പാക് പ്രധാനമന്ത്രിയുടെ ഓഡിയോ ക്ലിപ്പ് ചോർന്നു; ഡാർക്ക് വെബ്ബിൽ 28 കോടിക്ക് വിൽപനയ്ക്ക്; ആരോപണവുമായി പ്രതിപക്ഷം; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ഓഡിയോ ക്ലിപ്പ് ഡാർക്ക് വെബ്ബിൽ 28 കോടി രൂപയ്ക്ക് വിൽപനയ്ക്ക് വെച്ചിരിക്കുന്നതായി വിവരം. പാകിസ്താനിലെ പ്രതിപക്ഷമാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ സുരക്ഷാവീഴ്ച ...