News

നാനാത്വത്തിൽ ഏകത്വം ഭാരതത്തിന്‍റെ ആത്മാവെന്ന് മോഹൻ ഭാഗവത്

പാലക്കാട്: ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് പാലക്കാട് സ്‍കൂളിൽ ദേശീയ പതാക ഉയർത്തി. പാലക്കാട് മൂത്തന്തറ കർണകയമ്മൻ സ്‍കൂളിലാണ് മോഹൻ ഭാഗവത് ത്രിവർണ പതാക ഉയർത്തിയത്. നാനാത്വത്തിൽ...

Read more

നവഭാരത സൃഷ്ടിക്കായി ഒരുമിച്ച് മുന്നേറാം: രാഷ്ട്രപതി

ന്യൂഡൽഹി: നവഭാരത സൃഷ്ടിക്കായി എല്ലാവരും ഒരുമിച്ച് മുന്നേറണമെന്ന് രാഷ്ട്രപതിയുടെ ആഹ്വാനം. ബലിദാനികളുടെ സ്മരണ ഉൾക്കൊണ്ട് പ്രവ‍ർത്തിക്കണം. ജിഎസ്ടി നടപ്പാക്കിയ നരേന്ദ്ര മോദി സർക്കാരിനെ രാഷ്‍ട്രപതി അഭിനന്ദിച്ചു. അധികം വൈകാതെ...

Read more

ഫേസ്ബുക്ക് പോസ്റ്റിലൂടെ മത വിമർശനം : ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

ബാലുശ്ശേരി : ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് ഡിവൈ‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു . ബാലുശ്ശേരി യൂണിറ്റ് സെക്രട്ടറി അഞ്ജിത് രാജാണ്...

Read more

ഓർക്കാട്ടേരിയിൽ സിപിഎം അക്രമം : ഭിന്നശേഷിക്കാരനായ ആർ.എം.പി പ്രവർത്തകനെ തല്ലിച്ചതച്ചു

കോഴിക്കോട് : വടകര-ഓർക്കാട്ടേരിയിൽ സി പി എം അക്രമം . ടി പി സ്മാരക വായന ശാലയും , ലീഗ് ഓഫീസും , ബി ജെ പി...

Read more

കാർത്തി ചിദംബരം സി.ബി.ഐക്ക് മുന്നിൽ ഹാജരാകണം: സുപ്രീംകോടതി

ന്യുഡൽഹി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാർത്തി ചിദംബരം സി.ബി.ഐക്ക് മുന്നിൽ ഹാജരാകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. വിദേശ വിനിമയച്ചട്ട ലംഘനം അടക്കമുള്ള കേസുകളിൽ പ്രതിയാണ് കാർത്തിക്....

Read more

അണ്ടര്‍ 17 ലോകകപ്പ്:  പ്രത്യേക അവലോകനയോഗം കൊച്ചിയില്‍ ചേര്‍ന്നു

കൊച്ചി: അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി പ്രത്യേക അവലോകനയോഗം കൊച്ചിയില്‍ ചേര്‍ന്നു. നേരത്തെ രൂപീകരിച്ച വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ലോകകപ്പിന്റെ കൊച്ചിയിലെ...

Read more

പനീർശെൽവം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

ചെന്നൈ: തമിഴ്ന്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം പ്രധനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. എഐഡിഎംകെ പാര്‍ട്ടികളുടെ ലയനത്തിന്റെ അന്തിമഘട്ട ചര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച്ച. അരമണിക്കൂറിലധികം നീണ്ടു നിന്ന ചർച്ചയിൽ രാജ്യസഭാ...

Read more

മെഡിക്കൽ ഫീസ് : സംസ്ഥാന സർക്കാരിനു തിരിച്ചടി

ന്യൂഡൽഹി : മെഡീക്കൽ ഫീസ് വിഷയത്തിൽ സംസ്ഥാനസർക്കാറിന്‌ തിരിച്ചടി. സ്വാശ്രയ എം.ബി.ബി.എസ് കോഴ്സിലേക്കുള്ള പ്രവേശനഫീസ് കുത്തനെ കൂട്ടി സുപ്രീം കോടതി. 11 ലക്ഷം രൂപവരെ ഈടാക്കി പ്രവേശ്നം...

Read more

ഓൺലൈൻ കെണി: മുംബൈ സ്വദേശിക്ക് നഷ്ടമായത് 2 കോടി

മുംബൈ: ഓൺലൈൻ ചതിയിലൂടെ മുംബൈ സ്വദേശിക്ക് കോടികൾ നഷ്ടമായി. ബാന്ദ്രാ സ്വദേശിയുടെ 1.97 കോടി രൂപയാണ് നഷ്ടമായത്. സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യത്തിൽ സൈബർ പോലീസ് നടത്തിയ...

Read more

ബിനോയ് വിശ്വത്തിനെതിരെ എം എം മണി

ഇടുക്കി : അതിരപ്പിള്ളി വിഷയത്തിൽ ബിനോയ് വിശ്വത്തിനെതിരെ മന്ത്രി. എം.എം മണി. വിഷയത്തിൽ സിപിഎമ്മിന്റെ അഭിപ്രായം പറയാൻ ബിനോയ് വിശ്വത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ബിനോയ് വിശ്വത്തിന്റെ പത്രാസൊന്നും...

Read more

കനത്ത മഴയിൽ സിംഹഭാഗവും മുങ്ങി കാസിരംഗ

ഗുവാഹത്തി: കനത്ത മഴയിൽ എണപത്തഞ്ച് ശതമാനവും വെള്ളത്തിൽ മുങ്ങി കാസിരംഗ ദേശീയോദ്യാനം. 24 മണിക്കൂറുകളായി തോരാതെ പെയ്യുന്ന മഴ കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നു . മൂന്നു ദശകങ്ങൾക്ക്...

Read more

ഡോക്ടർ കഫീൽ ഖാൻ ഓക്സിജൻ സിലിണ്ടർ മോഷ്‌ടിച്ചതായി ആരോപണം

ഗൊരക്പൂർ: ബിആർഡി മെഡിക്കൽ കോളേജിൽ എൻസഫലൈറ്റിസ് ബാധിച്ച് കുഞ്ഞുങ്ങൾ  മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ഗുരുതര ആരോപണം. ആശുപത്രിയിലെ ഡോക്ടർ കഫീലിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കഫീൽ തന്റെ സ്വകാര്യ...

Read more

ശ്രീകൃഷ്ണ മഹിമയുണർത്തി തുൾസി ഗബ്ബാർഡിന്റെ ജന്മാഷ്ടമി സന്ദേശം

ന്യൂയോർക്ക് : ജന്മാഷ്ടമി ദിനത്തിൽ വിശ്വാസികൾക്ക് അമേരിക്കൻ കോൺഗ്രസ് വുമൺ തുൾസി ഗബ്ബാർഡിന്റെ ആശംസകൾ .അയ്യായിരം വർഷങ്ങൾക്ക് മുൻപ് അവതരിച്ച ശ്രീകൃഷ്ണൻ ഉദ്ബോധിപ്പിച്ച ഭഗവദ് ഗീത നമുക്കെല്ലാവർക്കും...

Read more

ഉത്തരാഖണ്ഡിൽ പ്രളയം : 3 കൈലാസ യാത്രികർ മരിച്ചു

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ ഉണ്ടായ പ്രളയത്തിൽ 3 കൈലാസ യാത്രികർ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡിലെ മൻഗ്താ നാലാ പ്രവിശ്യയിലാണ് സംഭവം. വെള്ളപ്പാച്ചിലിൽ നാല് സൈനികരും 3 യാത്രികരും ഉൾപ്പടെ ഏഴുപേരെ...

Read more

മുടവൻമുകളിൽ സിപിഎം ഗുണ്ടാ ആക്രമണം : പൊലീസുകാരന് മർദ്ദനം

തിരുവനന്തപുരം : മുടവൻമുകളിൽ പോലീസുകാരന് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മർദ്ദനം. നന്ദാവനം ആർ ക്യാമ്പിലെ പൊലീസുകാരനായ അമൽ ജി നാഥിനാണ് മർദ്ദനമേറ്റത്. മുടവൻ മുകളിൽ അക്രമം അഴിച്ചു വിട്ടത്...

Read more

പനീർശെ‌ൽവം ഇന്ന് പ്രധാനമന്ത്രിയെ കാണും

ന്യൂഡൽഹി :  തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അണ്ണാ ഡിഎംകെയിലെ ഇരു വിഭാഗങ്ങളും തമ്മിലുള്ള ലയനം സംബന്ധിച്ച്...

Read more

സ്വാതന്ത്ര്യ സപ്തതിയെ വരവേൽക്കാൻ രാജ്യം

ന്യൂഡൽഹി : എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാഷ്‍‍‍ട്രം. വിപുലമായ ആഘോഷ പരിപാടികളാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് നാളെ രാജ്യം...

Read more

ക്ഷേത്ര നവീകരണത്തിനിടെ അമൂല്യ ചരിത്ര വസ്തുക്കൾ ലഭിച്ചു

കാസർഗോഡ് :ക്ഷേത്ര നവീകരണത്തിനിടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെമ്പുനാണയങ്ങളും ഓട്ട് വിളക്കുകളും കണ്ടെത്തി. കാസര്‍കോട് കയ്യൂര്‍ മുഴക്കോം പാറമ്മല്‍ ദുര്‍ഗാ ഭഗവതി ക്ഷേത്ര നവീകരണത്തിനിടയിലാണ് ചരിത്ര പ്രാധാന്യമുള്ള അമൂല്യ...

Read more

24 പേർ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി പോലും സമ്മതിച്ചു : എന്നിട്ടും ഒന്നും ശരിയാകാതെ കെ‌എസ്‌ആർടിസി പെൻഷൻകാർ. 

തിരുവനന്തപുരം : ഓണമിങ്ങെത്താറായപ്പോൾ നിവേദനങ്ങളുമായി ഓഫീസുകൾ കയറിയിറങ്ങുകയാണ് കെഎസ്ആർടിസി പെൻഷൻകാർ. ഓണമാഘോഷിക്കാൻ കാണം വിൽക്കേണ്ടി വരുന്ന അവസ്ഥയിലാണെന്ന് മാത്രമല്ല ചിലരെങ്കിലും ആത്മഹത്യയുടെ വക്കിലുമാണ് . പിഎസ്‌സി പരീക്ഷ...

Read more

ആലപ്പുഴയിൽ മുൻ നേതാവിനെ വെട്ടിയത് സിപിഎം തന്നെയെന്ന് സൂചന; ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ പുറത്ത്

ആലപ്പുഴ: കൊലവിളി പ്രസംഗവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി. പാർട്ടി നേതാക്കൾക്കെതിരെ പ്രവർത്തിക്കുന്നവരെ വകവരുത്തും. സജി ചെറിയാന്‍റെ കൊലവിളി പ്രസംഗത്തിന്‍റെ ശബ്‍ദ രേഖ ജനം ടിവിക്ക് ലഭിച്ചു....

Read more

ഗോരഖ്പൂർ സംഭവം; സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു

ഗോരഖ്പൂർ: ഗോരഖ്പൂർ സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ പൂർണ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം...

Read more

കമാൻഡോ പിവി മനേഷ് UNSUNG HEROES

ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് സ്വന്തം നിഴൽ മാത്രം കൂട്ടാക്കി മാതൃരാജ്യത്തിന്റെ സമാധാനത്തിനും അഖണ്ഡതയ്ക്കും വേണ്ടി അതിർത്തിയിൽ നിലകൊള്ളുന്ന നമ്മുടെ ധീര യോദ്ധാക്കൾ … എപ്പോഴെങ്കിലും നാം ഇവരെ...

Read more

ഹിമാചലിൽ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനാപകടം: 50 പേർ മരിച്ചതായി സംശയം

ഷിംല: ഹിമാചൽ പ്രദേശിലെ മാൻഡി-പത്താൻകോട്ടിൽ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനാപകടം. ബസുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ഹിമാചൽ പ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ രണ്ട് ബസുകളാണ്...

Read more

അതിരപ്പിള്ളി പദ്ധതി നടപ്പിലാവില്ലെന്ന് ബിനോയ് വിശ്വം

കോഴിക്കോട്: അതിരപ്പിള്ളി പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച് സി.പി.എമ്മിന്റെ നിലപാട് ഇതുവരെ സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണൻ അറിയിക്കാത്തത് പദ്ധതിയോടുള്ള വിയോജിപ്പു തന്നെയാണെന്ന് മുൻ വനം വകുപ്പ്...

Read more

LIVE TV