കെ. ബാലകൃഷ്ണൻ - Janam TV

കെ. ബാലകൃഷ്ണൻ

ചേലക്കരയിൽ ഡിവൈഎഫ്‌ഐ മുൻ ഏരിയ ജോയിന്റ് സെക്രട്ടറി ബിജെപിയിൽ; ചേലക്കരയുടെ മാറ്റം ഇപ്പൊഴേ തുടങ്ങിയെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെ.കെ അനീഷ് കുമാർ

ചേലക്കര: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഡിവൈഎഫ്‌ഐ മുൻ ഏരിയ ജോയിന്റ് സെക്രട്ടറി അടക്കം ബിജെപിയിലേക്ക്. ഡിവൈഎഫ്‌ഐ പഴയന്നൂർ ഏരിയ മുൻ ജോയിന്റ് സെക്രട്ടറി സി ...

വഖഫിന്റേത് അധമ നുഴഞ്ഞുകയറ്റം; പാർലമെന്റിൽ നിർണായക ബില്ലുകൾ പാസാക്കുമ്പോൾ ജനങ്ങൾ ടിവിയിൽ കാണണം; ജനവഞ്ചകരെ അപ്പോൾ മനസിലാകുമെന്ന് സുരേഷ് ഗോപി

ചേലക്കര: പാർലമെന്റിൽ നിർണായക ബില്ലുകൾ പാസാക്കുമ്പോൾ ജനങ്ങൾ ടിവിയിൽ കാണണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രധാന ബില്ലുകൾ വരുമ്പോൾ ആരൊക്കെയാണ് ജനവഞ്ചകരെന്ന് തിരിച്ചറിയണം. ഇൻഡിയെന്നോ കിണ്ടിയെന്നോ പറഞ്ഞ് ...

ചങ്കൂറ്റമുണ്ടെങ്കിൽ സിബിഐയ്‌ക്ക് വിടൂ; ഞാൻ നേരിടാൻ തയ്യാറാണ്; മുൻമന്ത്രിയും നിലവിലെ മന്ത്രിമാരും ഉത്തരം പറയേണ്ടി വരും; പൂരവിഷയത്തിൽ സുരേഷ് ഗോപി

ചേലക്കര: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും ഉയർത്തുന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. എൻഡിഎ ചേലക്കര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ...

ചേലക്കര അന്തിമഹാകാളൻകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട്; സുരേഷ് ഗോപി ഇടപെടുന്നു; നിവേദനം നൽകാൻ നിർദ്ദേശിച്ച് മന്ത്രി;ക്ഷേത്രത്തിൽ സന്ദർശനം നടത്തി

ചേലക്കര: ചേലക്കര അന്തിമഹാകാളൻകാവ് ക്ഷേത്രത്തിലെ പ്രസിദ്ധമായ വേലയുമായി ബന്ധപ്പെട്ട് നടത്തുന്ന വെടിക്കെട്ട് രണ്ട് വർഷമായി മുടങ്ങിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടുന്നു. ചേലക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി ...

ചേലക്കരയുടെ ബാലേട്ടൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു; കെട്ടിവയ്‌ക്കാൻ തുക ഏറ്റുവാങ്ങിയത് പഴശ്ശിരാജ സ്‌കൂളിൽ നിന്ന്

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം വടക്കാഞ്ചേരി താലൂക്ക് ഓഫീസിലെത്തിയാണ് ബാലകൃഷ്ണൻ പത്രിക സമർപ്പിച്ചത്. രാവിലെ ...