Kerala

എഎ റഹീമിനെ അറസ്റ്റ് ചെയ്യണമെന്ന് കുമ്മനം

തിരുവനന്തപുരം:കേരളാ സര്‍വ്വകലാശാല സ്റ്റുഡന്‍റസ് സർവ്വീസ് ഡയറക്ടർ ഡോ ടി വിജയലക്ഷ്മിയ്ക്കെതിരെ വധ ഭീഷണി മുഴക്കിയ ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...

Read more

എഎ റഹീമിന്റെ നേതൃത്വത്തിൽ എസ്എഫ്ഐക്കാർ തന്നെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചെന്ന്‌ വിജയലക്ഷ്മി

തിരുവനന്തപുരം: കേരളാ സര്‍വകലാശാല സ്റ്റുഡന്റ്സ്‌ സര്‍വീസ്‌ ഡയറക്ടര്‍ക്ക്‌ എസ്‌എഫ്‌ഐയുടെ ക്രൂര പീഡനം. സിന്‍ഡിക്കേറ്റംഗം എ.എ.റഹീമിന്റെ നേതൃത്വത്തില്‍ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചെന്ന്‌ ടി.വിജയലക്ഷ്മി പറഞ്ഞു. തനിക്കും പിവിസിക്കുമെതിരെ റഹീം...

Read more

മൂന്നാറില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന് എംടി രമേശ്

കൊച്ചി: മൂന്നാറില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. മൂന്നാറിലെ കയ്യേറ്റം മന്ത്രി എംഎം മണിയുള്‍പ്പെടുന്ന മൂവര്‍ സംഘത്തിന്റെ പിന്തുണയോടെയാണെന്നും എംടി...

Read more

ജേക്കബ് തോമസിനെ മാറ്റാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി. ഇത്തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സര്‍ക്കാരിന്റെ അധികാരങ്ങളില്‍ കൈകടത്തുന്ന വിജിലന്‍സ് നിലപാടിനെ വിമര്‍ശിക്കുക...

Read more

മദ്യശാലകൾ അടച്ചു പൂട്ടാൻ കേരളം മൂന്ന്‌ മാസത്തെ സാവകാശം ചോദിക്കും

തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ച്‌പൂട്ടാനുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ കേരളം മൂന്ന്‌ മാസത്തെ സാവകാശം ചോദിക്കും. മുഖ്യമന്ത്രി വിളിച്ച്‌ ചേര്‍ത്ത ഉന്നതതല യോഗത്തിന്റേതാണ്‌ തീരുമാനം....

Read more

മെറ്റ്‌സ് വിഷയം: സംഘപരിവാർ ഹർത്താൽ പൂർണം

തൃശ്ശൂര്‍: മാള മെറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ.ബി.വി.പി നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജ്ജില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ മാള പൊലീസ് സ്റ്റേഷന്‍...

Read more

പീഡനത്തിനിരയായ വൃദ്ധ ആത്മഹത്യ ചെയ്ത സംഭവം: സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ: ഇരിട്ടിയിൽ പീഡനത്തേത്തുടർന്ന് എഴുപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ. സി.പി.എം പന്നിമൂല ബ്രാഞ്ച് കമ്മറ്റിയംഗം പി.എം രാജീവനെയാണ് പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്....

Read more

കോഴിക്കോട് നഗരത്തിൽ മദ്യപന്മാരുടെ നെട്ടോട്ടം

കോഴിക്കോട്: കഴിഞ്ഞ രണ്ടുദിവസമായി കോഴിക്കോട് നഗരം സാക്ഷ്യം വഹിക്കുന്നത് മദ്യപന്മാരുടെ നെട്ടോട്ടത്തിനാണ്. ദേശീയ, സംസ്ഥാനപാതകളിൽ നിന്നും 500 മീറ്റർ ദൂരപരിധി പാലിക്കുന്നതിനായി സംസ്ഥാനത്തെ മിക്കയിടങ്ങളിലും മദ്യശാലകൾ മാറ്റി...

Read more

തൃശ്ശൂരിൽ പീഡനത്തിനിരയായ പന്ത്രണ്ടുകാരിക്കും മാതാവിനും പൊലീസിന്റെ വക അപമാനവും

തൃശൂര്‍: എരുമപ്പെട്ടിയില്‍ പീഡനത്തിന് ഇരയായ പന്ത്രണ്ടുകാരിയെയും മാതാവിനെയും പൊലീസ് അപമാനിച്ചതായി പരാതി. മൊഴി നല്‍കിയതിന്റെ പേരില്‍ പ്രതിയും സാമൂഹ്യ വിരുദ്ധരും ചേര്‍ന്ന് തടഞ്ഞുവച്ചതിനു പിന്നാലെയാണ് പൊലീസ് പരാതിക്കാരെ...

Read more

സർക്കാർ ഭൂമി സ്വകാര്യ സ്കൂളിന് നൽകാൻ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം

തിരുവനന്തപുരം: സർക്കാർ ഭൂമി സ്വകാര്യ സ്കൂളിന് നൽകാൻ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം. മുട്ടത്തറ വില്ലേജിൽ ഏഴരക്കോടി രൂപയോളം ന്യായവിലയുളള 3 ഏക്കർ 94 സെന്റ്...

Read more

പുതിയ ഡ്രൈവിംഗ് ടെസ്റ്റിന് ഹൈകോടതിയുടെ സ്റ്റേ

കൊച്ചി. പുതിയ രീതിയിലുളള ഡ്രൈവിംഗ് ടെസ്റ്റിന് ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. പുതിയ രീതി ഉടൻ നടപ്പിലാക്കരുതെന്നും, ഇത് പരിശീലിപ്പിക്കുന്നതിന് ആവശ്യമായ സമയം അനുവദിക്കണമെന്നു കാണിച്ച് ഡ്രൈവിംഗ് സ്കൂളുകൾ...

Read more

കോഴിക്കോട്ട് ഗുഡ്‌സ്‌ ട്രെയിൻ പാളം തെറ്റി

കോഴിക്കോട്: കോഴിക്കോട് ഗുഡ്‌സ് തീവണ്ടി പാളം തെറ്റി. ചേമഞ്ചേരിയിൽ ഇന്നു വെളുപ്പിനാണ് സംഭവം. രണ്ടു ചക്രങ്ങൾ പാളം തെറ്റിയെങ്കിലും ബോഗികളൊന്നും മറിഞ്ഞിട്ടില്ല. പാളം തെറ്റിയ ട്രെയിൻ ട്രാക്കിൽ...

Read more

ഫാസിസത്തിനെതിരെ കവിത ചൊല്ലി അനിൽ പനച്ചൂരാൻ : തരംഗമായി കണ്ണീർക്കനലുകൾ

തിരുവനന്തപുരം : ഫാസിസത്തിനെതിരെ അതിശക്തമായ വരികളുമായി കണ്ണീർക്കനലുകൾ എന്ന കവിത സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു . പ്രശസ്ത കവി അനിൽ പനച്ചൂരാൻ സംഗീതം നൽകി പാടിയിരിക്കുന്ന കവിത രചിച്ചിരിക്കുന്നത്...

Read more

എബിവിപി ചൊവ്വാഴ്ച പഠിപ്പുമുടക്കും

തൃശൂർ: സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ തൃശ്ശൂർ എം ഇ ടി എസ് എൻഞ്ചിനീയറിംഗ് കോളേജിലേക്ക് നടന്ന ABVP മാർച്ചിന് നേരേയുള്ള പോലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് എ.ബി.വി.പി...

Read more

വിവരാകാശ കമ്മീഷനിൽ ഒഴിഞ്ഞ് കിടക്കുന്നത് അഞ്ച് തസ്തികകൾ

കൊച്ചി :  സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ ഒഴിഞ്ഞുകിടക്കുന്ന അഞ്ച് തസ്തികകളില്‍ നിയമനം നടത്താന്‍ ഇനിയും നടപടികളില്ല.കഴിഞ്ഞ രണ്ട് വര്‍ഷമായി ഒഴിഞ്ഞുകിടക്കുകയാണ് ഈ തസ്തികകള്‍. 2017 ഫെബ്രുവരി 28...

Read more

തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ബിജെപി പ്രവർത്തകന്റെ പച്ചക്കറിക്കട വീണ്ടും തകർത്തു

കണ്ണൂർ : പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സുമേഷിനോട് കലിയടങ്ങാതെ സിപിഎം . കണ്ണപുരം സിവി സുമേഷിന്റെ പച്ചക്കറിക്കടയാണ് ഇന്ന് പുലർച്ചെ ഒരു സംഘം അടിച്ചു...

Read more

ജിഷ്ണുവിന്റെ മാതാപിതാക്കൾ ഡി.ജി.പിയുടെ വസതിക്കു മുൻപിൽ നിരാഹാരം ആരംഭിക്കുന്നു

കോഴിക്കോട്: ജിഷ്ണു പ്രണോയ് കൊല്ലപ്പെട്ട് മൂന്ന് മാസാമാകാറായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ ബുധനാഴ്ച മുതല്‍ ഡി.ജി.പിയുടെ വസതിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു....

Read more

പരീക്ഷ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു പ്രണോയ് അയച്ച സന്ദേശങ്ങൾ പുറത്ത്

കോഴിക്കോട്: പരീക്ഷ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയ് സഹപാഠികള്‍ക്ക് അയച്ച ശബ്ദ സന്ദേശവും വാട്ട്സ് ആപ്പ് മെസേജുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ജിഷ്ണുവിന്‍റെ ഫോണില്‍ നിന്നയച്ച...

Read more

മദ്യശാലകളോട് ഉദാരസമീപനവുമായി സംസ്ഥാനസർക്കാർ

തിരുവനന്തപുരം: മദ്യശാലകളോട് ഉദാരസമീപനവുമായി സംസ്ഥാനസർക്കാർ. മദ്യശാലകൾ സ്ഥാപിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണ്ട എന്ന നിലപാടിലേക്കാണ് പിണറായി വിജയൻ സർക്കാർ നീങ്ങുന്നത്. ഇതു സംബന്ധിച്ച് ഓർഡിനൻസ് ഇറക്കാനും...

Read more

കെ.എസ്.ആർ.ടി.സിയെ സ്വകാര്യ കമ്പനികൾക്ക് അടിയറവ് വയ്ക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപണം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാനെന്ന പേരിൽ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാനുളള സർക്കാർ നീക്കം കെ.എസ്.ആർ.ടി.സിയെ സ്വകാര്യ കമ്പനികൾക്ക് അടിയറവ് വയ്ക്കുന്നതിനാണെന്ന് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു. നിലവിൽ മറ്റ്...

Read more

മൂന്നാർ കയ്യേറ്റം; ആവശ്യമെങ്കിൽ ഇടപെടും: രാജ്നാഥ് സിംഗ്

ആലുവ:  മൂന്നാർ കയ്യേറ്റ വിഷയത്തിൽ ആവശ്യമെങ്കിൽ ഇടപെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‍നാഥ് സിംഗ്. വിഷയത്തെപ്പറ്റി വിശദമായി പഠിക്കും. സംസ്ഥാനത്തെ ബിജെപി നേതാക്കൾ നൽകിയ നിവേദനം പരിഗണിച്ച്...

Read more

ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ചുമതലയേറ്റു. ചീഫ് സെക്രട്ടറിയായിരുന്ന എസ്. എം വിജയാനന്ദ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. തന്റെ പ്രവർത്തന ശൈലിയിൽ മാറ്റമുണ്ടാകില്ലെന്നും...

Read more

ഫോൺ കെണി; മുന്‍കൂര്‍ ജാമ്യത്തിന്‌ ശ്രമിച്ച് മാദ്ധ്യമപ്രവർത്തകർ

മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തില്‍ പ്രതികള്‍ അന്വേഷണ സംഘത്തിന്‌ മുന്നില്‍ കീഴടങ്ങിയേക്കില്ല. മുന്‍കൂര്‍ ജാമ്യത്തിന്‌ ശ്രമിക്കുന്ന കാരണത്താലാണിത്‌. അതേസമയം ശശീന്ദ്രനും മാദ്ധ്യമപ്രവര്‍ത്തകയും തമ്മിലുള്ള ഫോണ്‍...

Read more

LIVE TV