World ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം തുടർന്ന് ഹൂതി വിമതർ; ആഗോള ഭീകരരായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി അമേരിക്ക
World വിദേശ ഇമാമുമാരുടെ പ്രവേശനം നിരോധിച്ച് ഫ്രാൻസ് ; രാജ്യത്തിനകത്ത് താമസിക്കുന്ന വിദേശ ഇമാമുമാരെ പുറത്താക്കുമെന്ന് മാക്രോൺ
World ഇന്ത്യൻ വംശജൻ വിവേക് പിന്മാറി, ട്രംപിനെ പിന്താങ്ങി; അമേരിക്കയിൽ റിപ്പബ്ലിക്കൻ പക്ഷത്ത് വൻ ചുവടുമാറ്റം
India റിപ്പബ്ലിക് ദിനത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയേയും ഡിജിപിയേയും കൊല്ലും; പുതിയ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ പന്നു
India മുങ്ങിയവരെ പൊക്കും; വിദേശത്ത് സുഖവാസത്തിൽ കഴിയുന്ന തട്ടിപ്പുവീരരെ തിരിച്ചെത്തിക്കാൻ സിബിഐ-ഇഡി-എൻഐഎ സംഘം ബ്രിട്ടണിലേക്ക്
India മിടുക്കിയല്ല, മിടുമിടുക്കി!! ലോകത്തിലെ മിടുക്കരുടെ പട്ടികയിൽ ഇടം നേടി ഒൻപത് വയസുകാരി; 90 രാജ്യങ്ങളിലെ 16,000 പേരെ മറികടന്ന് ഇന്ത്യൻ വംശജ
World നിരപരാധികളായ ബന്ദികളെ ഹമാസ് ക്രൂരമായി ഉപയോഗിക്കുന്നു; പ്രത്യാക്രമണത്തിൽ ബന്ദികൾ കൊല്ലപ്പെട്ടുവെന്ന ആരോപണം തള്ളി ഇസ്രായേൽ
India രാജ്യത്തിന്റെ ആദ്യ ലിഥിയം ഖനന കരാർ അർജന്റീനയുമായി; സുസ്ഥിര ഭാവിയിലേക്കുള്ള ഊർജ്ജ പരിവർത്തനത്തിൽ നിർണായക പങ്ക് വഹിക്കാൻ KABIL-CAMYEN ഉടമ്പടി
World ചാർജ് ചെയ്യേണ്ട! 50 വർഷം വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബാറ്ററി കണ്ടുപിടിച്ചു; ഉപയോഗ സാധ്യതകൾ ഇതെല്ലാം..
World ദക്ഷിണ കൊറിയയുമായി യോജിച്ച് മുന്നോട്ട് പോകാനാകില്ല, ഭരണഘടനാ ഭേദഗതിക്ക് നിർദ്ദേശവുമായി കിം ജോങ് ഉൻ; യുദ്ധം ഒഴിവാക്കാനാകില്ലെന്ന് മുന്നറിയിപ്പ്
World ഇറാഖിൽ യുഎസ് കോൺസുലേറ്റിനും ഇസ്രായേൽ ഓഫീസിനും നേരെ ബാലിസ്റ്റിക് മിസൈലാക്രമണം; നാല് പേർ കൊല്ലപ്പെട്ടു; പിന്നിൽ ഇറാനിയൻ റെവലൂഷണറി ഗാർഡ് കോർപ്സ്
World പാകിസ്താനിൽ 12 മുട്ടയ്ക്ക് 400 രൂപ; ഒരു കിലോ കോഴിയിറച്ചിക്ക് 615 രൂപ; ദാരിദ്ര്യവും വിലക്കയറ്റവും കൊണ്ട് നട്ടംതിരിഞ്ഞ് ജനങ്ങൾ
World നിങ്ങളുടെ ജോലി മൊത്തത്തിൽ അപ്രത്യക്ഷമായേക്കാം, അല്ലെങ്കിൽ…. എഐ വലിയ അവസരമാണ് തുറക്കുന്നത്, എന്നാൽ സൂക്ഷിച്ച് കൈകാര്യം ചെയ്യണം: ഐഎംഎഫ് മേധാവി
Sports ബാഴ്സയുടെ നെഞ്ചിൽ വിനീഷ്യസിന്റെ ഹാട്രിക് വെടിയുണ്ട; സൂപ്പർ കപ്പ് വിജയത്തിൽ റൊണാൾഡോയ്ക്ക് ആദരവുമായി ബ്രസീലിയൻ സൂപ്പർ താരം