ഒരാഴ്ചയിൽ പുറത്തിറങ്ങാനിരിക്കെ വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ തൂങ്ങിമരിച്ചു
തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ തൂങ്ങിമരിച്ചു. തമിഴ്നാട് സ്വദേശി ഗോപിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മോഷണക്കേസിൽ ആറ് മാസത്തെ ശിക്ഷ ...