് ; ശുദ്ധജലവിതരണത്തെയും കൃഷിയെയും വൈദ്യുതി ഉത്പാദനത്തെയും സാരമായി ബാധിക്കും

കോഴിക്കോട്: ഇത്തവണത്തെ കാലവര്‍ഷത്തില്‍ 45 ശതമാനം മഴക്കുറവുണ്ടായത് ശുദ്ധജലവിതരണത്തെയും കൃഷിയെയും വൈദ്യുതി ഉത്പാദനത്തെയും സാരമായി ബാധിക്കും. ഇനി വേണ്ടത്ര മഴ കിട്ടാനുള്ള സാഹചര്യം കുറവായതിനാല്‍ ഈ വര്‍ഷം...

Read more

കൊടുങ്ങല്ലൂര്‍ അബ്ദു വധം : പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

കൊച്ചി: കൊടുങ്ങല്ലൂര്‍ അബ്ദു വധക്കേസിലെ പ്രതിയെ പന്ത്രണ്ട് വര്‍ങ്ങള്‍ക്ക ശേഷം പിടിച്ചു. ഒളിവിലായിരുന്ന സിഹറിനെയാണ് ഇന്റര്‍പോളിന്റെ സഹായത്താല്‍ സിബിഐ അറസ്റ്റ് ചെയ്തത്.വര്‍ഷങ്ങളായി ഖത്തറിലായിരുന്ന പ്രതി, കൊടുങ്ങല്ലൂര്‍ ഏറിയാട്...

Read more

കോട്ടയത്ത് വീട്ടമ്മയെ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു

കോട്ടയം: കോട്ടയം മണിമലയിൽ 79 കാരിയെ ഭർത്താവ് തീ കൊളുത്തി കൊലപ്പെടുത്തി. മണിമല കവുങ്കൽ ശോശാമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വർഗീസ് അറസ്റ്റിലായി. കുടുംബ കലഹമാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ്...

Read more

തിരുവനന്തപുരത്ത് രണ്ടാഴ്ചയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം പാളയം മാർക്കറ്റിൽ നിന്നും രണ്ടാഴ്ചയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് പഴകിയ മീനുകൾ പിടിച്ചെടുത്തത്. 120 കിലോയോളം പഴകിയ മത്സമാണ് പിടിച്ചെടുത്തത്....

Read more

മൂകാംബികയിൽ തൊഴാൻ പോകുന്നതിനു മുൻപ് പാർട്ടിയെ അറിയിച്ചില്ല ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ

തിരുവനന്തപുരം : മൂകാംബികയിൽ തൊഴാൻ പോയ ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ. വെള്ളറട ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ ബേബിക്കാണ് സസ്പെൻഷൻ കിട്ടിയത്. ആറുമാസത്തേക്കാണ് സസ്പെൻഷൻ. കഴിഞ്ഞ മാസമാണ്...

Read more

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. നിരക്ക് 6.8 ശതമാനമാണ് വർധിപ്പിച്ചത്. ഗാര്‍ഹിക മേഖലയില്‍ യൂണിറ്റിന് 40 പൈസ വരെയാണ് വര്‍ധന. നിരക്ക് വർധന ഇന്ന് മുതൽ...

Read more

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ഉള്‍പ്പെട്ട രണ്ടും മൂന്നും പ്രതികളെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. അതേ സമയം ഒന്നാം പ്രതി...

Read more

കായം‌കുളം എം.എൽ.എയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നിലമ്പൂർ : കായംകുളം എം.എൽ.എ യു പ്രതിഭയുടെ ഭർത്താവ് കെ.ആർ ഹരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെ.എസ്.ഇ.ബി ഓവർസിയറായ ഹരിയെ നിലമ്പൂർ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ...

Read more

കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: കെഎസ്ആര്‍ടിസി ബസ് കടയിലേയ്ക്ക് പാഞ്ഞു കയറി നിരവധി പേര്‍ക്ക് പരിക്ക്. മലപ്പുറം മഞ്ചേരിയിലാണ് അപകടം നടന്നത്. മലപ്പുറം ബസ് സ്റ്റാന്റിന് സമീപമുള്ള കടയിലേയ്ക്കാണ് ബസ് പാഞ്ഞു...

Read more

കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ഇന്ന്; പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ചര്‍ച്ചയായേകും

കണ്ണൂര്‍ : സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം ചര്‍ച്ചയായേക്കും. കഴിഞ്ഞ ജില്ലാകമ്മിറ്റി യോഗത്തില്‍ ആന്തൂര്‍ വിഷയം...

Read more

ഭൂമി ഇടപാട്; കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായ പരാതി കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായ പരാതി മൂവാറ്റുപ്പുഴ മുന്‍സിഫ് കോടതി ഇന്ന് പരിഗണിക്കും....

Read more

നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്ഐ സാബുവിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിക്കും

നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി മരണം ഒന്നാം പ്രതി എസ്.ഐ സാബുവിനെ ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഇയാളെ ഇന്ന് പീരുമേട് കോടതിയില്‍ ഹാജരാക്കും. കൂടതല്‍ ചോദ്യം ചെയ്യലിനും...

Read more

സിഒടി നസീര്‍ വധശ്രമക്കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍നായ തലശ്ശേരി സിഐയെ സ്ഥലം മാറ്റി. സിഐ വികെ വിശ്വംഭരന്‍ ഇന്ന് ചുമതലയൊഴിഞ്ഞു. കാസര്‍കോട് ജില്ലയിലേക്കാണ് വിശ്വംഭരനെ സ്ഥലം മാറ്റിയിരിക്കുന്നത്....

Read more

ആരാധിക്കാനും, ആചാരാനുഷ്ഠാനങ്ങൾ തുടരാനും കേരളത്തിൽ സ്വാതന്ത്ര്യമുണ്ട് , വിശ്വാസത്തിന്റെ പേരിൽ അവഹേളനം ഉണ്ടാകില്ല ; പിണറായി

മലപ്പുറം : വിശ്വാസത്തിന്റെ പേരിൽ കേരളത്തിൽ ആർക്കും അവഹേളനമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഏതെങ്കിലും മതത്തിൽ വിശ്വസിച്ചതിന്റെ പേരിൽ ഇവിടെ ആർക്കും പൊതുസേവനങ്ങൾ ലഭിക്കാതിരിക്കില്ല ....

Read more

സംസ്ഥാന കോൺഗ്രസ് പുന സംഘടന ഈ മാസം 31 നകം പൂർത്തിയാക്കും

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് പുന സംഘടന ഈ മാസം 31 നകം പൂർത്തിയാക്കും. പുനസംഘടനയുടെ മാനദണ്ഡങ്ങൾ മുല്ലപ്പള്ളി രാമചന്ദ്രൻ നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കും. കെപിസിസി രാഷ്ട്രീയ കാര്യ...

Read more

നിരോധനം കാര്യമാക്കാതെ മുത്വലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തി ; ഭർത്താവിന്റെ മാതാപിതാക്കളുടെ ഉൾപ്പെടെ വസ്തുക്കൾ ജപ്തി ചെയ്യാൻ ഉത്തരവിട്ട് കോടതി

ആലപ്പുഴ : മുത്വലാഖ് ചൊല്ലിയ ഭർത്താവിന്റെ മാതാപിതാക്കളുടെ അടക്കം സ്വത്തുക്കൾ ജപ്തി ചെയ്യാൻ ഉത്തരവിട്ട് കോടതി . ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനിയാണ് ഭർത്താവ് മുത്വലാഖ് ചൊല്ലിയതിനെതിരെ കോടതിയെ...

Read more

ട്രോളുണ്ടാക്കിയത് ഇഷ്ടപ്പെട്ടില്ല , വിദ്യാർത്ഥിയുടെ സ്വാഭാവം ശരിയല്ലെന്ന് അദ്ധ്യാപകന്റെ സർട്ടിഫിക്കറ്റ്

കൊച്ചി ; മുഖ്യമന്ത്രിയ്ക്ക് മാത്രമല്ല ട്രോളുകളോട് വിരക്തി . തൃപ്രയാര്‍ ശ്രീരാമ പോളിടെക്‌നിക്കിലെ ചില അദ്ധ്യാപകർക്കും അങ്ങനെ തന്നെ . സമൂഹ മാദ്ധ്യമങ്ങളിൽ ട്രോളുകൾ പോസ്റ്റ് ചെയ്തതിന്റെ...

Read more

കൊച്ചിയില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ ചെരുപ്പുകടയില്‍ തീപിടിച്ചു. തീ നിയന്ത്രണ വിധേയമാക്കി. ഏഴ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തോപ്പുംപടിയിലെ മാര്‍സല്‍ എന്ന ചെരുപ്പ് കടയിലാണ്...

Read more

LIVE TV