Qatar

സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം പെരുകുന്നു; ആദ്യ മരണം റിപ്പോർട്ട് ചെയ്തു; രോഗബാധിതരുടെ എണ്ണം 767

റിയാദ് : പുതിയ 205 കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ സൗദിയിൽ ആകെ കൊറോണ ബാധിതരുടെ എണ്ണം 767 കടന്നു. അഫ്‌ഗാനിസ്ഥാൻ സ്വദേശിയായ 51 കാരൻ...

Read more

ഖത്തറില്‍ കൊറോണ ബാധിതര്‍ 452

ദോഹ: കോവിഡ്-19 വൈറസ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഖത്തര്‍. ഇന്ന്(മാര്‍ച്ച്-18 ബുധന്‍) ഖത്തറില്‍ 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 452 ആയി....

Read more

സാധനങ്ങൾക്ക് കൃത്രിമവിലക്കയറ്റം കാണിച്ചാൽ പത്ത് ദശലക്ഷം സൗദി റിയാൽ പിഴ; സൗദിയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 133 ആയി

റിയാദ് : പുതുതായി 15 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 133 ആയി. ആറുപേർ ഇതിനോടകം സുഖം പ്രാപിച്ചു കഴിഞ്ഞു....

Read more

യുഎഇയിൽ രണ്ട് ഇന്ത്യക്കാരടക്കം 15 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

യു എ ഇ യിൽ  15 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇറ്റലിയിൽ നിന്നുള്ള 3 പേർക്കും,രണ്ടു വീതം ഇന്ത്യ ,യുഎഇ,...

Read more

രാജ്യത്ത് 174,624 സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകിയതായി സൗദി

റിയാദ്: രാജ്യത്ത് വാഹനമോടിക്കാൻ അനുവാദം നൽകിയതുമുതൽ ഇതുവരെ 174,624 ഡ്രൈവിംഗ് ലൈസൻസുകൾ സ്ത്രീകൾക്ക് നൽകിയിട്ടുണ്ടെന്ന് സൗദി പ്രസ് ഏജൻസി (എസ്‌പി‌എ) ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗാസ്റ്റാറ്റ്)...

Read more

ദോഹ- തിരുച്ചിറപ്പള്ളി സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

ദോഹ. ഇന്ത്യയുടെ ബജറ്റ് വ്യോമയാനകമ്പനി എയര്‍ ഇന്ത്യ എക്സ്പ്രസ് ദോഹയില്‍ നിന്നു തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കും തിരിച്ചും നേരിട്ട് സര്‍വീസ് തുടങ്ങുന്നു. മാര്‍ച്ച് 31നാണ് ആദ്യസര്‍വീസ്. ചൊവ്വ, വ്യാഴം,...

Read more

ഏതു വെല്ലുവിളികളും ഏറ്റെടുക്കാന്‍ ഇന്ത്യന്‍ ശാസ്‌ത്രസമൂഹം സജ്‌ജം

ദോഹ* സാര്‍വജനീനവും മാനവികവുമായ ശാസ്‌ത്രത്തിന്റെ ലക്ഷ്യം അതിരുകളില്ലാതെ സമൂഹത്തെ കഴിയുന്നത്ര അടുപ്പിക്കുകയാണെന്ന്‌ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വിഭാഗം ശാസ്‌ത്രജ്‌ഞന്‍ ഡോ. അരവിന്ദ്‌ സി റാനഡെ. ബിര്‍ല പബ്ലിക്‌...

Read more

 ദേശീയോദ്‌ഗ്രഥന സന്ദേശമേകി സര്‍ഗഭാരതം കലാസന്ധ്യ

ദോഹ* ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ പ്രവാസി കൂട്ടായ്‌മയായ സമന്വയം ഇന്ത്യന്‍ കള്‍ചറല്‍ സെന്ററി(ഐസിസി)ന്റെ സഹകരണത്തോടെ സര്‍ഗഭാരതം കലാസന്ധ്യ സംഘടിപ്പിച്ചു. ഭാരതീയ ഭാഷാ, വേഷ, കലാ വൈവിധ്യങ്ങളെ ഭരതമുനിയുടെ...

Read more

ചെറു ചിത്ര രചനയില്‍ റെക്കോര്‍ഡിട്ട്‌ ഖത്തര്‍ പ്രവാസി ഗണേഷ്‌ ഷേണായി

ദോഹ- മിനിയേച്ചര്‍ പെയിന്റിങ്ങില്‍ ഏഷ്യന്‍ റെക്കോര്‍ഡ്‌ സ്വന്തമാക്കി ഖത്തറിലെ ഇന്ത്യന്‍ പ്രവാസി ഗണേഷ്‌ കെലഗിന ബീഡു ഷേണായി. കളര്‍ പെന്‍സിലുകളും ക്രയോണ്‍സും കൊണ്ട്‌ എ4 ഷീറ്റില്‍ 1029...

Read more

ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്‌ഖ്‌ ഖാലിദ്‌ ബിന്‍ ഖലീഫ ബിന്‍ അബ്‌ദുല്‍അസിസ്‌ അല്‍താനി ചുമതലയേറ്റു.

ദോഹ - ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്‌ഖ്‌ ഖാലിദ്‌ ബിന്‍ ഖലീഫ ബിന്‍ അബ്‌ദുല്‍അസിസ്‌ അല്‍താനി ചുമതലയേറ്റു. അമീരിദീവാനില്‍  അമീര്‍ ഷെയ്‌ഖ്‌ തമീം ബിന്‍ ഹമദ്‌ അല്‍താനി...

Read more

ഭാരതീയ കലാപൈതൃകം വിളിച്ചോതി ഖത്തറില്‍ എ പാസേജ്‌ ടു ഇന്ത്യ സാംസ്‌കാരിക മേള

ദോഹ.. ഭാരതത്തിന്റെ സാംസ്‌കാരിക സമ്പന്നത വിളംബരംചെയ്യുന്ന എ പാസേജ്‌ ടു ഇന്ത്യ മേള സന്ദര്‍ശിക്കാനെത്തിയത്‌ പതിനായിരങ്ങള്‍. മിയ(മ്യൂസിയം ഓഫ്‌ ഇസ്‌ലാമിക്‌ ആര്‍ട്ട്‌)പാര്‍ക്കില്‍ ഇന്ത്യന്‍ സ്‌ഥാനപതി പി. കുമരനാണ്‌...

Read more

ഖത്തറില്‍ സുപ്രധാന തൊഴില്‍ പരിഷ്‌കാരം . സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും രാജ്യം വിടാന്‍ ഇനി എക്‌സിറ്റ്‌ പെര്‍മിറ്റ്‌ വേണ്ട

ദോഹ.ഖത്തര്‍ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാത്ത പ്രവാസി സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്കും വീട്ടുജോലിക്കാര്‍ക്കും ഇനി എക്‌സിറ്റ്‌ പെര്‍മിറ്റില്ലാതെ രാജ്യം വിടാം. ആഭ്യന്തരമന്ത്രികൂടിയായ പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിന്‍ നാസര്‍...

Read more

തൊഴില്‍ചൂഷണം തടയാന്‍ എമിഗ്രേഷന്‍ ബില്‍ കൊണ്ടുവരുമെന്ന്‌ ഇന്ത്യന്‍ വിദേശകാര്യമന്ത്രി … ഖത്തറിന്റെ തൊഴിലാളിക്ഷേമ നടപടികള്‍ക്കു പ്രശംസ.

ദോഹ* വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതു തടയാന്‍ വൈകാതെ എമിഗ്രേഷന്‍ ബില്‍ കൊണ്ടുവരുമെന്ന്‌ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്‌. ജയശങ്കര്‍. പ്രവാസി ഭാരതീയ ദിവസ്‌ ആഘോഷങ്ങളോടനുബന്ധിച്ച്‌ ഖത്തറിലെ...

Read more

ഖത്തര്‍ ബജറ്റ്‌ 2020: മുന്‍ഗണന ഫിഫ ലോകകപ്പ്‌ പദ്ധതികള്‍ക്ക്‌

ദോഹ* ഖത്തറിന്റെ 2020ലെ ബജറ്റ്‌ നിര്‍ദേശങ്ങള്‍ക്കു മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരിദീവാനില്‍ ഇന്നു(ബുധന്‍-ഡിസംബര്‍4) ചേര്‍ന്ന...

Read more

ഖത്തര്‍-ഇന്ത്യ സാംസ്‌കാരിക വര്‍ഷാചരണം: അജീഷ്‌ പുതിയേടത്തിനു പുരസ്‌കാരം

ദോഹ- ഖത്തര്‍-ഇന്ത്യ ഇയര്‍ ഓഫ്‌ കള്‍ചര്‍-2019 അവാര്‍ഡ്‌ അജീഷ്‌ പുതിയേടത്തിന്‌. ഖത്തര്‍-ഇന്ത്യ സാംസ്‌കാരിക വര്‍ഷാചരണത്തിന്റെ ഭാഗമായി ഖത്തര്‍ മ്യൂസിയംസ്‌ പ്രവാസി ഫോട്ടോഗ്രഫര്‍മാര്‍ക്കു നല്‍കുന്ന പുരസ്‌കാരമാണിത്‌. മലയാളിയായ സലീം...

Read more

കുട്ടികളില്‍ ശാസ്‌ത്രാഭിരുചി പ്രോജ്ജ്വലിപ്പിച്ച്‌ രാജ്യാന്തര ആവര്‍ത്തനപ്പട്ടിക വര്‍ഷാചരണം

ദോഹ- വിദ്യാര്‍ഥികളില്‍ ശാസ്‌ത്രാഭിരുചി വളര്‍ത്തുന്ന ഖത്തറിലെ പ്രമുഖ പ്രവാസി ഇന്ത്യന്‍ സംഘടനയായ സയന്‍സ്‌ ഇന്ത്യ ഫോറം(സിഫ്‌) ഖത്തര്‍, ഖത്തര്‍ ഫൗണ്ടേഷന്‍(ക്യുഎഫ്‌), ഖത്തര്‍ നാഷണല്‍ ലൈബ്രറി(ക്യുഎന്‍എല്‍), ടെക്‌സാസ്‌ എ...

Read more

കേരളീയം ഖത്തർ സംഘടിപ്പിച്ച മലയാളം മിഷൻ ഖത്തർ മൂന്ന് ദിവസത്തെ അധ്യാപക പരിശീലനം ഖത്തറിൽ സമാപിച്ചു.

കേരളീയം ഖത്തർ സംഘടിപ്പിച്ച മലയാളം മിഷൻ ഖത്തർ മൂന്ന് ദിവസത്തെ അധ്യാപക പരിശീലനം ഖത്തറിൽ സമാപിച്ചു. സമാപന സദസ്സിൽ മുൻ ICC പ്രസിഡന്റ് ശ്രീ.ഗിരീഷ് കുമാർ മലയാളം...

Read more

കേരളീയം ഖത്തർ കേരളപ്പിറവി ദിനാചരണം

കേരളീയം ഖത്തർ കേരളപ്പിറവി ദിനാചരണം പ്രശസ്ത കവി ശ്രീ.വയലാർ ശരത്ചന്ദ്ര വർമ്മ ഖത്തർ SKill Development സെന്റർ ഹാളിൽ ഉത്ഘാടനം ചെയ്തു. കേരളത്തിന്റെ കലാരൂപങ്ങൾ അവതരിപ്പിച്ച് നൃത്തരൂപങ്ങളും...

Read more

സി.കെ. മേനോന്റെ നിര്യാണത്തില്‍ പ്രവാസി സംഘടനകള്‍ അനുശോചിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ വ്യവസായിയും കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായിരുന്ന അഡ്വ. സി.കെ. മേനോന്റെ മരണത്തില്‍ ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ അനുശോചിച്ചു. ഇന്ത്യന്‍ കള്‍ചറല്‍...

Read more

ഗാന്ധിജിയുടെ 150 ാം ജന്മദിനം വിപുലമായി ആഘോഷിച്ചു.

ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ(ഐസിസി) നേതൃത്വത്തില്‍ വിവിധ പ്രവാസി സംഘടനകള്‍ ഗാന്ധിജയന്തി അതിവിപുലമായി ആഘോഷിച്ചു. അശോകാ ഹാളില്‍ നടന്ന ആഘോഷ ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്‍...

Read more

കേരള സോഷ്യൽ ആൻഡ്‌ കൾച്ചറൽ അസോസിയേഷൻ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു.

ഖത്തറിലെ സാംസ്ക്കാരിക സംഘടനയായ കേരള സോഷ്യൽ ആൻഡ്‌ കൾച്ചറൽ അസോസിയേഷന്റെ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഏഷ്യൻ ടൗൺ ഹാളിൽ നടന്ന ആഘോഷത്തിൽ അറുനൂറിലേറെപ്പേരാണ് പങ്കെടുത്തത്. ചെണ്ടമേളം, വഞ്ചിപ്പാട്ട്,...

Read more

സമന്വയം ഓണാഘോഷം

ദോഹ. ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സാംസ്കാരിക കൂട്ടായ്മയായ സമന്വയത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ഓണാഘോഷം നടന്നു. ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപത്തെ റിക്രിയേഷന്‍ സെന്ററില്‍ നടന്ന ഓണ...

Read more

കേരളീയം വേള്‍ഡ് മലയാളം ഷോർട്ട് ഫിലിം ഫെസ്റ്റിവല്‍.

കേരളീയം ഖത്തര്‍, ഐ സി സി ഖത്തര്‍, ഗോള്‍ഡന്‍ ടാലന്റ്സ് സഹകരണത്തോടെ മലയാളം ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍ തിരെഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും അവാര്‍ഡ് ദാനവും ഐ സി...

Read more

സ്‌പോണ്‍സറുടെ കള്ളക്കേസിനെ അതിജീവിച്ച്‌ യാത്ര സാധ്യമാക്കിയത്‌ ഇന്ത്യന്‍ എംബസിയുടെ സമയോചിത ഇടപെടല്‍, തുണയായത്‌ പുനര്‍ജനിയും ഒഎഫ്‌ഐയും.

ദോഹ. സ്‌പോണ്‍സറുടെ ചതിയിലും കള്ളക്കേസിലും കുടുങ്ങി ജയിലിലായ തിരുവനന്തപുരം സ്വദേശി അജിത്‌ സെല്‍വരാജ്‌ (30), ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ സമയോചിത ഇടപെടലില്‍ നാട്ടിലെത്തി. അജിത്തിന്റെ ദുരിതം എംബസിയുടെ...

Read more

LIVE TV