Kerala

നക്സൽ വർഗ്ഗീസ് കൊടും കുറ്റവാളിയാണെന്ന് ഹൈക്കോടതിയിൽ സർക്കാർ

കൊച്ചി: പൊലീസ് വധിച്ച നക്സലൈറ്റ് വർഗ്ഗീസ് കൊടും കുറ്റവാളിയാണെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ. കൊലപാതകവും, കൊളളയുമടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്നു വർഗ്ഗീസെന്നും, പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് വർഗ്ഗീസ് കൊല്ലപ്പെട്ടതെന്നും ആഭ്യന്തരവകുപ്പ്...

Read more

പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി അടുത്തമാസം ആറുവരെ നീട്ടി

കൊച്ചി: പ്രമുഖ നടിയെ തട്ടികൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയുടെയും കൂട്ടു പ്രതി വിനീഷിന്റെയും കസ്റ്റഡി കാലാവധി അടുത്തമാസം ആറുവരെ നീട്ടി. അതേസമയം പൊലീസ്...

Read more

ഇടിമുറികൾ നിർത്തലാക്കണം; ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സുപ്രീം കോടതിയിൽ. സ്വാശ്രയ കോളേജുകളിൽ ഇടിമുറികൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇത്...

Read more

മദ്രസാ അദ്ധ്യാപകന്‍റെ മരണം; വ്യാപക അക്രമത്തിന്  സാദ്ധ്യതയെന്ന്  ഇന്‍റലിജൻസ് റിപ്പോർട്ട്

കാസർകോട്: കാസർകോട്  മദ്രസാ അദ്ധ്യാപകന്‍റെ മരണവുമായി ബന്ധപ്പെട്ട്  മലബാർ മേഖലയിൽ വ്യാപക അക്രമത്തിന്  സാദ്ധ്യതയെന്ന്  ഇന്‍റലിജൻസ് റിപ്പോർട്ട്. മത മൗലിക വാദ സംഘടനകളുൾപ്പെടെ വിഷയം മുതലെടുക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്....

Read more

പരമേശ്വർജിയുടെ നവതി ആഘോഷം ഏപ്രിൽ ഒന്ന് രണ്ട് തീയതികളിൽ

കൊച്ചി : ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും പ്രമുഖ ചിന്തകനുമായ പി പരമേശ്വരന്റെ നവതിയാഘോഷം ഏപ്രിൽ ഒന്ന് രണ്ട് തീയതികളിൽ നടക്കും. നവതി ആഘോഷത്തിന്റെ ഉദ്ഘാടനം നളന്ദ സർവകലാശാല...

Read more

സിപിഎം സെക്രട്ടേറിയറ്റില്‍ സംസ്ഥാന സര്‍ക്കാരിന്‌ വിമര്‍ശനം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സര്‍ക്കാരിന്‌ വിമര്‍ശനം. സര്‍ക്കാര്‍ പദ്ധതികളും പ്രവര്‍ത്തനങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ടതായി സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. സ്‌ത്രീസുരക്ഷ സംബന്ധിച്ച്‌ സമീപകാലത്തുണ്ടായ സംഭവങ്ങളും കുട്ടികള്‍...

Read more

കളളുഷാപ്പുകളുടെ ലൈസൻസ് നീട്ടാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കളളുഷാപ്പുകളുടെ ലൈസൻസ് നീട്ടാൻ സർക്കാർ തീരുമാനം. മദ്യ നയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് നിലവിലുളള നിരക്കിന്റെ ആനുപാതിക ഫീസ് ഈടാക്കി കൊണ്ടും മറ്റ് വ്യവസ്ഥകൾ പാലിച്ചുകൊണ്ടും...

Read more

ശമ്പളമില്ല; ജീവനക്കാരൻ ആത്മഹത്യ ചെയ്തു; മൃതദേഹവുമായി ആരോഗ്യവകുപ്പ്‌ ജീവനക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്‌ മുന്നില്‍ മൃതദേഹവുമായി ആരോഗ്യവകുപ്പ്‌ ജീവനക്കാരുടെ പ്രതിഷേധം. 13 മാസമായി ശമ്പളമില്ലാത്തതിനെത്തുടര്‍ന്ന്‌ ആത്മഹത്യ ചെയ്‌ത കാസര്‍ഗോഡ്‌ സ്വദേശിയുടെ മൃതദേഹവുമായാണ്‌ സമരം. ഇന്നലെ വൈകിട്ടാണ്‌ ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന്‌...

Read more

താൻ തീവ്രവാദിയെങ്കിൽ സംസ്ഥാന സർക്കാർ നടപടിയെടുക്കട്ടെയെന്ന് കുമ്മനം

കോഴിക്കോട്: ആറന്മുള സമരത്തില്‍ വേദിപങ്കിട്ട സിപിഎം തനിക്കെതിരെ അയിത്തം കല്‍പ്പിക്കുന്നത് പാര്‍ട്ടിയുടെ ജീര്‍ണതയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സമുദായങ്ങള്‍ക്കിടയില്‍ പാര്‍ട്ടി കാണിക്കുന്ന അയിത്തം സംസ്ഥാന...

Read more

സഹകരണ സ്ഥാപനങ്ങളെ സി.പി.എം കോര്‍പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റിയെന്ന് ബി.ജെ.പി

കണ്ണൂർ: പാവപ്പെട്ടവന് ഉപകാരപ്രദമാകേണ്ട സഹകരണ സ്ഥാപനങ്ങളെ സി.പി.എം കോര്‍പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റിയെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. രക്തസാക്ഷികളുടെ കൂത്തുപറമ്പില്‍ നിന്ന് രക്തസാക്ഷിത്വത്തെ വിറ്റ പരിയാരത്തേക്ക്...

Read more

ശിക്ഷാ ഇളവിനുളള ജയിൽ വകുപ്പിന്റെ ശുപാർശയിൽ കൊടി സുനിയടക്കമുളള ടി.പി കേസിലെ പ്രതികളും, കൊടും ക്രിമിനലുകളും

തിരുവനന്തപുരം: ശിക്ഷയിൽ ഇളവു നൽകുന്നതിനായി ശുപാർശ ചെയ്തുകൊണ്ട് ജയിൽ വകുപ്പ് നൽകിയ പട്ടികയിൽ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ കൊടും കുറ്റവാളികളടക്കമുളളവർ. ടി.പി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊല ചെയ്ത...

Read more

തല കുനിച്ച് കേരളം; സംസ്ഥാനത്ത് 8 മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 3,800ലധികം ദളിത് പീഡനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ എട്ട് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 3,800ൽ അധികം ദളിത് പീഡനങ്ങൾ.1,200 കേസുകൾ രജിസ്റ്റർ ചെയ്തു. 65 പട്ടികജാതി പട്ടിക വർഗ്ഗ വനവാസി പെൺകുട്ടികൾ...

Read more

ഹർത്താലിന്റെ മറവിൽ കലാപമഴിച്ചു വിടാൻ ലീഗ് ശ്രമിക്കുന്നുവെന്ന് ബി.ജെ.പി

കാസർകോട്: മദ്രസാദ്ധ്യാപകന്‍ കൊല്ലപ്പെട്ട സംഭവം വര്‍ഗ്ഗീയവല്‍ക്കരിച്ച് കാസർകോട് ജില്ലയില്‍ കലാപമഴിച്ചുവിടാനാണ് മുസ്ലീംലീഗ് ശ്രമിച്ചതെന്ന് ബി.ജെ.പി. ഹര്‍ത്താലിന്റെ മറവില്‍ ഒരു വിഭാഗത്തിന് നേരേ വ്യാപകമായ അക്രമം അഴിച്ചുവിട്ടത് ഇതിന്...

Read more

കുമ്മനം തീവ്രവാദിയായതിനാൽ മന്ത്രി പങ്കെടുക്കില്ലെന്ന് ഓഫീസ് ആറിയിച്ചു: സംഘാടകർ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ തീവ്രവാദിയായതിനാൽ മന്ത്രിക്ക് വേദി പങ്കിടാനാകില്ലെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലന്‍റെ ഓഫീസ് അറിയിച്ചതായി പരാതി. നെയ്യാറ്റിൻകര തുഞ്ചൻ...

Read more

സാംസ്കാരിക മന്ത്രി സാംസ്കാരിക കേരളത്തിന് അപമാനമെന്ന് ബിജെപി

തിരുവനന്തപുരം: സാംസ്കാരിക മന്ത്രി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എംസ് കുമാര്‍. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനുമൊത്ത്  വേദി പങ്കിടാതെ അവാർഡ് ദാന...

Read more

ബാല താരത്തെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സിപിഎം നേതാവിന്‍റെ മകൻ അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊല്ലത്ത് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ സിപിഎം പ്രാദേശിക നേതാവിന്‍റെ മകൻ അറസ്റ്റിൽ. നെടുമ്പനയിലെ പഞ്ചായത്തംഗത്തിന്‍റെ മകൻ ഫൈസൽ ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട്...

Read more

സിആർ മഹേഷ് പാർട്ടി വിട്ടു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്‍ പ്രസിഡന്‍റ് സിആർ മഹേഷ് പാർട്ടി വിട്ടു. ചീഞ്ഞു നാറി നിൽക്കാൻ ആഗ്രഹിക്കുന്നില്ലും, പൊതുപ്രവർത്തനം താൽക്കാലികമായി നിർത്തുകയാണെന്നും സി.ആർ.മഹേഷ് പറഞ്ഞു. ഇനി...

Read more

കുമ്മനം ഉള്ളതിനാൽ മന്ത്രി ബാലൻ പിന്മാറി; അവാര്‍ഡ് വിതരണം മാറ്റിവെച്ചു

തിരുവനന്തപുരം: അവാർഡ് ജേതാക്കളുടെ കൂട്ടത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉള്ളതിനാൽ സാംസ്കാരിക വകുപ്പു മന്ത്രി എ.കെ ബാലൻ അവാർഡ് വിതരണം ചെയ്യുന്നതിൽ നിന്ന് പിന്മാറി....

Read more

രണ്ടു മെഡിക്കൽ കോളേജുകളുടെ പ്രവേശന അനുമതി സുപ്രീം‌കോടതി റദ്ദാക്കി

പാലക്കാട്: പാലക്കാട് കരുണ, കണ്ണൂർ മെഡിക്കൽ കോളേജുകളുടെ പ്രവേശന അനുമതി സുപ്രീം കോടതി റദ്ദാക്കി. പ്രവേശന നടപടകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്. ഹൈക്കോടതിയുടെ വിധിയെ ശരിവയ്ക്കുന്നതാണ്...

Read more

കൃഷ്ണദാസിന് ജാമ്യമില്ല

പാലക്കാട് :  നെഹ്രു ഗ്രൂപ്പിന്റെ ലക്കിടിയിലെ ലോ കോളേജിലെ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ നെഹ്രു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ...

Read more

അയ്യപ്പപണിക്കർ ഫൗണ്ടേഷൻ മൊബൈൽ ഷോർട്ട് ഫിലിം മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം: അയ്യപ്പപണിക്കർ ഫൗണ്ടേഷൻ യുവജനങ്ങൾക്കായി മൊബൈൽ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. മലയാള കവിതാചരിത്രതിൽ ഒരു വലിയ മാറ്റത്തിനു തുടക്കം കുറിച്ച, ആധുനിക കവിതയുടെ അഗ്രഗണ്യരിൽ ഒരാളായ ഡോ....

Read more

കൊട്ടിയൂർ പീഡനക്കേസ്: മൂന്നു പ്രതികൾ കൂടി കീഴടങ്ങി

പേരാവൂർ: പളളിവികാരിയുടെ പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കേസിൽ മൂന്നു പ്രതികൾ കൂടി കീഴടങ്ങി. തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. സിസ്റ്റർ ടെസ്സി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റർ...

Read more

ഇറോം ശർമിളയുടെ കേരളസന്ദർശനത്തിൽ ദുരൂഹത; പിന്നിലാരൊക്കെയെന്ന് അവ്യക്തത

തിരുവനന്തപുരം: മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയമേറ്റുവാങ്ങിയതിന്‌ പിന്നാലെ കേരളത്തിലേക്കുളള ഇറോം ശര്‍മിളയുടെ വരവില്‍ ദുരൂഹത. ചൈനീസ്‌, ഐ.എസ്‌.ഐ ബന്ധമുള്‍പ്പെടെ ആരോപിക്കപ്പെട്ടിരുന്ന ഇറോമിന്റെ കേരളത്തിലെ യഥാർഥ സ്‌പോണ്‍സര്‍മാരെ...

Read more

എറണാകുളം മഹാദേവക്ഷേത്രത്തിൽ അർദ്ധരാത്രി വിദേശി മതിൽ ചാടിക്കടന്നതിൽ ദുരൂഹത

കൊച്ചി: എറണാകുളം മഹാദേവ ക്ഷേത്രത്തില്‍ അർദ്ധരാത്രി വിദേശി കയറിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. ക്ഷേത്രത്തില്‍ വിദേശി എത്തിയ സമയം ഇവിടുത്തെ മുഴുവന്‍ സി.സി.ടി.വി ക്യാമറകളും പ്രവര്‍ത്തന രഹിതമായതായി...

Read more

LIVE TV