എം.വി ഗോവിന്ദൻ - Janam TV

എം.വി ഗോവിന്ദൻ

ഓരോ ദിവസവും ഓരോ സ്ഥലത്ത്; ഒടുവിൽ യുഡിഎഫിലെത്തും; പി.വി. അൻവറിനെ പരിഹസിച്ച് എം.വി. ഗോവിന്ദൻ

കൽപ്പറ്റ; പി.വി. അൻവർ എംഎൽഎയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ എംഎൽഎ സ്ഥാനം രാജിവെയ്ക്കുമെന്ന വാർത്തകളോട് പ്രതികരിക്കവേ ആയിരുന്നു പരിഹാസം. അദ്ദേഹം എവിടേക്കാ ...

ശരിയത്ത് ശരിയാണെന്ന് സത്യവാങ്മൂലം നൽകിയവരാണ് സനാതന ധർമ്മത്തെ ആക്ഷേപിക്കുന്നത്; എം.വി.ഗോവിന്ദന്റെ പരാമർശം മത തീവ്രവാദികൾക്ക് വേണ്ടിയെന്ന് ആർ.വി .ബാബു

കൊച്ചി: സനാതന ധർമ്മം അശ്ലീലമാണെന്ന സിപിഎം നേതാവ് എം.വി. ഗോവിന്ദന്റെ പ്രസ്താവന മതതീവ്രവാദികളെ സന്തോഷിപ്പിക്കാനാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു. തീവ്രവാദ വിഭാഗങ്ങളുടെ കൈയ്യടിക്ക് ...

നടുറോഡിൽ സിപിഎം ഏരിയ സമ്മേളനത്തിന് സ്‌റ്റേജ്; കേസെടുത്ത് പൊലീസ്; നടപടി കോടതി ഇടപെടൽ ഭയന്ന്

തിരുവനന്തപുരം; നടുറോഡിൽ ഗതാഗതം തടസപ്പെടുത്തി സിപിഎം ഏരിയ സമ്മേളനത്തിന് സ്റ്റേജ് കെട്ടിപ്പൊക്കിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. രാത്രിയോടെയാണ് പൊലീസ് കേസെടുത്തത്. സിപിഎം പാളയം ഏരിയ സമ്മേളനത്തിനായി വഞ്ചിയൂരിലാണ് ...

വിഭാഗീയത; സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു; പ്രതിഷേധിച്ചവർക്കെതിരെ അച്ചടക്ക നടപടി പരിശോധിച്ച ശേഷമെന്നും എം.വി. ഗോവിന്ദൻ

കൊല്ലം; ലോക്കൽ സമ്മേളനങ്ങളിൽ നേതാക്കൾക്കെതിരെ പരസ്യ പ്രതിഷേധവും പ്രകടനവും ഉണ്ടായതിനെ തുടർന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം കുലശേഖരപുരം ഉൾപ്പെടെയുളള ലോക്കൽ സമ്മേളനങ്ങളിൽ ...

പാർട്ടി ഓഫീസിൽ വിളിച്ചുകയറ്റി പീഡിപ്പിച്ചു; പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ നീക്കി; സിപിഎം നടപടി വിവാദം കത്തിക്കയറിയതോടെ

ആലപ്പുഴ; ഭർത്താവിനെ കാത്ത് നിന്ന തന്നെ പാർട്ടി ഓഫീസിൽ വിളിച്ചുകയറ്റി പീഡിപ്പിച്ചുവെന്ന പ്രവർത്തകയുടെ പരാതിയിൽ ആരോപണ വിധേയനായ പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്എം ഇക്ബാലിനെ ഗത്യന്തരമില്ലാതെ ...

സിൽവർ ലൈൻ ഉപേക്ഷിക്കുന്നുവെന്ന് സർക്കാർ, പിന്നോട്ടില്ലെന്ന് എംവി ഗോവിന്ദൻ; പാർട്ടിയിൽ ആശയക്കുഴപ്പം

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ ഉടൻ പദ്ധതി നടപ്പിലാക്കും. അമ്പത് വർഷം ...

സിപിഎമ്മിൽ കഴിവുള്ളവർ മലബാറിൽ മാത്രമോ?; സംസ്ഥാന സെക്രട്ടറിമാരാകാൻ മറ്റുള്ളവർക്ക് യോഗ്യത ഇല്ലേ; ചർച്ച കൊഴുക്കുന്നു

സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ ചുമതലയേറ്റു. മുൻപ് ചുമതല വഹിച്ചിരുന്ന കോടിയേരി ബാലകൃഷ്ണൻ ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പാർട്ടി സെക്രട്ടറി പദം ...

മുഖ്യമന്ത്രി പാർട്ടിക്ക് വിധേയപ്പെട്ട് പ്രവർത്തിക്കേണ്ട ആൾ; പിണറായിയെ നയിക്കുന്നതും എന്നെ നയിക്കുന്നതും പാർട്ടിയാണെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പാർട്ടിക്ക് വിധേയപ്പെട്ട് പ്രവർത്തിക്കേണ്ട ആളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്ത മന്ത്രി എം.വി ഗോവിന്ദൻ. ചുമതല ഏറ്റെടുത്ത ശേഷം എകെജി സെന്ററിൽ മാദ്ധ്യമങ്ങളെ കാണവേയായിരുന്നു ...