Business

മെസഞ്ചറിലൂടെ പണമയയ്ക്കാം; പേപാല്‍ സംവിധാനമൊരുക്കി ഫേസ്ബുക്ക്

മെസഞ്ചറിലൂടെ പണമിടപാടകള്‍ നടത്താനുള്ള സംവിധാനവുമായി ഫേസ്ബുക്ക്. ഇതിനായി പേപാലുമായി സഹകരിച്ച് പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ മെസഞ്ചിംഗ് ആപ്ലിക്കേഷനായ മെസഞ്ചര്‍ വഴിയാണ് പണമിടപാടിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഏപ്രിലില്‍…

ജിയോ വെല്‍ക്കം ഓഫര്‍ മാര്‍ച്ച് വരെ നീട്ടിയേക്കും

മുംബൈ: രാജ്യത്തെ മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി വമ്പന്‍ ഓഫറുകളുമായി കടന്നു വന്ന ജിയോയുടെ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് വരെ നീട്ടുമെന്ന് സൂചന. ഡിസംബറില്‍…

2000 രൂപയുടെ നോട്ട് വരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ട് വരുന്നു. റിസര്‍വ്വ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മൈസൂരിലെ കറന്‍സി പ്രിന്റിംഗ് പ്രസില്‍ നോട്ടിന്റെ…

ഗൂഗിൾ പിക്സൽ പുറത്തിറക്കി; വില 57,000

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഗൂഗിന്‍റെ പിക്സൽ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങി. പിക്സൽ, പിക്സൽ XL എന്നിങ്ങനെ രണ്ട് സ്മാർട്ട് ഫോൺ പതിപ്പുകളാണ് ഗൂഗിൾ പുറത്തിറക്കിയത്. ഫോണുകൾ ഈ മാസം…

യാഹു വീണ്ടും സംശയനിഴലില്‍; യുഎസ് സുരക്ഷാ ഏജന്‍സിക്ക് വേണ്ടി ഇ-മെയിലുകള്‍ നിരീക്ഷിച്ചു

സാന്‍ ഫ്രാന്‍സിസ്‌കോ: മുന്‍നിര ഇന്റര്‍നെറ്റ് കമ്പനിയായ യാഹൂ വീണ്ടും സംശയത്തിന്റെ നിഴലില്‍. അമേരിക്കന്‍ സുരക്ഷാ ഏജന്‍സിക്ക് വേണ്ടി ഉപയോക്താക്കളുടെ ഇ മെയിലുകള്‍ നിരീക്ഷിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് യാഹുവിനെ വീണ്ടും…

കാലാവധി കഴിഞ്ഞ 550 ടണ്‍ മാഗി ന്യൂഡില്‍സ് നശിപ്പിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: കാലാവധി കഴിഞ്ഞ 550 ടണ്‍ മാഗി ന്യൂഡില്‍സ് നശിപ്പിക്കാന്‍ നെസ് ലെ കമ്പനിക്ക് സുപ്രീംകോടതി അനുമതി നല്‍കി. വിപണിയില്‍ നിന്ന് പിന്‍വലിച്ച ഉല്‍പ്പന്നമാണ് നശിപ്പിക്കാന്‍ കോടതി…

അടിസ്ഥാനസൗകര്യ വികസനത്തിന് സ്റ്റാര്‍ട്ട്അപ്പുകള്‍ വഴികാട്ടണമെന്ന് ശശി തരൂര്‍

ബെംഗലൂരു: രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് സ്റ്റാര്‍ട്ട് അപ്പുകള്‍ വഴികാട്ടിയാകണമെന്ന് ശശി തരൂര്‍ എംപി.ലോകത്താകമാനം സാങ്കേതികവിദ്യയിലൂന്നിയ സംരഭങ്ങളില്‍ ഇന്ത്യന്‍ യുവാക്കളുടെ പങ്കാളിത്തം നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച ആശയങ്ങള്‍…

സിയാല്‍: പുതിയ ടെര്‍മിനല്‍ നിര്‍മാണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്തവളത്തിലെ പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഇക്കാര്യം…

ജിയോ തരംഗം; ഒരു ജിബിയ്ക്ക് 9 ജിബിയുമായി വോഡഫോണ്‍

ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ മത്സരം ശക്തമാകുന്നു. റിലയന്‍സ് ജിയോയോട് മത്സരിക്കാന്‍ വോഡഫോണും തയ്യാറെടുക്കുന്നു. ഒരു ജിബിയ്ക്ക് മുകളിലുള്ള ഡേറ്റാ പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 9 ജിബി…

10 രൂപ നാണയങ്ങള്‍ സ്വീകരിക്കരുതെന്ന വാര്‍ത്ത വ്യാജമെന്ന് ആര്‍ബിഐ

മുംബൈ: പത്ത് രൂപ നാണയങ്ങള്‍ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആര്‍ബിഐ. വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിച്ച സന്ദേശത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉള്‍പ്പെടെ പലയിടത്തും കടകളില്‍…

വിമാനങ്ങളില്‍ സാംസങ് ഗാലക്‌സി നോട്ട് 7 ഉപയോഗിക്കുന്നത് വിലക്കി

ന്യൂഡല്‍ഹി: വിമാനങ്ങളില്‍ യാത്രയ്്ക്കിടെ സാംസങ് ഗാലക്‌സി നോട്ട് 7 ഉപയോഗിക്കുന്നത് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കി. ഈ മോഡല്‍ മൊബൈലുകളുടെ ബാറ്ററിക്ക് തീപിടിക്കാന്‍ സാദ്ധ്യതയുണ്ടെന്ന…

ഊര്‍ജിത് പട്ടേല്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റു

മുംബൈ: ആര്‍ബിഐ ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ ചുമതലയേറ്റു. ആര്‍ബിഐയുടെ ഇരുപത്തിനാലാം ഗവര്‍ണര്‍ ആണ് ഊര്‍ജിത് പട്ടേല്‍. മൂന്ന് വര്‍ഷത്തേക്കാണ് കാലാവധി. 2013 ജനുവരി മുതല്‍ ആര്‍ബിഐ ഡെപ്യൂട്ടി…

മത്സരം കടുക്കുന്നു; 1ജിബിയ്ക്ക് 1രൂപയുമായി ബിഎസ്എന്‍എല്‍; 135 എംബിപിഎസ് സ്പീഡുമായി എയര്‍ടെല്‍

മുംബൈ: രാജ്യത്തെ ടെലികോം മേഖലയില്‍ മത്സരം ശക്തമാകുന്നു. റിലയന്‍സ് ജിയോ വമ്പന്‍ ഓഫറുകളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മറ്റ് ടെലിഫോണ്‍ സേവന ദാതാക്കള്‍ നിരക്കുകള്‍ കുത്തനെ കുറയ്ക്കുന്നത്. ഇപ്പോള്‍…

50 രൂപയ്ക്ക് 1 ജിബി; റിലയന്‍സ് ജിയോ തിങ്കളാഴ്ച മുതല്‍

മുംബൈ: ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് മികച്ച വാഗ്ദാനവുമായി റിലയന്‍സ് ജിയോ ഈ മാസം 5ന് ലോഞ്ച് ചെയ്യും. രാജ്യത്തെ മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തുന്ന വമ്പന്‍…

ജിഎസ് ടി നിലവില്‍ വരുന്നതോടെ നികുതി നിരക്ക് കുറയുമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ചരക്കുസേവന നികുതി (ജിഎസ് ടി) നിലവില്‍ വരുന്നതോടെ നികുതി നിരക്കില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് സംസ്ഥാന ധനമന്ത്രി ടി.എം. തോമസ് ഐസക്. ജിഎസ്ടി സംബന്ധിച്ച് വാണിജ്യനികുതി, സെന്‍ട്രല്‍…

ഉര്‍ജിത് പട്ടേല്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍

മുംബൈ: റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേലിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. അടുത്ത മാസം നാലിന് സ്ഥാനമൊഴിയുന്ന രഘുറാം രാജന് പകരമാണ് നിയമനം. നിലവില്‍ റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി…

ആപ്പിളിന്റെ ‘ലോ’ ബഡ്ജറ്റ് ഐഫോണ്‍ പുറത്തിറങ്ങി

കാലിഫോര്‍ണിയ: ആപ്പിളിന്റെ ‘ലോ’ ബഡ്ജറ്റ് ഐഫോണ്‍ പുറത്തിറങ്ങി. ഐ ഫോണ്‍ എസ്ഇ എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡല്‍ കാലിഫോര്‍ണിയയിലെ കമ്പനിയുടെ പ്രധാന ക്യാംപസില്‍ നടന്ന ചടങ്ങില്‍ ചീഫ്…

പിഎഫ് നിക്ഷേപത്തിന് നികുതി: നിര്‍ദ്ദേശം പിന്‍വലിച്ചു

ന്യൂഡല്‍ഹി: പിന്‍വലിക്കുന്ന പിഎഫ് നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്താനുളള ബജറ്റ് നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ലോക്‌സഭയിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇക്കാര്യം അറിയിച്ചത്. പിഎഫില്‍ നിന്ന് പിന്‍വലിക്കുന്ന തുകയുടെ…

ഗ്രാമീണ വികസനം: സ്വപ്‌ന സാക്ഷാത്കാരത്തിന് അടിത്തറയിട്ട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മൂന്നാമത്തെ ബജറ്റ് ഭാരതത്തിന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്നതായിരുന്നു. ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമീണ മേഖലയുടെ സമ്പൂര്‍ണ വികസനമാണ് ഈ പൊതുബജറ്റ് ലക്ഷ്യം വെയ്ക്കുന്നത്.…

ആദായനികുതി പരിധിയില്‍ മാറ്റമില്ല; സമ്പന്നര്‍ക്ക് ഭാരം കൂടും

ന്യൂഡല്‍ഹി: ആദായനികുതി പരിധിയില്‍ മാറ്റം വരുത്താതെ സമ്പന്ന വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ തുക ഖജനാവിലെത്തിച്ച് വരുമാനം ഉറപ്പുവരുത്തുന്ന സാമ്പത്തിക തന്ത്രമാണ് ധനമന്ത്രി ജെയ്റ്റ്‌ലി ബജറ്റില്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു…

ആരോഗ്യമേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാമുഖ്യം

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പൊതുബജറ്റില്‍ ആരോഗ്യമേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാമുഖ്യം. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം…

രണ്ടാം ഹരിത വിപ്ലവത്തിന് ഊന്നല്‍: കാര്‍ഷിക മേഖലയ്ക്ക് 35,984 കോടി

ന്യൂഡല്‍ഹി: ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് 35,984 കോടി രൂപ നീക്കിവെച്ചു. കര്‍ഷകര്‍ക്ക് വരുമാനസ്ഥിരത ഉറപ്പാക്കുന്ന അവസ്ഥയിലെത്തിക്കണമെന്ന് പറഞ്ഞ അരുണ്‍ ജെയ്റ്റ്‌ലി അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ കര്‍ഷകരുടെ വരുമാനം…

വെല്ലുവിളികളെ സര്‍ക്കാര്‍ അവസരങ്ങളാക്കി മാറ്റിയെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റ് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു തുടങ്ങി. ആഗോള സാമ്പത്തിക രംഗം പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം പതറാതെ…

കാര്‍ഡ് ഉപയോഗിച്ചുളള പണമിടപാടുകള്‍ക്ക് സര്‍ചാര്‍ജും സര്‍വ്വീസ് ചാര്‍ജും ഒഴിവാക്കുന്നു

ന്യൂഡല്‍ഹി: ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണം അടയ്ക്കുമ്പോള്‍ ഈടാക്കി വരുന്ന സര്‍ചാര്‍ജും സര്‍വ്വീസ് ചാര്‍ജും ഒഴിവാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കാര്‍ഡ് ഇടപാടുകള്‍ക്കുള്ള കണ്‍വീനിയന്‍സ്…

പെട്രോള്‍ വില ലിറ്ററിന് 32 പൈസ കുറച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 32 പൈസ കുറച്ചു. അതേസമയം ഡീസലിന് 28 പൈസയുടെ വര്‍ധനയും വരുത്തിയിട്ടുണ്ട്. പുതിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഈ…

‘ഫ്രീഡം 251’ സ്മാർട്ട്ഫോൺ 251 രൂപയ്ക്ക്

ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോൺ വിപണിയിൽ. കേന്ദ്രസർക്കാരിന്‍റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ച് പ്രമുഖ ഇന്ത്യൻ കന്പനിയായ റിംഗിംഗ് ബെൽസ് ആണ് വെറും 251 രൂപ…

മുഖ്യപലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്

മുംബൈ: മുഖ്യപലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്. 2016 ലെ ആദ്യ ദൈ്വമാസ പണവായ്പാ അവലോകന യോഗത്തിലാണ് മുഖ്യനിരക്കുകള്‍ ആര്‍ബിഐ അതേപടി നിലനിര്‍ത്തിയത്. ബജറ്റ് അടുത്തിരിക്കെ…

റബ്ബര്‍ കര്‍ഷകര്‍ക്ക് താങ്ങായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: റബ്ബറിന്റെ വിലയിടിവ് മൂലം പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് താങ്ങായി കേന്ദ്രസര്‍ക്കാര്‍. വിലത്തകര്‍ച്ച പിടിച്ചുനിര്‍ത്താനായി വിദേശത്ത് നിന്നുള്ള സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി മാര്‍ച്ച് 31 വരെ കേന്ദ്രസര്‍ക്കാര്‍…

എ ടി എമ്മുകൾ വഴി ഇനി വായ്പയും

ന്യൂഡൽഹി : എടിഎമ്മുകൾ വഴി വായ്‍പ ലഭ്യമാക്കാൻ ബാങ്കുകൾ സംവിധാനം ഒരുക്കുന്നു. ക്രെഡിറ്‍റ്  കാർഡ്  കൈവശമുള്ളവർക്ക് എടിഎമ്മിന്‍റെ സഹായത്തോടെ ആവശ്യമുള്ള തുക പിൻവലിക്കാനുള്ള സംവിധാനമാണ്  നിലവിൽ വരുന്നത്.…

മഹീന്ദ്രയുടെ കെയുവി 100 പുറത്തിറക്കി; വില 4,42,000 മുതല്‍

ന്യൂഡല്‍ഹി: വാഹനപ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന മഹീന്ദ്രയുടെ മിനി കോംപാക്ട് എസ്‌യുവി കെയുവി 100 പുറത്തിറക്കി. പെട്രോള്‍ ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ ലഭ്യമാണ്. പെട്രോള്‍ എന്‍ജിന്‍ വാഹനത്തിന് 4,42,000…

ദുബായ് വേള്‍ഡ് എക്‌സ്‌പോ: ആഗോള അംബാസഡറായി മെസി

ദുബായ്: ദുബായ് വേള്‍ഡ് എക്‌സ്‌പോ 2020 ന്റെ ആഗോള അംബാസഡറായി അര്‍ജന്റീനിയന്‍ ഫുട്ബാള്‍ താരം ലയണല്‍ മെസിയെ തെരഞ്ഞെടുത്തു. അഞ്ചാം തവണയും ലോക ഫുട്ബാളറായതിന് പിന്നാലെയാണ് മെസിയെ…
Close
Close