രണ്ടാം ജയം സ്വന്തമാക്കി കാനറികൾ പ്രീക്വാർട്ടറിൽ; സ്വിസ് പടയെ കീഴടക്കിയത് ഏക ഗോളിന്-Brazil entered in pre-quarter
ദോഹ: മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന കരുതിയ സമയത്ത് കാസ്‌മെയ്‌റോ രക്ഷകനായി അവതരിച്ചു. കളിയുടെ 83ാം മിനിറ്റിൽ തകർപ്പൻ അടിയിലൂടെ സ്വിസ് വല കുലുക്കിയാണ് കാസ്‌മെയ്‌റോ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ...