News ജംഷഡ്പൂരിൽ നിന്ന് കൊച്ചിയിലേക്ക്; ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടാൻ ഇഷാൻ പണ്ഡിതയെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്
India ഞങ്ങൾ ടീം ഇന്ത്യ വളർച്ചയിലാണ്…! ഈ വർഷം നീലപ്പട കളിക്കുന്നത് ഡസനിലധികം ടൂർണമെന്റുകളിൽ; സെപ്റ്റംബറിൽ മാത്രം നാല് രാജ്യങ്ങളിൽ പന്ത് തട്ടും
Football എഷ്യൻ ഗെയിംസ് ഫുട്ബോൾ; മത്സരക്രമം പ്രഖ്യാപിച്ചു; സെപ്റ്റംബർ 19ന് ഇന്ത്യയുടെ ആദ്യമത്സരം ചൈനയ്ക്കെതിരെ
Sports എനിക്ക് തിരികെ പോണം…! പിഎസ്ജിയോട് നെയ്മര്‍; ബ്രസീലിന്റെ സുല്‍ത്താന്‍ ബാഴ്സയിലേക്ക് മടങ്ങും……?
Sports ഈ കഥയില്‍ നായകനോളം പോന്നൊരു വില്ലനില്ല…! മെസിയുടെ തോളേറി മിയാമി ലീഗ്സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍.. കാണാം മനോഹര ഗോളുകള്‍
Sports പാറ്റണ് ടാങ്കുപോലെ ഉറച്ച് സെസിറ മുസോവിച്ച്! ലോക ചാമ്പ്യന്മാരായ അമേരിക്കയും പുറത്ത്; സ്വീഡന് വനിതാ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍
News ഇന്ത്യൻ ടീമിന് പാരപണിത് ബാസ്റ്റേഴ്സ് അടക്കമുള്ള ഐഎസ്എൽ ക്ലബുകൾ; ഏഷ്യൻ ഗെയിംസിനും ലോകകപ്പ് യോഗ്യതയ്ക്കും താരങ്ങളെ വിടില്ല, അഭ്യർത്ഥനയുമായി ദേശീയ ടീം പരിശീലകൻ
Sports മെസി…ഗോള്‍..വിജയം…! ഇന്റര്‍ മിയാമിക്ക് ജയം സമ്മാനിച്ച് മിശിഹയുടെ അടിപൊളി ഗോളുകളും അവഞ്ചര്‍ സെലിബ്രേഷനും, വീഡിയോ
Kerala തോറ്റ് തുന്നംപാടി….! വനിതാ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായി അർജന്റീന; ഇറ്റലിയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക പ്രീക്വാർട്ടറിൽ
Sports ഡ്രിബിളിംഗിനിടെ എതിർ താരത്തിന്റെ കാലൊടിച്ച് മാഴ്സലോ, യുവതാരം ഒരുവർഷത്തോളം കളിക്കളത്തിന് പുറത്ത്; ദാരുണ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ
Sports 45-ല്‍ ഗ്ലൗ അഴിക്കാന്‍ ഇതിഹാസം, അഞ്ചു ലോകകപ്പില്‍ ഇറ്റലിയുടെ വല കാത്ത ബഫണ് പടിയിറങ്ങുന്നത് ഒരിപിടി റെക്കോര്‍ഡുകളുമായി
Sports ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ജേഴ്സി അണിയാൻ മലയാളി താരം രാഹുൽ കെ പി : ഛേത്രി നയിക്കുന്ന ടീമിൽ അണിനിരക്കുന്നത് ഇന്ത്യൻ യുവത്വം
India തലകൊണ്ട് വല കുലുക്കി റെക്കോർഡ്….! ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഹെഡർ ഗോൾ നേടി ക്രിസ്റ്റിയാനോ റോണാൾഡോ……. മറികടന്നത് ഗർഡ് മുള്ളറെ
News തുടക്കം റോണോ….യുറോപ്യൻ ക്ലബുകൾ ജാഗ്രത കാണിക്കണം, സൗദി പണമെറിഞ്ഞ് പ്രമുഖരെ വലയിലാക്കുന്നു; പെപ് ഗ്വാർഡിയോള