Lok Sabha Election – Mahabharatham 2019: Predict & Win Contest

പറയൂ, സമ്മാനം നേടൂ.#

ആരു ജയിക്കും , ആരു ഭരിക്കും?
കേരളത്തിലും ഭാരതത്തിലും സീറ്റ് നില ശരിയായി പ്രവചിക്കുന്നവർക്ക് സമ്മാനം.

Predict and Win Contest

Predict and Win Contest

You will be contacted on this number if you win the contest.


Predict Parliament Seats - Kerala


Predict Parliament Seats - National Level

reCAPTCHA

Terms and Conditions#

  1. 2019 മെയ് 22 വൈകുന്നേരം അഞ്ചു മണിവരെ നിങ്ങളുടെ പ്രവചനം അയക്കാം.
  2. ഒരു ഫോണ്‍ നമ്പറില്‍/ ഇമെയിലില്‍ നിന്ന് ഏറ്റവും ഒടുവില്‍ അയക്കുന്ന പ്രവചനം മാത്രമേ ഈ മത്സരത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.
  3. കേരളത്തിലെയും ദേശീയ തലത്തിലെയും സീറ്റുകളുടെ എണ്ണം കൃത്യമായി പ്രവചിക്കണം.
  4. രണ്ടു തലത്തിലെയും സീറ്റു പ്രവചനം ശരിയായി അയക്കുന്നവരെ മാത്രമേ നറുക്കെടുപ്പ് മത്സരത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.
  5. ശരിയായ പ്രവചനം നടത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുക്കുന്നു.
  6. 2019 മെയ് 24 ന് വിജയികളെ പ്രഖ്യാപിക്കും.
Back to top button
Close