ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായ ദുബായിലും വടക്കൻ എമിറേറ്റുകളിലും ഉള്ള സാധാരണ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഉപകാരപ്രദമായ രീതിയിൽ ജനം ടി വിയും. യു എ ഇ യിലെ മുൻനിര ആരോഗ്യ ഇൻഷുറൻസ് സേവന ദാതാക്കളായ ഓറിയൻറ് ഇൻഷുറൻസുമായി ചേർന്ന് കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് സേവനം ലഭ്യമാക്കുന്നു. ഉപഭോക്താവിന്റെ എമിരേറ്റ്സ് ഐ ഡി യുമായി ബന്ധിപ്പിച്ചാവും ഇൻഷുറൻസ് സേവനം ലഭ്യമാവുക. അതുകൊണ്ട് തന്നെ പ്രത്യേക ഇൻഷുറൻസ് കാർഡ് വേണ്ടതില്ല. ദുബായ് കൂടാതെ ഷാർജ, അജ്‌മാൻ, റാസ് അൽ ഖൈമ, ഫുജൈറ, ഉം അൽ ഖുഐൻ എന്നീ വടക്കൻ എമിറേറ്റുകളിലും ഇൻഷുറൻസ് സേവനം ലഭ്യമാണ്.

ഇത് യു എ ഇ ആരോഗ്യ മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള സേവനങ്ങൾ ലഭ്യമാകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി മാത്രമാണ്. ഇൻഷുറൻസ് സേവനം സംബന്ധിച്ച മുഴുവൻ നടപടിക്രമങ്ങളും സേവന ദാതാക്കളായ ഓറിയൻറ് ഇൻഷുറൻസ് കമ്പനി ആണ് ചെയ്യുന്നത്. അപേക്ഷകരുടെ അർഹത സംബന്ധിച്ച കാര്യങ്ങളിൽ ഉള്ള അന്തിമ തീരുമാനവും ഓറിയൻറ് ഇൻഷുറൻസ് കമ്പനിയുടേത് ആയിരിക്കും.

ഇൻഷുറൻസ് പ്രീമിയം ദുബായ് വിസയുള്ളവർക്കു 523.81 ദിർഹം മുതലും വടക്കൻ എമിറേറ്റീസിൽ ഉള്ളവർക്ക് 475 ദിർഹം മുതലും.

കൂടുതൽ വിവരങ്ങൾക്കും പോളിസി എടുക്കുന്നതിനായും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

KNOW MORE & BUY

Janam TV in association with Orient Insurance PJSC, proudly present you the most affordable Health Insurance solutions for Dubai and Northern Emirates Visa Holders. These insurance solutions comply with the mandatory medical insurance requirements applicable for Dubai and Northern Emirates Visa holders.

Minimum  premium starting from AED 523.81 onwards for Dubai visa holders and AED 475.00 onwards for Northern Emirates visa holders.

For more details and to buy policy, please click:

KNOW MORE & BUY