അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പ്രവർത്തകരുടെ പെൻഷൻ പുന:സ്ഥാപിച്ച് ഷിൻഡെ സർക്കാർ; തുടങ്ങിയത് ഉദ്ധവ് റദ്ദാക്കിയ പദ്ധതി
മുംബൈ: 1975 ലെ അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്ത് ജനാധിപത്യത്തിന് വേണ്ടി പോരാടുകയും ഭരണകൂട ഭീകരതയുടെ ഇരകളാകുകയും ചെയ്ത രാഷ്ട്രീയ പ്രവർത്തകരുടെ പെൻഷൻ പുന:സ്ഥാപിച്ച് ഏക്നാഥ് ഷിൻഡെ സർക്കാർ. ഉദ്ധവ് ...