Business

‘ടെസ്’ ഇനി ഗൂഗിൾ പേ

ന്യൂഡൽഹി: ഡിജിറ്റൽ രംഗത്ത് ഇന്ത്യക്കാർക്ക് വേണ്ടി ഗൂഗിൾ നിർമ്മിച്ച പേയ്മെന്റ് ആപ്പ് ആണ് ടെസ്. എന്നാൽ ടെസ് ഇനി മുതൽ ഗൂഗിൾ പേ എന്നാകും അറിയപ്പെടുക. പേരുമാറ്റത്തോടൊപ്പം പുതിയ…

ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ നിർമ്മാണശാല നോയ്ഡയിൽ ഉദ്ഘാടനം ചെയ്തു

നോയ്ഡ: ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ നിർമ്മാണ യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൻ ജെ ഇന്നും ചേർന്നാ ഉദ്ഘാടനം ചെയ്തു. ഉത്തർപ്രദേശിലെ…

വാറൻ ബഫറ്റിനെ പിന്തള്ളി ഫേസ്ബുക്ക് മുതലാളി

ലോകത്തെ ഏറ്റവും സമ്പത്തുള്ളവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്ഗ് . നിക്ഷേപ സാമ്രാജ്യത്തിലെ ഭീമൻ വാറൻ ബഫറ്റിനെ പിന്തള്ളിയാണ് സുക്കർബർഗ്ഗ് പട്ടികയിൽ മൂന്നാം…

പ്രധാനമന്ത്രി വ്യവസായ പ്രമുഖരുമായി ആശയ വിനിമയം നടത്തി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയില്‍ വ്യവസായ പ്രമുഖരുമായി ആശയ വിനിമയം നടത്തി. ഇന്ത്യന്‍ സമ്പദ്ഘടനയുടെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 41 വ്യവസായ പ്രമുഖര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.…

അതിവേഗം കുതിക്കുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേത് തന്നെയെന്ന് ലോകബാങ്ക്

ന്യൂഡല്‍ഹി: ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന എന്ന സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ. ലോകബാങ്കിന്റെ ഗ്ലോബല്‍ എക്കണോമിക്‌സ് പ്രോസ്‌പെക്ടസ് റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ഈ സാമ്പത്തിക…

നാലാം പാദത്തിൽ ജിഡിപി 7.7% : സാമ്പത്തിക വളർച്ചയിൽ ഭാരതം വീണ്ടും ഒന്നാമത്

ന്യൂഡൽഹി : ജിഡിപി വളർച്ച നിരക്ക് 2017-18 നാലാം പാദത്തിൽ 7.7 ശതമാനത്തിലെത്തിയതായി റിപ്പോർട്ട്. ഇതോടെ ഏറ്റവും വേഗത്തിൽ സാമ്പത്തിക വളർച്ചയുള്ള രാജ്യം എന്ന സ്ഥാനം ഇന്ത്യ…

റൂപ്പർട്ട് മർഡോക്കിന്റെ സാമ്രാജ്യത്തിന് ഇനി വാൾട്ട് ഡിസ്നി അധിപൻ

ന്യൂയോർക്ക് : മാധ്യമഭീമൻ റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യം ‘ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സിനെ’ വാള്‍ട്ട് ഡിസ്നി കമ്പനി’ ഏറ്റെടുക്കുന്നു. 5,240 കോടി ഡോളറിനാണ് (3.38…

എക്സിറ്റ് പോൾ പ്രവചനങ്ങൾ ; ഓഹരി വിപണി ഉയർന്നു

മുംബൈ: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നതോടെ ഓഹരി വിപണിയില്‍ വൻ കുതിപ്പ് . രാവിലെ വില്‍പ്പന തുടങ്ങിയ ഉടനെ സെന്‍സെക്‌സ്…

ബിജെപിയുടെ വിജയം; ഓഹരി വിപണി സർവകാല റെക്കോഡിലേക്ക്

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിപ്പ്. രാവിലെ വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 505 പോയിന്‍റ് നേട്ടത്തിൽ 29451ലും നിഫ്റ്റി 155 പോയിന്‍റ് ഉയർന്ന് 9080ലും എത്തി.…

ഇന്ത്യയില്‍ നിന്നും ആപ്പിള്‍ ഐ ഫോണ്‍ നിര്‍മിക്കും; ഫാക്ടറി ബെംഗലൂരുവില്‍

ബെംഗലൂരു: ആപ്പിളിന്റെ ഐ ഫോണ്‍ നിര്‍മാണം ഇന്ത്യയിലും. ബെംഗലൂരുവിലെ ഫാക്ടറിയില്‍ നിന്നാണ് ഐ ഫോണുകള്‍ നിര്‍മിക്കുക. കര്‍ണാടക സര്‍ക്കാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍…

ബാങ്ക് അക്കൗണ്ടുളളവര്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി നിയമഭേദഗതി

ന്യൂഡല്‍ഹി: ഫെബ്രുവരി മുതല്‍ എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും പാന്‍ കാര്‍ഡോ ഫോം 60 യോ നിര്‍ബന്ധമാക്കി. നികുതി വെട്ടിപ്പ് തടയാനുളള നടപടികളുടെ ഭാഗമായിട്ടാണ് നീക്കം. ഇതിനായി…

ജിയോ സൗജന്യ സേവനം: ട്രായിക്ക് കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ജിയോ 4 ജി സൗജന്യസേവനവുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് (ട്രായ്) കോടതി നോട്ടീസ്. ഭാരതി എയര്‍ടെല്‍ നല്‍കിയ ഹര്‍ജിയിലാണ് ടെലികോം ട്രിബ്യൂണല്‍ ട്രായിക്ക് നോട്ടീസ് അയച്ചത്.…

എസ്ബിഐയ്ക്ക് പിന്നാലെ സ്വകാര്യ ബാങ്കുകളും വായ്പാ പലിശകള്‍ കുറയ്ക്കുന്നു

ന്യൂഡല്‍ഹി: എസ്ബിഐയ്ക്ക് പിന്നാലെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കുകളും വായ്പാ പലിശനിരക്ക് കുറയ്ക്കുന്നു. ഐസിഐസിഐ, കൊടാക് മഹീന്ദ്ര, ദേന ബാങ്ക് എന്നിവയാണ് പലിശ നിരക്ക് കണക്കാക്കുന്ന എംസിഎല്‍ആര്‍…

ബാങ്കുകളില്‍ തിരിച്ചെത്തിയത് 12,44 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍

ന്യൂഡല്‍ഹി: നവംബര്‍ പത്ത് മുതലുളള കണക്ക് അനുസരിച്ച് 12,44 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ ബാങ്കുകളില്‍ തിരികെ ലഭിച്ചതായി ആര്‍ബിഐ വ്യക്തമാക്കി. 500 ന്റെ പഴയ…

ഓണ്‍ലൈന്‍ ഇടപാട് പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ഇളവുകളുമായി ധനമന്ത്രാലയം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ഇളവുകളുമായി ധനമന്ത്രാലയം. ഓണ്‍ലൈന്‍ ഇടപാടിന്റെ ചാര്‍ജുകള്‍ ഇടപാടുകാരില്‍ നിന്ന് ഈടാക്കരുതെന്നും സ്വയം വഹിക്കണെന്നും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്…

ജിയോയോട് പടവെട്ടാനൊരുങ്ങി എയര്‍ടെലും

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്ലിന് പിന്നാലെ റിലയന്‍സ് ജിയോയോട് പടവെട്ടാനൊരുങ്ങി എയര്‍ടെലും. പരിധിയില്ലാതെ വിളിക്കാനുള്ള പുതിയ പ്ലാനാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 145 രൂപയുടെയും 345 രൂപയുടെയും പ്ലാനുകളാണ് പുതുതായി എയര്‍ടെല്‍…

ജിയോയെ വെല്ലാന്‍ ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: ജിയോയെ വെല്ലാനൊരുങ്ങി ബിഎസ്എന്‍എല്‍. 149 രൂപയുടെ അണ്‍ലിമിറ്റഡ് കോള്‍ പ്ലാനുമായാണ് ബിഎസ്എന്‍എല്‍ എത്തുന്നത്. ജനുവരി ഒന്നുമുതല്‍ പ്ലാന്‍ നിലവില്‍ വരുമെന്നാണ് സൂചന. 149 രൂപയ്ക്ക് റീച്ചാര്‍ജ്…

ജിയോ സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി

മുംബൈ: രാജ്യത്തെ മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി വമ്പന്‍ ഓഫറുകളുമായി കടന്നു വന്ന ജിയോയുടെ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് വരെ നീട്ടി. ജിയോ ഹാപ്പി…

ആറ് ദിവസങ്ങള്‍ക്കുളളില്‍ നവീകരിച്ചത് 75,000 എടിഎമ്മുകള്‍

ന്യൂഡല്‍ഹി: 2000 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകള്‍ ഉള്‍ക്കൊള്ളാനാകാത്ത പ്രതിസന്ധി പരിഹരിക്കാന്‍ എടിഎമ്മുകള്‍ നവീകരിക്കുന്ന ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. ആറ് ദിവസങ്ങള്‍ക്കുളളില്‍ രാജ്യത്തെ 75,000 എടിഎമ്മുകള്‍…

കൂടുതല്‍ ഇളവുമായി ആര്‍ബിഐ; ഒരു കോടി വരെയുളള വായ്പകള്‍ തിരിച്ചടയ്ക്കാന്‍ 60 ദിവസത്തെ അധികസമയം

ന്യൂഡല്‍ഹി: 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ കൂടുതല്‍ നടപടികളുമായി ആര്‍ബിഐ. ഒരു കോടി രൂപ വരെ വായ്പയെടുത്തവര്‍ക്ക് തിരിച്ചടവിന് 60…

പെട്രോള്‍ പമ്പുകളിലെ സൈ്വപ്പിംഗ് മെഷീന്‍ വഴി 2000 രൂപ വരെ പിന്‍വലിക്കാന്‍ സൗകര്യമൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകളിലെ സൈ്വപ്പിംഗ് മെഷീന്‍ വഴി 2000 രൂപ വരെ പിന്‍വലിക്കാനുളള സൗകര്യം ഒരുങ്ങുന്നു. 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടുളള…

22,500 എടിഎമ്മുകള്‍ ഇന്ന് നവീകരിക്കുമെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്തെ 22, 500 എടിഎമ്മുകള്‍ പുതിയ നോട്ടുകള്‍ ഉള്‍ക്കൊളളാനാകുന്ന വിധത്തില്‍ ഇന്ന് നവീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുകയായിരുന്നു…

എടിഎം മെഷീനുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരിക്കുമെന്ന് എസ്ബിഐ മേധാവി

ന്യൂഡല്‍ഹി: എടിഎം മെഷീനുകള്‍ പുതിയ നോട്ടുകള്‍ ഉള്‍ക്കൊളളുന്ന തരത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരിക്കുമെന്ന് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ. 500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഒരു…

ആശങ്ക വേണ്ട, ബാങ്കുകളില്‍ ആവശ്യത്തിന് പണം ഉണ്ടെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: 1000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്ന് ആര്‍ബിഐ. ബാങ്കുകളില്‍ ആവശ്യത്തിന് പണം ഉണ്ടെന്നും അതുകൊണ്ടു തന്നെ പണം പിന്‍വലിച്ച് പൂഴ്ത്തിവെയ്‌ക്കേണ്ട…

ബാങ്ക് ജീവനക്കാര്‍ കഠിനമായി പ്രയത്‌നിക്കുന്നുണ്ട്; ജനങ്ങള്‍ ശാന്തത പാലിക്കണമെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ട് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കാന്‍ ബാങ്ക് ജീവനക്കാര്‍ രാവിലെ മുതല്‍ രാത്രിവരെ കഠിനമായി ജോലി ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജനങ്ങളും…

നോട്ടുകള്‍ പിന്‍വലിച്ച നടപടി; കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഐഎംഎഫ്

വാഷിംഗ്ടണ്‍: കളളപ്പണവും വ്യാജകറന്‍സിയും തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടിക്ക് ഉറച്ച പിന്തുണയുമായി ഐഎംഎഫ്. അനധികൃത പണമൊഴുക്ക് തടയാനും അഴിമതിക്കെതിരേയും ഇന്ത്യ കൈക്കൊണ്ട നടപടികളെ പൂര്‍ണമായി പിന്തുണയ്ക്കുന്നതായി…

1000 രൂപയുടെ പുതിയ നോട്ടുകള്‍ വരും

ന്യൂഡല്‍ഹി: ആയിരം രൂപയുടെ പുതിയ നോട്ടുകള്‍ വീണ്ടും നിലവില്‍ വരും. കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് ആണ് ഡല്‍ഹിയില്‍ ഇക്കാര്യം അറിയിച്ചത്. ഏതാനും മാസങ്ങള്‍ക്കുളളില്‍…

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 600 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ്. പവന് 600 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,800രൂപയാണ് ഇന്നത്തെ വില. ബുധനാഴ്ച പവന് 600 രൂപ വര്‍ദ്ധിച്ചിരുന്നു. 1,000, 500 രൂപ നോട്ടുകള്‍…

പുതിയ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങി; നോട്ട് മാറാന്‍ ബാങ്കുകളില്‍ പ്രത്യേക സൗകര്യങ്ങള്‍

ന്യൂഡല്‍ഹി: പിന്‍വലിച്ച 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ക്ക് പകരമായി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ 500 ന്റെയും 2000 ത്തിന്റെയും നോട്ടുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു തുടങ്ങി.…

500 ന്റെയും 2000 ത്തിന്റെയും പുതിയ നോട്ടുകള്‍ വരും

ന്യൂഡല്‍ഹി: നിലവിലെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം പുതിയ 500 ന്റെയും 2000 ത്തിന്റെയും നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കും. നോട്ടുകള്‍ പിന്‍വലിച്ച കാര്യം വ്യക്തമാക്കാന്‍ വിളിച്ച…

ആഗോള ബിസിനസ് ശുഭപ്രതീക്ഷ സൂചികയിൽ ഭാരതം രണ്ടാമതെത്തി

ന്യൂഡൽഹി : ചരക്ക് സേവന നികുതിയും മേക്ക് ഇൻ ഇന്ത്യയുമുൾപ്പെടെയുള്ള കേന്ദ്രസർക്കാർ പദ്ധതികൾ ആഗോളതലത്തിൽ ഭാരതത്തിന്റെ സ്വീകാര്യത കൂട്ടുന്നതായി റിപ്പോർട്ട് . ആഗോള ബിസിനസ് ശുഭപ്രതീക്ഷ സൂചികയിൽ…
Close
Close