Indian Premier League

രാജസ്ഥാനെ വീഴ്ത്തി; കൊല്‍ക്കത്ത രണ്ടാം ക്വാളിഫയറില്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം ക്വാളിഫയറില്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 25 റണ്‍സിന് കീഴടക്കിയാണ് നൈറ്റ് റൈഡേഴ്‌സ്…

Read More »

ഹൈദരാബാദിനെ തോല്‍പ്പിച്ചു; ചെന്നൈ ഫൈനലില്‍

മുംബൈ: ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തു ബാക്കി നില്‍ക്കെ എട്ടു…

Read More »

ചെന്നൈക്കെതിരെ ഡല്‍ഹിക്ക് ജയം

ഡല്‍ഹി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ഡയര്‍ ഡെവിള്‍സിന് 34 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് നിശ്ചിത ഓവറില്‍ ആറു…

Read More »

സണ്‍റൈസേഴ്‌സിനെ കീഴടക്കി റോയല്‍ ചലഞ്ചേഴ്‌സ്

ബംഗലുരു: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 14 റണ്‍സിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് നിശ്ചിത ഓവറില്‍…

Read More »

പഞ്ചാബിനെതിരെ മുംബൈക്ക് തകര്‍പ്പന്‍ ജയം

മുംബൈ: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മൂന്ന് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്…

Read More »

ഇന്ന് പഞ്ചാബും ബാംഗ്ലൂരും ഏറ്റുമുട്ടും

ഇന്‍ഡോര്‍: ഐ.പി.എല്ലില്‍ ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരും ഏറ്റുമുട്ടും. ഇന്ന് ജയിക്കാനായാല്‍ കിംഗ്‌സ് ഇലവന് പ്ലേ ഓഫ് സാധ്യത ശക്തമാക്കാം. ഇന്‍ഡോറില്‍ രാത്രി…

Read More »

മുംബൈക്കെതിരെ രാജസ്ഥാന് ജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഏഴ് വിക്കറ്റ് ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാനെ തുടര്‍ച്ചയായ അഞ്ചാം…

Read More »

പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈയും രാജസ്ഥാനും

മുംബൈ: പ്ലേ ഓഫ് ഉറപ്പിക്കാനുള്ള പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും ഇന്ന് നേര്‍ക്കുനേര്‍. ഇരു ടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായ മത്സരം മുംബൈയില്‍ രാത്രി എട്ടിന് തുടങ്ങും.…

Read More »

ചെന്നൈ ഇന്ന് ഹൈദരാബാദിനെതിരെ

പൂനെ: ഐ.പി.എല്ലില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം തീപാറുമെന്ന് ഉറപ്പ്. പൂനെയില്‍…

Read More »

ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിന് അഞ്ച് വിക്കറ്റ് ജയം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹിയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. 182 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെ ബാംഗ്ലൂര്‍ മറികടന്നു.…

Read More »

ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ ഡെയര്‍ഡെവിള്‍സും റോയല്‍ചലഞ്ചേഴ്‌സും ഏറ്റുമുട്ടും

ഡല്‍ഹി: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സും റോയല്‍ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരും ഏറ്റുമുട്ടും. ഡല്‍ഹിയില്‍ രാത്രി എട്ടിനാണ് മത്സരം. പോയിന്റ് പട്ടികയിലെ ഏറ്റവും പിന്നിലുള്ള ടീമുകളാണ്…

Read More »

പഞ്ചാബും കൊല്‍ക്കത്തയും നേര്‍ക്കു നേര്‍

ഇന്‍ഡോര്‍: ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാനുള്ള മത്സരം കടുത്തതോടെ ഇരു…

Read More »

ബട്‌ലറിന്റെ കരുത്തില്‍ രാജസ്ഥാന് ജയം

ജയ്പൂര്‍: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ തകര്‍പ്പന്‍ ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. 177 റണ്‍സ് വിജയലക്ഷ്യം ഒരു പന്തു ശേഷിക്കെ ആറു…

Read More »

മുംബൈ ഇന്ന് കൊല്‍ക്കത്തയെ നേരിടും

കൊല്‍ക്കത്ത: ശക്തമായ തിരിച്ചുവരവ് നടത്തുന്ന മുംബൈ ഇന്ത്യന്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഇന്ന് ജയിക്കാനായാല്‍ മുംബൈക്ക് പ്ലേ ഓഫ് സാധ്യത ശക്തമായി നിലനിര്‍ത്താന്‍ സാധിക്കും.…

Read More »

പഞ്ചാബിനെതിരെ രാജസ്ഥാന് 15 റണ്‍സ് ജയം

ജയ്പൂര്‍: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 15 റണ്‍സ് ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് ഏഴ്…

Read More »

പഞ്ചാബും രാജസ്ഥാനും നേര്‍ക്കു നേര്‍

ജയ്പൂര്‍: ഐ.പി.എല്ലില്‍ ഇന്ന് വീണ്ടും കിംഗ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. ജയ്പൂരില്‍ രാത്രി എട്ടിനാണ് മത്സരം. ഞായറാഴ്ച നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അനായാസം…

Read More »

ബൗളര്‍മാരുടെ കരുത്തില്‍ ജയം ഹൈദരാബാദിന്

ഹൈദരാബാദ്: ഐപിഎല്ലില്‍ ബൗളര്‍മാരുടെ കരുത്തില്‍ മിന്നുന്ന ജയവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫിലേക്ക്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അഞ്ച് റണ്‍സിനാണ് ഹൈദരാബാദ് കീഴടക്കിയത്. 147റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന…

Read More »

ഇന്ന് പോരാട്ടം ബാംഗ്ലൂരും ഹൈദരാബാദും തമ്മില്‍

ഹൈദരാബാദ്: ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദില്‍ രാത്രി എട്ടിനാണ് മത്സരം. ക്യാപ്റ്റന്‍ കോഹ്ലിയുടെ ടീമിന് ഈ സീസണില്‍…

Read More »

ഡല്‍ഹിക്കെതിരെ സണ്‍റൈസേഴ്‌സിന് ഏഴു വിക്കറ്റിന്റെ ജയം

ഹൈദരാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. 164 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ഹൈദരാബാദ് മറികടന്നു. സീസണിലെ…

Read More »

ഐപിഎല്ലില്‍ ഇന്നത്തെ മത്സരം പഞ്ചാബും മുംബൈയും തമ്മില്‍

ഇന്‍ഡോര്‍: ഐ.പി.എല്ലില്‍ ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. കളിച്ച ഏഴില്‍ അഞ്ചും ജയിച്ച കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മികച്ച നിലയിലാണ്. മുംബൈ ആകട്ടെ,…

Read More »

ചെന്നൈക്കെതിരെ കൊല്‍ക്കത്തക്ക് ആറ് വിക്കറ്റ് ജയം

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറു വിക്കറ്റ് ജയം. ചെന്നൈ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം 14 പന്തുകള്‍ ശേഷിക്കെ കൊല്‍ക്കത്ത…

Read More »

രാജസ്ഥാനെതിരെ ഡല്‍ഹിക്ക് മിന്നും ജയം

ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് നാല് റണ്‍സിന്റെ ജയം. മഴയെ തുടര്‍ന്ന്, 12 ഓവറില്‍ 151 റണ്‍സ് എന്ന പുനര്‍നിര്‍ണയിച്ച സ്‌കോറിലേക്ക് ബാറ്റുവീശിയ രാജസ്ഥാന്‍ നാലു…

Read More »

മുംബൈയെ 14 റണ്‍സിന് തകര്‍ത്ത് ബാംഗ്ലൂര്‍

ബെഗലുരു: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 14 റണ്‍സ് ജയം. 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 153…

Read More »

ജയം മാത്രം ലക്ഷ്യമിട്ട് മുംബൈയും ബാംഗ്ലൂരും ഇന്ന് കളത്തില്‍

ബംഗലുരു: തോല്‍വികള്‍ക്ക് അവസാനമിട്ട് വിജയക്കുതിപ്പ് നടത്താന്‍ മുംബൈയും ബാംഗ്ലൂരും ഇന്ന് ഏറ്റുമുട്ടും. 7 മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിച്ച് പോയിന്റ് പട്ടികയില്‍ ഒപ്പത്തിനൊപ്പമാണെങ്കിലും ടീം എന്ന നിലയില്‍…

Read More »

ഡല്‍ഹിയെ തകര്‍ത്ത് ചെന്നൈ

പൂനെ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സീസണിലെ ആറാം ജയം. പൂനെയില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ 13 റണ്‍സിനാണ് ചെന്നൈ കീഴടക്കിയത്. ചെന്നൈ ഉയര്‍ത്തിയ…

Read More »

വിജയ വഴിയിൽ മുംബൈ; ചെന്നൈയെ തകർത്തത് 8 വിക്കറ്റിന്

പൂനെ:​ ഐപിഎല്ലിൽ തുടർച്ചയായി തോൽവികളേറ്റു വാങ്ങിയ മുംബൈ ഇന്ത്യൻസ് ഒടുവിൽ വിജയവഴിയിൽ തിരിച്ചെത്തി. ചെന്നൈ സൂപ്പർ കിംഗ്സിനെ 8 വിക്കറ്റിനാണ് മുംബൈ തകർത്തത്. നായകൻ രോഹിത് ശർമ്മയുടെ…

Read More »

നായകൻ നയിച്ചു; ഡൽഹിയ്ക്ക് മിന്നും ജയം

ന്യൂഡൽഹി: പുതിയ നായകൻ ശ്രേയസ് അയ്യരുടെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ വലിയ സ്കോർ പടുത്തുയർത്തിയ ഡൽഹിയ്ക്ക് മിന്നും ജയം. 55 റൺസിനാണ് ഡൽഹിയുടെ ജയം. 220 വിജയലക്ഷ്യവുമായിറങ്ങിയ…

Read More »

നായകൻ നിറഞ്ഞാടി; ശ്രേയസ് അയ്യരുടെ വെടിക്കെട്ട് ബാറ്റിംഗ് | VIDEO

ന്യൂഡൽഹി: ഡൽഹി ഡയർഡെവിൾസിന്റെ നായക കുപ്പായത്തിൽ ശ്രേയസ് അയ്യർ ഇറങ്ങിയ ആദ്യ മത്സരമായിരുന്നു ഇന്നത്തേത്. പുതിയ കുപ്പായത്തിലിറങ്ങിയ ദിവസത്തിൽ തന്നെ വെടിക്കെട്ട് ബാറ്റിംഗാണ് ശ്രേയസ് പുറത്തെടുത്തത്. ശ്രേയസിന്റെ…

Read More »

ഇന്ന് പോരാട്ടം ഡല്‍ഹിയും കൊല്‍ക്കത്തയും തമ്മില്‍

ഡല്‍ഹി: ഐ.പി.എല്ലിലെ ഇന്നത്തെ മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഡല്‍ഹി ഡെയര്‍ഡെവിള്‍സും തമ്മില്‍. പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള ഡല്‍ഹിക്ക്, നാലാം സ്ഥാനക്കാരായ കൊല്‍ക്കത്ത കരുത്തരായ എതിരാളികളാണ്.…

Read More »

കിംഗ്‌സ് ഇലവനെ ഞെട്ടിച്ച് മിന്നും ജയം നേടി സണ്‍റൈസേഴ്‌സ്

ഹൈദരാബാദ്: ഐ.പി.എല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ കരുത്തുറ്റ ബാറ്റിംഗ് നിരയെ ബൗളിംഗ് മികവില്‍ മറികടന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ബാറ്റിംഗ് ദുഷ്‌ക്കരമായ പിച്ചില്‍ 133 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ…

Read More »

പഞ്ചാബ് ഇന്ന് ഹൈദരാബാദിനെ നേരിടും

ഹൈദരാബാദ്: ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദില്‍ രാത്രി എട്ടിനാണ് മത്സരം. ആറ് മത്സരങ്ങളില്‍ അഞ്ചും ജയിച്ച് പട്ടികയില്‍…

Read More »
Close
Close