Kuwait

 • കുവൈറ്റ് സിറ്റി: യാചനക്ക്​ പിടി​ക്കപ്പെട്ടാൽ കുടുംബസമേതം നാടുകടത്തുമെന്ന്​ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്​ നൽകി. ഒരു ഇളവും നൽകാതെ ഉടൻ നാടുകടത്താൻ നടപടി സ്വീകരിക്കണമെന്ന്​ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ മ​ന്ത്രാലയം…

  Read More »
 • കുവൈത്ത് സിറ്റി:  സിവിൽ ഐഡി കാർഡിൽ ഇംഗ്ലിഷിലുള്ള പേരിലെ തെറ്റ് തിരുത്തുന്നതിന് പബ്ലിക് ഇൻഫർമേഷൻ അതോറിറ്റി (പാസി) ഓൺ‌ലൈൻ സംവിധാനം ഏർപ്പെടുത്തി. പുതിയ സംവിധാനം ഇന്ന് നിലവിൽ…

  Read More »
 • കുവൈറ്റ്സിറ്റി: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (KODPAK) മൂന്നാമത് വാർഷികമായ കോട്ടയംഫെസ്ററ് 2019 ആഘോഷിച്ചു. അബ്ബാസിയ മറീന ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ജിയോ തോമസ് അധ്യക്ഷത വഹിക്കുകയും, ജനറൽസെക്രട്ടറി സുമേഷ് ടി സുരേഷ് സ്വാഗതം പറയുകയും, ഷെയ്ഖാ സലേം അൽ ഹമൂദ്‌ അൽ സബാ ഓഫീസ് സെക്രട്ടറി മെർഷൽ അൽ അഹമ്മദ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. അഡ്വൈസറി ബേർഡ് ചെയർമാനും,മെയിൻ സ്പോൺസറായ സ്‌റ്റെർലിങ്ക് ഇന്റർനാഷണൽ കമ്പനി ഉടമയുമായ ജയകൃഷ്ണൻനായർ, രക്ഷാധികാരി ബിനോയ്സെബാസ്റ്റ്യൻ, ഗ്രാൻഡ്ഹൈപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടർ അയ്യുബ്ബ്‌കച്ചേരി, വനിതാസമാജം ചെയർപേഴ്സൺ  സിജിപ്രദീപ് എന്നിവർ ആശംസകൾ  അറിയിച്ചു സംസാരിക്കുകയും, ട്രഷറർ ആർജി ശ്രീകുമാർ നന്ദി പറയുകയും ചെയ്തു.തുർന്ന് പ്രശസ്ത സിനിമാതാരം  രചന നാരായണൻകുട്ടിയുടെ ഡാൻസും, പ്രദീപ്ബാബു, റിയാനാരാജ്, റീവമരിയവര്ഗീസ് എന്നിവരുടെ ലൈവ്മ്യൂസിക്കൽഷോയും,ശശാങ്കൻമയ്യനാട് & ടീമിന്റെകോമഡിഷോയും ഉണ്ടായിരുന്നു

  Read More »
 • ന്യൂഡൽഹി ; കുവൈറ്റില്‍ നേഴ്സുമാരെ റിക്രൂട്ട് ചെയ്യുവെന്ന രീതിയിൽ പ്രചരിക്കുന്ന പരസ്യങ്ങള്‍ വ്യാജമെന്ന് ഇന്ത്യന്‍ എംബസി. കുവൈത്ത് ആരോഗ്യ മന്ത്രാലയം റിക്രൂട്ട്മെന്റ് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടില്ലെന്നും എംബസി…

  Read More »
 • കുവൈറ്റ് സിറ്റി – സാരഥി കുവൈറ്റിന്‍റെ പത്തൊന്‍പതാമത് വാർഷിക പൊതുയോഗവും, 2019-20 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് സുഗുണൻ കെ.വിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം…

  Read More »
 • കുവൈറ്റ് സിറ്റി – കുവൈറ്റ്  എറണാകുളം  റെസിഡന്റ്‌സ്  അസോസിയേഷൻ (KERA)  മഴവില്ല് 2019 എന്ന നാമധേയത്തിൽ കുട്ടികൾക്കായി ചിത്രരചനാമത്സരം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച്…

  Read More »
 • കുവൈറ്റ് സിറ്റി – വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന നിർദേശം സർക്കാരിന്റെ പരിഗണനയിലിരിക്കെയാണ് കുവൈറ്റില്‍ മൂല്യവർധിത നികുതി ഏർപ്പെടുത്തണമെന്ന GCC തീരുമാനത്തിന്‍റെ ചുവട് പിടിച്ചുള്ള പുതിയ…

  Read More »
 • കുവൈറ്റ് സിറ്റി – കെ.എം.ആർ.എം., രജത ജൂബിലി വർഷ ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന പ്രഥമ മെഗാ കാര്‍ണിവലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.  കുവൈറ്റ് ആർദിയാ അൽ…

  Read More »
 • കുവൈറ്റ് സിറ്റി  : എന്‍.ആര്‍.ഐ സ് ഓഫ് കുവൈറ്റ് ഫോര്‍ നമോ എഗൈന്‍റെ ആഭിമുഖ്യത്തില്‍ കുവൈറ്റില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മംഗഫ് സംഗീതാഹാളില്‍ നടന്നു. ഇലക്ഷന്‍…

  Read More »
 • കുവൈറ്റ് സിറ്റി  : ഭാരതീയ പ്രവാസി പരിഷത് കുവൈറ്റിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍റെ സമാപന സമ്മേളനം കമല്‍ സന്ദേശ് സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം…

  Read More »
 • കുവൈറ്റ് സിറ്റി : ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ്  അസോസിയേഷൻ (ഫോക്ക് ) പിക്നിക്സംഘടിപ്പിച്ചു. കബ്ദിൽ ഫാംഹൗസിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം  പരിപാടിയിൽഫോക്കിന്റെ അബ്ബാസിയ,  ഫഹാഹീൽ,…

  Read More »
 • കുവൈറ്റ് സിറ്റി :  കോഴിക്കോട് ജില്ലാ അസോസിയേഷൻ അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീനിവാസൻ.ഇ.പി – പ്രസിഡണ്ട്, സജിത്ത് കുമാർ – വൈസ് പ്രസിഡണ്ട്, ഷിജു കട്ടിപ്പാറ…

  Read More »
 • കുവൈറ്റ്‌ : താള-മേള-നാദ-ലയങ്ങളുടെ മാന്ത്രിക സ്പർശത്തിന്റെ അകമ്പടിയോടുകൂടി ബിഷപ്പ്‌ മൂർ കോളേജ്‌ അലുമ്നി അസ്സോസിയേഷൻ ഒരുക്കിയ ‘കലാലയവർണ്ണങ്ങൾ 2019’ അക്ഷരാർത്ഥത്തിൽ പ്രീയപ്പെട്ട ഗുരുനാഥനു ശിഷ്യഗണങ്ങളുടെ ഗുരുദക്ഷിണയായി മാറി.…

  Read More »
 • കുവൈറ്റ് സിറ്റി – കുവൈറ്റിലെ മലയോളി സൗഹൃദ കൂട്ടോയ്മ തണൽമരത്തിന്‍റെ ഈസ്റ്റര്‍ വിഷു പ്രോഗ്രാം സംഘടിപ്പിച്ചു. കണിതാലം എന്ന പേരില്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍…

  Read More »
 • കുവൈറ്റ് സിറ്റി: മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന കണിക്കൊന്ന, സൂര്യകാന്തി കോഴ്‌സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് പഠനോത്സവം സംഘടിപ്പിച്ചു. കല കുവൈറ്റ്, എസ്എംസിഎ,…

  Read More »
Back to top button
Close