ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധനക്ഷേത്രത്തിലെ മലക്കുട മഹോത്സവം നാളെ; മഹാഭാരത കഥയോളം പഴക്കവും വീര്യവുമുള്ള പോരുവഴി പെരുവിരുത്തി മലനടയുടെ ഐതീഹ്യവും വിശേഷങ്ങളും അറിയാം
ദക്ഷിണേന്ത്യയിലെ ഒരേയൊരു ദുര്യോധന ക്ഷേത്രമാണ് നമ്മുടെ കേരളത്തിലെ കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം. മലയുടെ മുകളിലായതുകൊണ്ടാണ് ക്ഷേത്രത്തിന് മലനട ...